Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 4

ഓ.കെ….

ഞാൻ ഫോൺ കട്ട് ചെയ്തു….

ജെസ്നയ് എനിക്ക് പോകണം….അല്പം അർജെന്റ് ആണ്….

അയ്യോ…വൈകിട്ട് പോയാൽ പോരെ ശ്രീ…

അല്ല ജസ്‌ന വളരെ അർജന്റ് ആണ്….പോകുന്നതിനു മുമ്പ്…ജസ്‌നയുമായി ഒറ്റയ്ക്ക് ഒന്ന് കൂടാം….പോരെ….

എന്നാൽ ഇത്രയും ആശിച്ചുണ്ടാക്കിയത് അല്ലെ….ഈ ബിരിയാണി കഴിച്ചിട്ട് പോ….

ഞാൻ ബിരിയാണിയും ഒക്കെ കഴിച്ചു സഫിയയും ജസ്‌നയും എന്നെ ഊട്ടി….

ഡ്രസ്സ് ധരിച്ചിറങ്ങുമ്പോൾ സഫിയ തിരക്കി…ഇനി എന്ന ഇങ്ങോട്ട്….

വരാം….

വരാം എന്നല്ല വരണം…ഞങ്ങൾക്കൊന്നുമായില്ല ഇല്ലേ മാമി…

ജസ്‌നയും തലയാട്ടി…..

ഞാൻ ഇറങ്ങി നേരെ തിരുവല്ലേ വിട്ടു സമയം ഒന്നര….എങ്ങനെ ആയാലും മൂന്നരയാക്കും അങ്ങ് എത്താൻ…..

വെറുതെ വാട്സ് ആപ്പ് ഓൺ ചെയ്തു…..

താങ്ക്സ്…..പുതിയ ഒരു നമ്പറിൽ നിന്നും മെസ്സേജ്….

സഫിയായ് ആണെന്ന് മനസ്സിലായി…..

ഞാൻ വെൽകം എന്ന മെസ്സേജ് തിരികെ അയച്ചു…..

അന്നത്തെ കുണ്ണയുടെ കമ്പികുട്ടന്‍.നെറ്റ്സുഖത്തിൽ ഞാനൊരു തീരുമാനമെടുത്തു രണ്ടു പേരെയും ഒന്നും കൂടി കാണണം അതും ഒറ്റക്ക് ഒറ്റക്ക്…. എന്നാലേപണ്ണലിന് ഒരു സുഖമുണ്ടാകുകയുള്ളൂ…..

ഞാൻ ഒരു മൂന്നേ മുക്കാൽ ഒക്കെയായപ്പോൾ തിരുവല്ലയിൽ നീലിമയുടെ വീട്ടിൽ എത്തി….

അശോകൻ എന്നെ കണ്ടതും എഴുന്നേറ്റു….

ഞാൻ കയറി അകത്തു സെറ്റിയിൽ ഇരുന്നു….അമ്മാവനും അവരുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്….

കൂട്ടത്തിൽ ഇത്തിരി മാന്യനെന്നു തോന്നിയ ആൾ…ഹാലോ….ഞാൻ സന്തോഷ്…ഉടുമ്പൻ ചോല പി.ഡബ്ലിയു ഡി യിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്….എന്റെ അമ്മാവന്റെ മകനാണ് അശോകൻ….

ഞാൻ ശ്രീകുമാർ…ഇവിടുത്തെ നീലിമയുടെ അതായത് അനിതയുടെ ജേഷ്ഠത്തിയുടെ ഭർത്താവ് ആണ്…അങ്ങ് ബഹ്റൈനിലാണ്….ഞാൻ മെക്കാനിക്കൽ എഞ്ചിനീയർ ആണ്…ഞാനും പരിചയപ്പെടുത്തി….

ഞങ്ങൾ വന്നത് മിസ്റ്റർ ശ്രീകുമാറിനറിയാമല്ലോ….അനിതയും അശോകനുമായി എന്തെക്കെയോ ഇഷ്യൂസ് ഉണ്ട്…അത് സോൾവ് ചെയ്തു ഇവരുടെ കുടുംബ ജീവിതമല്ലേ…അതൊന്നു ഭദ്രമാക്കണം….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025