Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

വൈകിട്ട് അശോകൻ എഴുതിയ ആത്മഹത്യാ കുറിപ്പുമെടുത്ത നൗഷാദ് അശോകന്റെ വീട്ടിലേക്കു തിരിച്ചു….ബൈക്ക് അശോകന്റെ വീടിനു നൂറു ഇരുന്നൂറ് മീറ്റർ വാര അകലെ വച്ചിട്ട് ആശകന്റെ വീട് ലക്ഷ്യമാക്കി നടന്നു…. നടന്നു വരുന്ന നൗഷാദിനെ നോക്കി അശോകൻ ചോദിച്ചു….വണ്ടി എന്തിയെ നൗഷാദ് ഇക്ക…

ഓ രാത്രിയായതു കൊണ്ട് നടന്നിങ്ങു വരാം എന്ന് കരുതി……

വാ ഇരിക്ക്….നൗഷാദിനെയും കൊണ്ട് അശോകൻ അകത്തു കയറി…..

ആ…എടാ അശോകാ എന്തായി കാര്യങ്ങൾ…..

ഞാൻ ഇന്ന് പോയിരുന്നു ഇക്കാ….കാര്യങ്ങൾ നടക്കുന്ന ലക്ഷണമില്ല….ഇക്കയ്ക്കു തരാനുള്ള കാശ് ഞാൻ ഒരു മാസത്തിനകം തന്നു തീർക്കാം….അത് വരെ ഇക്ക എന്നോട് ഒന്ന് ക്ഷമിക്കണം….

എന്ന് പറഞ്ഞാൽ എങ്ങനെയാ അശോകാ…..മാസം എത്രയായി എന്ന നിന്റെ വിചാരം….ഞാൻ ഇനി എന്ന ചെയ്യാനാ…..എനിക്ക് കാശ് കിട്ടണം നീ എന്തെങ്കിലും വഴി ഒപ്പിക്കാം എന്ന് പറഞ്ഞതല്ലിയോ……അതൊട്ടു നടന്നതുമില്ല…..ഞാൻ നിന്റെ വീടും വസ്തുവും അങ്ങ് എന്റെ പേരിൽ രെജിസ്റ്റർ ചെയ്താലോ….

ഇക്ക വെറും ആറര ലക്ഷം രൂപയ്ക്കു അതെങ്ങനെയാ…..

ഹാ….നീ എന്തുവാ അശോകൻ ഈ പറയുന്നത്…ആറരയോ…..മൊത്തത്തിൽ ഒന്നാലോചിച്ചു നോക്ക്…..ഞാൻകമ്പികുട്ടന്‍.നെറ്റ് നിനക്കൊരു അഞ്ചു രൂപയും കൂടി അങ്ങ് തരാം….എന്ത് പറയുന്നു….

ഇക്ക…പുര കത്തുമ്പോൾ വാഴ വെട്ടല്ലേ….

ഒന്ന് പോ….എന്റെ അശോകാ….കാശുമില്ല നിന്റെ പെണ്ണുമ്പിള്ളയും ഇല്ല…..നീ എത്രനാള് എന്നെ ഇങ്ങനെ ഊമ്പിക്കും….

ഇക്ക ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല….

പിന്നെ എന്ത് മൈരുദ്ദേശിച്ചാ അശോകാ….

അശോകൻ മൗനത്തിലായി…എന്തെങ്കിലും പറ അശോകാ…..നിന്നെ കൊണ്ട് കാശ് തരാൻ നടക്കത്തില്ല…..ഞാൻ ഒരു കാര്യം അങ്ങ് തീരുമാനിച്ചു…..നിന്റെ ഭാര്യയേയും ആ മറ്റവനെയും അങ്ങ് കുടുക്കാൻ ….

അശോകൻ നൗഷാദിനെ ഒന്ന് നോക്കി…നൗഷാദ് ഒരു ക്രൂരമായ ചിരി ചിരിച്ചു……എന്നിട്ടു കസേരയിൽ നിന്നെഴുന്നേറ്റ് അശോകന്റെ അടുത്ത് ചെന്ന്…..അശോകന്റെ മുണ്ടു വലിച്ചു പറിച്ചു…….എന്താണ് അടുത്തത് എന്നാലോചിക്കും മുന്നേ അശോകന്റെ കഴുത്തിലേക്ക് ഉരിഞ്ഞ മുണ്ടു മുറുക്കി രണ്ടു തലപ്പും നൗഷാദ് അങ്ങ് വലിച്ചു….ശ്വാസം കിട്ടാതെ അശോകൻ പിടഞ്ഞു….നൗഷാദിനെ തള്ളി മാറ്റാൻ അശോകൻ ശ്രമിച്ചു…..പക്ഷെ നടന്നില്ല…..

നിന്റെ പുരയും വസ്തുവും ഞാൻ അങ്ങ് നിന്റെ പേരിൽ ലോണിന് വച്ച്…..നീ ജീവിച്ചിരുന്നാലല്ലേ അടക്കേണ്ടി വരൂ….ഇല്ലെങ്കിൽ നിന്റെ പെണ്ണുംപിള്ള വീട്ടുകാർ അടച്ചു അതങ്ങു എടുക്കട്ടേ…നിയമപരമായി ഇപ്പോഴും അവള് നിന്റെ ഭാര്യ അല്ലെ……ഈ മരണത്തിന്റെ പേര് പറഞ്ഞെങ്കിലും ഞാൻ അവളെ ഒന്നാസ്വദിക്കും….എടാ മാമ്പഴക്കനി കയ്യിലുണ്ടായിട്ടു തുപ്പി കളിച്ചു നടന്നോനല്ലിയോ നീ…നീ വെറും മൈരനാടാ…….നീ അങ്ങ് ചാവുന്നതാ നല്ലത്….അശോകന്റെ കണ്ണുകൾ തള്ളി വന്നു…ശ്വാസം കിട്ടാതെ അവൻ കാലുകൾ നിലത്തിട്ടിഴച്ചു……അശോകന്റെ അവസാന ശ്വാസവും നിലച്ചപ്പോൾ നൗഷാദ് അവനെ ആ മുണ്ടിൽ കെട്ടി അടിയിൽ സ്റ്റൂളുമിട്ടു മുകളിലെ റൂഫിൽ ഉണ്ടായിരുന്ന ഹുക്കിൽ കൊളുത്തി…..അശോകൻ എഴുതിയ ലെറ്റർ അവന്റെ ഷർട്ടിന്റെ പോക്കറ്റിൽ വച്ച്… പിടിവലി നടന്ന ഭാഗങ്ങൾ എല്ലാം ക്ലിയർ ചെയ്തു നൗഷാദ് ഇറങ്ങി…..അശോകൻ ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി…….

(തുടരും)

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025