Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 6

ജീപ്പുമായി ഇറങ്ങിയ നൗഷാദ് എങ്ങനെ ശ്രീകുമാറിനെതിരെ തെളിവുകൾ സൃഷ്ടിക്കും എന്ന ചിന്തയിലായിരുന്നു….എങ്ങനെയെങ്കിലും അവന്റെ എന്തെങ്കിലും രേഖകൾ അശോകന്റെ വീട്ടിൽ ഇടുക..അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല…പക്ഷെ അവന്റെ വീടെങ്ങനെ കണ്ടുപിടിക്കും…നൗഷാദ് ആകെ ചിന്തയിലായി…അവൻ അമ്പലപ്പുഴയിലാണ് താമസം എന്നറിയാം….ഇപ്പോൾ സമയം ഒമ്പതുമണി…അവിടെ എത്തണമെങ്കിൽ കുറഞ്ഞത് രണ്ടര മണിക്കൂർ വേണം….എങ്ങനെ ആയാലും പതിനൊന്നര ആകും….നൗഷാദ് ജീപ്പ് ചവിട്ടി വിട്ടു….അമ്പലപ്പുഴ ജംക്ഷനിൽ എത്തി….സമയം നോക്കിയപ്പോൾ പതിനൊന്നിരുപത്…..ആദ്യം കണ്ട തട്ടുകടയിൽ….ശ്രീകുമാർ എന്നയാൾ എവിടെയാ താമസം എന്ന് തിരക്കി….

വീട്ടുപേരറിയാമോ…

ഇല്ല…പുള്ളിക്കാരൻ തിരുവല്ലയിൽ നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത്….

ആള് ഗൾഫിലുള്ള ആളാണോ?കടക്കാരൻ തിരക്കി….

ആണ്…ഇപ്പോൾ അവധിക്കു വന്നിട്ടുണ്ട്…..

ഞാൻ ഉദ്ദേശിച്ച ആളായിരിക്കും…..എന്നാൽ….കുഞ്ഞേവിടുന്നാ….

ഞാൻ അങ്ങ് മലപ്പുറത്തൂന്നു….രാവിലെ തിരിച്ചതാ….ഇപ്പോൾ അവനെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല…..നൗഷാദ് പറഞ്ഞു…

അയ്യോ…കഷ്ടം….ദേ..ഇത്തിരി മുന്നോട്ടു ചെല്ലുമ്പോൾ റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡാണ്…..അതിൽ കൂടി വലത്തോട്ട് തിരിഞ്ഞാൽ ഞാൻ ഈ പറയുന്ന വീടാകും….ആദ്യം കാണുന്ന വീട്… അത് കഴിഞ്ഞാൽ ഒരു പറമ്പാണ്…….റോഡിനോട് ചേർന്നാണ്….

നൗഷാദ് ഒരു കട്ടൻ വാങ്ങികുടിച്ചിട്ടു കാശ് കൊടുത്തു തട്ട് കടക്കാരൻ പറഞ്ഞ വഴിയേ തിരിച്ചു…..റോഡിൽ വണ്ടി നിർത്തി….തട്ടുകടക്കാരൻ പറഞ്ഞ അടയാളം വച്ച് വീട് കണ്ടെത്തി….ഒരു ജനൽപാളിയിൽ കൂടി വെട്ടം അകത്തു കാണാം…..നൗഷാദ് ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്നു….അകത്തുകയറി….വാഗൻ ആർ പോർച്ചിലുണ്ട്….അതിനർത്ഥം അവൻ ഇവിടെയുണ്ട്….നൗഷാദ്  പതിയെ വീടിനു പിറകിലേക്ക് ചെന്ന്…..അവിടെയെല്ലാം ഒന്ന് പരാതി….കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കവർ എടുത്തു കയ്യുറയായി കെട്ടി..അവിടെയെല്ലാം നോക്കി അവസാനം പുറത്തെ കുളിമുറിയുടെ വാതിൽക്കൽ കിടന്ന ഒരു വെട്ടുകത്തി നൗഷാദിന് കിട്ടി….ഇന്നലെ മതിലിനരികിൽ നിന്ന കൊന്നകമ്പ്‌ വെട്ടിയിട്ട് ഞാൻ കുളിമുറിയുടെ വാതിൽക്കൽ വച്ച വെട്ടുകത്തി….നൗഷാദ് കുളിമുറിയിൽ കയറി…അതിൽ ഒരു മൂലയിൽ എന്റെ ഷർട്ടും ജെട്ടിയും മുണ്ടും കിടക്കുന്നതു കണ്ട നൗഷാദ് അതും കൈക്കലാക്കി….ഇതെല്ലം കൊണ്ടുവന്ന ഒരു കവറിനുള്ളിലാക്കിയിട്ടു കയ്യുറ യായി കെട്ടിയിരുന്ന പ്ലാസ്റ്റിക്ക് എടുത്തു ഊരി കളഞ്ഞു…..നൗഷാദ് വീടിനു മുന്നിൽ എത്തി…ഹാളിൽ കൂടി നോക്കിയപ്പോൾ കണ്ടകാഴ്ച ഒരു സ്ത്രീ പുറം തിരിഞ്ഞു നിൽക്കുന്നു….നല്ല ക്ലിയറായി കാണാം…ലൈറ്റിട്ടിരിക്കുന്നു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025