Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 7

നീലിമ മഴയുടെ ആരവം നിലക്കാത്തതിനാൽ കുളിയൊക്കെ കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നപ്പോഴാണ് കതകിൽ ആരോ തട്ടുന്നത് കേട്ടത്…..എടാ ഏട്ടൻ വരാൻ സമയമായില്ലല്ലോ…ഇതാരാ ഇപ്പോൾ….നീലിമ പീപ്പിങ് ലെന്സിലൂടെ നോക്കിയപ്പോൾ നിതിൻ…..അമ്പലപ്പുഴ എസ്.ഐ….ഇദ്ദേഹം എന്താ ഇപ്പോൾ…..നീലിമ കതകു തുറന്നു…

അല്ല നിതിൻ ചേട്ടനെന്താ ഈ നേരത്ത….രാവിലെ വന്നിട്ട് പോയപ്പോൾ ഇത്ര പെട്ടെന്ന് ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല….

അത് പിന്നെ ശ്രീകുമാർ ഉണ്ടോ…..

ഇല്ല….നിതിൻ ചേട്ടൻ ഇരിക്ക്….

നിതിൻ പുറത്തു തന്നെ ഇരുന്നു………ഞാൻ ചായയെടുക്കട്ടെ…നീലിമ തിരക്കി….

നീലിമ ഇരിക്ക്….നമുക്കല്പം സംസാരിക്കാം….എനിക്കാകെ അറിയാവുന്നത് ഇവിടെ ഇപ്പോൾ നീലിമയല്ലേ ഉള്ളൂ….

നിതിൻ ചേട്ടൻ വിവാഹം കഴിഞ്ഞോ?

കഴിഞ്ഞു….ഒരു മോനുണ്ട്….മോൻ അഞ്ചിലാണ് പഠിക്കുന്നത്….

എന്തായാലും വലിയ അത്ഭുതം തന്നെ നിതിൻ ചേട്ടാ….

നിതിൻ ചിരിച്ചു….ആട്ടെ ശ്രീകുമാർ എവിടെ പോയതാ…..

അത് ഉടുമ്പൻ ചോലവരെ പോയതാ…..കുറെ നേരം ആയി ഇറങ്ങിയിട്ട്….

മക്കളോ….

മഴയല്ലേ ഉച്ചയൂണും കഴിഞ്ഞു കിടക്കുന്നു….ഞാനൊന്ന് മയങ്ങാൻ പോയതാ അപ്പോഴാണ് നിതിൻ ചേട്ടന്റെ വരവ്….

ഉച്ചയുറക്കമൊക്കെ ശീലമാണല്ലേ….

ഓ…അങ്ങനെയൊന്നുമില്ല….നിതിൻ ചേട്ടൻ ഇരിക്ക്….ഒരു ഗ്ലാസ് ചായയിടാം….നല്ല മഴയല്ലേ…..

ഓ…ആയിക്കോട്ടെ…..നീലിമ അടുക്കളയിലേക്കു കയറി……നിതിൻ കുറെ നേരം ഇരുന്നിട്ട് പുരക്കകത്തേക്കു കയറി….കയറും മുമ്പ് ചുറ്റും നോക്കി…കോരിച്ചൊരിയുന്ന മഴ….അകത്തു കയറിയ നിതിൻ സിറ്ഔട്ടിൽ എല്ലാം നോക്കി….നല്ല ഭംഗിയായി അലങ്കരിച്ചിരിക്കുന്നു…..ആദ്യം കണ്ട മുറിയിൽ ഒന്ന് നോക്കി…മക്കൾ കമ്പികുട്ടന്‍.നെറ്റ്രണ്ടും നല്ല ഉറക്കം…..നിതിൻ മുന്നോട്ടു നടന്നു…..കിച്ചണിലേക്കു പോകുന്ന വാതിൽക്കൽ ഒന്ന് നിന്ന് …ഇതൊന്നും മറിയാതെ മുകളിലെ പാകത്തിൽ ഇരിക്കുന്ന പഞ്ചസാര പാത്രം എടുക്കാൻ തുനിയുകയായിരുന്നു നീലിമ….അവൾ കൈ ഉയർത്തിയപ്പോൾ കൂർത്തു നിൽക്കുന്ന മുലകൾ നിഥിന്റെ കണ്ണിനു കുളിരു പകർന്നു…..നിതിൻ നീലിമയെ ഒന്ന് നോക്കി…..നീല നിറത്തിലുള്ള ഒരു അടിപ്പാവാടയും അതിനു മുകളിൽ ഇളം നീല കളറിലുള്ള ചുരിദാറിന്റെ ടോപ്പും…..ചായ പാത്രം ഇറക്കി പഞ്ചാസാര ഇളക്കുന്ന നീലിമയെ തന്നെ നിതിൻ നോക്കി നിന്ന്…..നിതിൻ കപ്പിലേക്കു ഛായാപകരുന്ന നീലിമയുടെ പിറകിൽ എത്തി….നീലിമ പ്രതീക്ഷിക്കും മുമ്പ് നിഥിന്റെ കൈകൾ അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു….

(തുടരും)

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025