Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 8

ശരി അനിയാ….

ഞാനിറങ്ങി….സുജയുടെ വീട്ടിലേക്കു പോകാൻ വയ്യ….ഇന്നത്തെ കോട്ട കഴിഞ്ഞു…ഞാൻ സുജയെ വിളിച്ചു പറഞ്ഞു…മോളെ ശ്രീയേട്ടൻ ഒരു കാര്യവുമായി തിരുവല്ലയിൽ നിൽക്കുകയാണ്…..ഇനി സമയം കിട്ടുമ്പോൾ അങ്ങോട്ട് വരാം…..

അയ്യോ ശ്രീ ഏട്ടാ ഞാൻ പ്രതീക്ഷിച്ചു……

ഇല്ല മോളെ…ഇനി അമ്പലപ്പുഴ വരെ പോയി കുറെ കാര്യങ്ങൾ തീർക്കാനുമുണ്ട്….

ശരി ശ്രീയേട്ടാ….പറ്റുമെങ്കിൽ വൈകിട്ടിറങ്ങാൻ നോക്ക്…..

ആ നോക്കട്ടെ…..ഞാൻ ഫോൺ കട്ട് ചെയ്തു നേരെ വീട്ടിലേക്കു തിരിച്ചു….

*************************************************************************************

നിതിൻ രാവിലെ സ്റ്റേഷനിൽ  എത്തി…മനസ്സിൽ ഇന്നലെ നീലിമയുമായി അനുഭവിച്ച സുഖം ഇരമ്പിയെത്തി….കമ്പികുട്ടന്‍.നെറ്റ്പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യം….ആ ശ്രീകുമാർ ഇവിടെ ഉള്ളത് പ്രശ്നമാണ്…അയാളെ എത്രയും പെട്ടെന്ന് ഈ കേസൊതുക്കി ഗൾഫിൽ വിടണം….എന്നാൽ ഈ സ്റ്റേഷനിൽ ഇരിക്കുന്നിടത്തോളം കാലം ഈ ബന്ധം തുടരാം….എങ്ങനെ?….വഴിയുണ്ട്….ആ നൗഷാദ് എന്ന് പറയുന്നവനെ കുരുക്കിയാൽ കാര്യങ്ങൾ എളുപ്പമായി….ശ്രീകുമാറിനും തന്നിൽ വിശ്വാസം വരണം….

നീലിമയുടെ മൊബൈൽ നമ്പർ വാങ്ങാൻ മറന്നു….ശ്രീകുമാറിന്റെ നമ്പർ ഉണ്ട്….ഒന്ന് വിളിച്ചു നോക്കാം…കേസിന്റെ ആവശ്യത്തിന് എന്ന് പറഞ്ഞു….ആള് വീട്ടിലില്ലെങ്കിൽ ഒന്ന് പോയി നോക്കാം…..നിതിൻ ലാൻഡ്ഫോൺ എടുത്തു എന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….

ഹാലോ….അവിടെ നിന്നും ശ്രീകുമാറിന്റെ സ്വാരം…

ശ്രീകുമാരല്ലേ….നിതിൻ ചോദിച്ചു….

അതെ….

ഞാൻ നിതിനാണ്…..വീട്ടിലുണ്ടോ…..

ആ സാർ ആയിരുന്നോ….വീട്ടിലില്ല…..ഞാൻ പുറത്താണ്…..

അതേയ്…എപ്പോൾ എത്തും….

വൈകുന്നേരം ആവും…എന്താ സാർ വിശേഷിച്ചു…..

ഒന്നുമില്ല ആ കേസ് സംബന്ധമായ ഒരു വിഷയം തിരക്കാനാണ്…നേരത്തെ എങ്ങാനും എത്തുമെങ്കിൽ സ്റേഷനിലോട്ടു ഒന്ന് പോരെ…..

ആ ശരി സാർ…..ശ്രീകുമാർ ഫോൺ വച്ച്….

ശ്രീകുമാർ അപ്പോൾ വീട്ടിലില്ല…നീലിമയും മക്കളും മാത്രമേ കാണൂ…..

സതീഷേ…..സതീഷേ….നിതിൻ നീട്ടി വിളിച്ചു….

എസ.സാർ…സതീഷ് കടന്നു വന്നു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025