Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 8

എന്തായിത് നീലിമേ….

ഞാൻ എന്റെ ശ്രീയേട്ടനെ വഞ്ചിച്ചു….പാടില്ലായിരുന്നു….

ശ്ശ് ….നീലിമേ….സാഹചര്യവും വിധിയുമാണ് നമ്മളെ അടുപ്പിച്ചത്….നിന്റെ ശ്രീയേട്ടനും ഇങ്ങനെ ഒരവസരവും സാഹചര്യവും ഒത്തു വന്നാൽ അത് ചെയ്യും….നീ വെറുതെ ഇങ്ങനെ മനസ്സ് നീറ്റി മറ്റുള്ളവരെ കൂടി അറിയിക്കണ്ടാ…ഇത് ഇതോടു കൂടി കഴിഞ്ഞു…..

എന്റെ ശ്രീയേട്ടൻ അങ്ങനെ ഒന്നും പോകില്ല…എനിക്കുറപ്പാ….

നീലിമേ….പോലീസ് ട്രെയിനിങ് ക്യാംപിൽ ഞങ്ങൾക്ക് ആരോഗ്യപരമായ ട്രെയിനിങ് മാത്രമല്ല തരുന്നത്…ഒരാളുടെ മുഖത്ത് നിന്നും അവൻ എന്ത് മാത്രം തെറ്റിലേക്ക്‌ പോകും എന്നുള്ളത് മനസ്സിലാക്കാനുള്ള കഴിവും തന്നിട്ടുണ്ട്….നിന്റെ ശ്രീയേട്ടൻ ആ കൊലപാതകത്തിൽ നിരപരാധിയാണ് എന്നുള്ളത് ഞാൻ മനസ്സിലാക്കി…പിന്നെ നീ അറിയാത്ത ഒരു സത്യമുണ്ട്….നിന്റെ ശ്രീയേട്ടന് ഏതോ ഒരു സ്ത്രീയുമായി ബന്ധമുള്ള ഒരു വീഡിയോ ആ നൗഷാദ് എന്ന് പറയുന്നവന്റെ കയ്യിൽ ഉണ്ട്…ശ്രീ കുമാർ രാവിലെ പറഞ്ഞത് അത് മോർഫ് ചെയ്തതും മറ്റുമാണെന്നാണ്…അതപ്പടി ഞാൻ അങ്ങോട്ട് വിശ്വസിച്ചിട്ടില്ല…ഒന്നുകിൽ നിന്റെ അനിയത്തി….അതല്ലെങ്കിൽ മറ്റേതോ സ്ത്രീ…..

നിതിൻ ചേട്ടാ എന്താ ഈ പറയണത്….

സത്യം…ഇത് നിന്റെ മനസ്സിൽ മാത്രം ഇരുന്നാൽ മതി….വഴിയേ നമുക്ക് കണ്ടു പിടിക്കാം…..

നിതിൻ എഴുനേറ്റു തന്റെ യൂണിഫോം ധരിച്ചു….നീലിമ അടിപ്പാവാട വലിച്ചു താഴേക്കിട്ടു…..നിതിൻ ഇറങ്ങി വാതിൽക്കൽ ചെന്ന്…നീലിമ പിറകെ വന്നു…..നീലിമയെ ഒന്ന് കൂടി കെട്ടിപ്പിടിച്ചു കൊണ്ട് നിതിൻ ചുണ്ടുകൾ വായിലാക്കി നല്ല ഒരു ചുംബനം കൂടി നൽകി….നീലിമ പിടഞ്ഞു മാറി….

*************************************************************************************

അഞ്ചു മണിയോടെ നളിനി അമ്മായി വീട്ടിലെത്തി….വീട്ടിലെത്തിയപ്പോൾ ആതിരയുടെ മുഖം കടന്നൽ കുത്തിയത് പോലെ….വീർത്തിരിക്കുന്നു….

എന്താടീ നിന്റെ മോന്തക്കൊരു തെളിച്ചമില്ലല്ലോ….അമ്മായി തിരക്കി….

ആതിര ഒന്നും മിണ്ടിയില്ല…..ദേഷിച്ചു അകത്തേക്ക് പോയി…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025