ഇങ്ങനെ കാണാനാണെകിൽ ഇങ്ങോട്ടു വരണ്ട……നീലിമ പറയുന്നു……
അയ്യോ ഒരബദ്ധം പറ്റി…നീലിമേ….ഇനി നീലിമയുടെ ക്ഷണം ഇല്ലാതെ ഞാൻ ഈ ശരീരത്തിൽ തൊടില്ല പോരെ……
മിടുക്കൻ…അപ്പോൾ നിതിൻ ചേട്ടൻ ചെല്ല്…രാവിലെ ഒരാള് ഇവിടുന്നു പിണങ്ങി പോയതാ…….മുമ്പേ ആരോ ഫോണിൽ വിളിക്കുന്നത് കേട്ട്…..ഞാൻ ശ്രീയേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ….
അപ്പോൾ ശരി നീലിമേ….തന്ന ശാപ്പാടിനും പിന്നെ എന്നെ അവഗണിക്കാത്തതിനും നിതിൻ പറയുന്നതും കേട്ട്…..നിതിൻ ഇറങ്ങാനുള്ള തയാറെടുപ്പാണെന്നു തോന്നി…..
നിതിൻ ചേട്ടൻ ഈ മെയിൻ ഡോർ അടക്കാതെയാണോ അകത്തു വന്നത്…..
ഓ….ഞാനന്നേരത്തെ ആവേശത്തിന് അതൊക്കെ മറന്നു നീലിമേ….ശരി അപ്പോൾ ഞാനിറങ്ങട്ടെ….നിതിൻ ഇറങ്ങുന്നത് കണ്ട ഞാൻ കാർപോർച്ചിൽ പിറകിലേക്ക് നീങ്ങി പാത്തു നിന്ന്…..ഒന്നും ചെയ്യാൻ പറ്റാത്ത ഒരു ഭർത്താവിന്റെ അവസ്ഥയിൽ…..മനസ്സിൽ ഞാൻ കുറിച്ച്…..ഇവളുടെ അനുവാദത്തോടെ കൂടി വേണം അനിതയെ സുഖിക്കാൻ…..നിതിൻ ഇറങ്ങി വന്നു ഷൂ ഇട്ടു ലൈസ കെട്ടിയിട്ട് പുറത്തേക്കു വന്നപ്പോൾ ഗേറ്റിനോട് ചേർന്ന് കാറ് കിടക്കുന്നു…..നീലിമേ…നീലിമേ….നിതിൻ വിളിക്കുന്നു……നീലിമ ഇറങ്ങി വന്നു….അത് ശ്രീകുമാറിന്റെ കാറല്ലേ…നിതിൻ തിരക്കുന്നു…..
അയ്യോ…..അതെ…ശ്രീയേട്ടൻ വന്നിരിക്കുന്നു……എന്നിട്ടു ശ്രീയേട്ടൻ എവിടെ……നിതിൻ ചേട്ടാ പെട്ടെന്ന് പോകൂ….പ്ലീസ്……നിതിൻ ബൈക്കെടുത്തു പിന്നെ ചീറിപായുകയായിരുന്നു…..ഞാൻ ശ്വാസം അടക്കി പിടിച്ചു നിന്നിട്ടു മൊബൈൽ സൈലന്റിലാക്കി……പിറകുവശത്തുകൂടി മതിൽ ചാടി വഴിയിൽ കൂടി നടന്നു ഗേറ്റിന്റെ മുന്നിൽ വന്നു….നീലിമ വാതിൽക്കൽ തന്നെ…….ഞാൻ ഗേറ്റു തുറന്നു വണ്ടി അകത്തു കയറ്റിയിട്ടു…..വണ്ടിയിൽ നിന്നുമിറങ്ങി…..നീലിമ ചോദിച്ചു…..ചേട്ടൻ എവിടെയായിരുന്നു……ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി…..മക്കളുടെ മുറിയിൽ കയറി കതകടച്ചു…..നീലിമ പിറകെ വന്നു…..കതകിൽ കൊട്ടി…..ശ്രീയേട്ടാ….ശ്രീഏട്ടാ……ഞാൻ വിളി കേട്ടില്ല…കട്ടിലിൽ മക്കളോടൊപ്പം കിടന്നു…..ഞാൻ മനസ്സിൽ അടുത്ത പദ്ധതി തയാറാക്കുകയായിരുന്നു……സുജയുടെ വീട്ടിൽ ഇന്ന് രാത്രിയിൽ പോയാൽ ഒരു രാത്രി അവളനുവദിച്ചാൽ തങ്ങാം..അതിനുള്ള മാർഗ്ഗം ഇപ്പോൾ നീലിമയോട് അല്പം അകൽച്ച കാണിക്കുക എന്നുള്ളതാണ്…പിന്നെ താനിവിടെ പോയാലും അവൾ ഒന്നും പറയില്ല…പതിയെ നാളെ രാവിലെ കാര്യത്തിലോട്ടു വരാം….പക്ഷെ അവൾ വല്ല കടും കൈ കാണിക്കുമോ?ഇല്ല…അതിനും മാർഗ്ഗമുണ്ട്…..ഒന്നും സംഭവിക്കാത്തത് പോലെ നിതിനോട് പെരുമാറുക…വൈകിട്ട് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞതല്ലേ……പക്ഷെ താൻ രാത്രിയിൽ ഇല്ല എന്നറിഞ്ഞാൽ അവൻ വീണ്ടും വരും…..തന്റെ നീലിമയുടെ കിടക്ക പങ്കിടാൻ…..ഞാനല്പം മയങ്ങിയിട്ടു എഴുന്നേറ്റു…..കതകു തുറന്നിറങ്ങി വരുമ്പോൾ നീലിമ സെറ്റിയിൽ ഇരിക്കുന്നു…..
