Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയപ്പൻ തന്ന സൗഭാഗ്യം 17

ഞാൻ എന്താ മാമിയോട് പറയുക. സത്യത്തിൽ ഞാൻ ഇന്നലെ മാമിയാണെന്നു കരുതിയില്ല അങ്ങനെയൊക്കെ കാട്ടിയത്.പക്ഷെ മാമിയുടെ ഈ അംഗോപാംഗം ലക്ഷണമൊത്ത ശരീരമുണ്ടല്ലോ അത് ആസ്വദിക്കാനുള്ള കൊതി ഇതുവരെ തീർന്നിട്ടില്ല.

അയ്യടാ കൊതിയാ .ഇത് പുറത്താരും അറിയരുത്.പിന്നെ ഞാനും നിന്റെ ആതി മാമിയും ഒന്നും ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല.

അതെനിക്കറിയാമല്ലോ മാമി.മാമിക്ക് ഫാന്റസി ഒക്കെ ഇഷ്ടമാണോ.

“നീ ആള് കൊള്ളാമല്ലോ…..നീലിമക്കും ആഗ്രഹമില്ലാതില്ലായിരുന്നു.അതവനിൽ നിന്നും കേട്ടപ്പോൾ ഉൾപുളകമണിഞ്ഞു.ഊം….അവൾ അറിയാതെ ഉത്തരവും വന്നു.ആട്ടെ നിനക്കെന്തു ഫാന്റസിയിലാ ഇഷ്ടം.

അതൊക്കെ നമുക്ക് മൂന്നുപേർക്കും ചേർന്ന് ഇന്ന് രാത്രിയിൽ തീരുമാനിക്കാം.മാമിക്ക് താത്പര്യമാണെങ്കിൽ മാത്രം….

ഞാൻ പറഞ്ഞല്ലോ നോ പ്രോബ്ലം എന്ന്.ആട്ടെ ആ ഫാന്റസി കേൾക്കാൻ കൊതിയാകുന്നു.

അത് ഞാൻ രാത്രിയിൽ പറയാം.നമ്മൾ ചങ്ങനാശ്ശേരിയിൽ എത്തുമ്പോൾ ഷോപ് ഒക്കെ അടക്കുമോ മാമി.

ആ അറിയില്ലെടാ നോക്കാം….

അവൻ എന്തോ ഉറപ്പിച്ചത് പോലെ ഒന്ന് മൂളി.അവർ ചങ്ങനാശ്ശേരിയിൽ എത്തി.അവരുടെ പ്രതീക്ഷകൾ അസ്തമിപ്പിച്ചു കൊണ്ട് കടകൾ എല്ലാം അടച്ചിരുന്നു.തിരുവല്ല വഴി മാവേലിക്കരക്ക് പോകുന്ന ബസ്സിൽ അവർ കയറി.ഇത് ലാസ്‌റ് ബസാണ്.ഇതുകിട്ടിയത് നമ്മുടെ ഭാഗ്യം.നീലിമ പറഞ്ഞു.അവൻ നിരാശനായി ഇരിക്കുന്നത് കണ്ട നീലിമ തിരക്കി.കടകൾ അടച്ച നിരാശയിലാണോ സാർ.

അവനൊന്നും മിണ്ടിയില്ല.നമുക്ക് മറ്റു വഴി വല്ലതും നോക്കടോ….അവൾ ചിരിച്ചുകൊണ്ട് അവന്റെ തുടയിൽ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു.തിരുവല്ലയിൽ എത്തിയപ്പോൾ സമയം പത്തര ആയി.ഒരോട്ടോ പോലുമില്ല പോകാൻ.അവർ ബസ്റ്റോപ്പിൽ ഇറങ്ങി വീട് ലക്ഷ്യമാക്കി നടന്നു.സജിത്തിന്റെ കയ്യിൽ പിടിച്ചു വീടിന്റെ ഗേറ്റിൽ എത്തിയപ്പോൾ ഗേറ്റടച്ചിരിക്കുന്നു.അവൾ ഫോൺ എടുത്ത് ആതിരയെ  വിളിച്ചു.ആതിരയും അമ്മയും കൂടി ഇറങ്ങി വന്നു ഗേറ്റ് തുറന്നു.അമ്മയുടെ മുഖത്തു ഭാവ വിത്യാസം നീലിമ കണ്ടു.

“നീ നാളെ വരുകയുള്ളൂ എന്ന് കരുതി….എന്തോ ഭംഗം വന്നതുപോലെ ‘അമ്മ പറഞ്ഞു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025