Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയുടെ തലാക്ക്

,, അമ്മായി

,, ഉം

,, അന്ന് എന്റെ കൂടെ ഹക്കീം മാത്രേ ഉണ്ടായിരുന്നുള്ളു അവൻ ആയിരിക്കും ഇത് ചെയ്തത്.

,, ഏത് നിന്റെ കൂടെ എപ്പോഴും വരുന്ന ആ പയ്യനോ

,, അതേ.

അതും പറഞ്ഞു ഞാൻ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി. അമ്മായിയുടെ വിളി ഞാൻ കേൾക്കുന്നുണ്ടായിരുന്നു. കുറെ മണിക്കൂറുകൾക്ക് ശേഷം ഞാൻ തിരിച്ചു വന്നു.

,, മുജി

,, ഞാൻ അവന് കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട് അവൻ മമായെ വിളിച്ചു എല്ലാം പറയാം എന്നു പറഞ്ഞു.

,, ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്തിനാ.

,, അമ്മായിക്ക് ഇതാ കാര്യം എങ്കിൽ ആദ്യമേ എന്നോട് പറഞ്ഞാൽ പോരായിരുന്നോ.

,, എന്റെ മോനെപോലെ കാണുന്ന നിന്നോട് ഞാൻ എങ്ങനെ ആണ് ഇത് പറയുന്നത്.

,, മാമന് എങ്കിലും എന്നോട് സംസാരിക്കമായിരുന്നു.

അന്ന് രാത്രി മാമൻ അമ്മായിയെ വിളിച്ചു. മാമന് സംഭവിച്ച തെറ്റുധാരണ മനസിലാക്കി അവർ സംസാരിച്ചു. എടുത്തുചാട്ടം കൂടുതൽ ഉള്ള മാമൻ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം എന്നെ ഇതിനെ പറയാൻ പറ്റുള്ളൂ.

മാമൻ എന്നെയും വിളിച്ചു കുറെ ക്ഷമ ചോതിച്ചു സംസാരിച്ചു. എല്ലാം കഴിഞ്ഞു ഞാൻ അമ്മായിയുടെ അടുക്കലേക്ക് പോയി.

,, ഇപ്പൊ എന്തായി എല്ലാം ശരിയായില്ലെ

,, ഇല്ല.

,, ഇനി എന്താ പ്രശനം.

,,ഒരു വലിയ പ്രശനം ഉണ്ട്.

,, എന്ത്.

,, ഒരിക്കൽ മൊഴി ചൊല്ലിയ പെണ്ണിനെ നമ്മുടെ വിസ്വാസപ്രകാരം വീണ്ടും കല്യാണം കഴിക്കാൻ അവളെ വേറെ ആൾ വിവാഹം ചെയ്ത് മൊഴി ചൊല്ലണം.

,, അതൊക്കെ പണ്ടത്തെ വിശ്വാസം അല്ലെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025