Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയുടെ വീട്ടിൽ ഇത്തിരി നേരം ഒത്തിരി പണി

അമ്മായി : നീ ഇനി ഇ മുറിയിൽ കിടക്കേണ്ട, പോയി അപ്പുറത് കിടക്കെട…
ഞാൻ : അമ്മായി ഞാൻ…..
അമ്മായി : എടാ പോടാ…. 😡

അമ്മായി നല്ല കലിപിലായിരുന്നു ഞാൻ പേടിച് വേഗം അപ്പുറത്തെ റൂമിൽ പോയി കിടന്നു….. പേടിക്കൊണ്ട് ഉറക്കം വന്നില്ല…..

……രാവിലെ എപ്പോഴോ ഉണർന്നപ്പോഴാണ് ഇന്നലത്തെ കാര്യം ഓർമവന്നത്.. എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമയില്ല. സമയം 8:45 ആയിരിക്കുന്നു.. അമ്മായി ഇന്നലത്തെ കലിപ്പിൽ തന്നെ ആയിരിക്കും അതാണ് ഇത്ര നേരായിട്ടും വിളിക്കാത്തെ.. അപ്പോഴാണ് അമ്മായി വരുന്ന ശബ്ദം കേട്ടത് ഞാൻ വീണ്ടും കിടന്നു…

അമ്മായി : ടാ എന്ത് ഉറക്കട…എണീക്.. ടാ..
ഞാൻ : ഹാ
അമ്മായി : പോയി പല്ല് തേക്ക്,. സമയം എത്ര ആയി ന്നാ നിന്റെ വിചാരം.. വേഗം ചെല്ല് ഞാൻ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തുവെക്കാം…

ഞാൻ പോയി ഫ്രഷ് ആയി വന്നു.. അമ്മായി ഫുഡ്‌ എല്ലാം ടേബിളിൽ വെച്ചിരുന്നു. ഞാനും അമ്മായിയും അവിടെ ഇരുന്ന്.. എനിക്ക് അമ്മായിയെ നോക്കാൻ പേടിയായത് കൊണ്ട് ഞാൻ തല താഴ്ത്തി ഇരുന്നു..

അമ്മായി : എന്താടാ ഒന്നും മിണ്ടാത്തെ..
ഞാൻ : ഒന്നുമില്ല..
അമ്മായി : അതൊക്കെ പോട്ടെ… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ…
ഞാൻ : മ്മ്…
അമ്മായി : ഒന്ന് ചിരിക്കെടാ ചെക്കാ… ഇന്ന് ദീപ വരില്ല തോനുന്നു അല്ലെങ്കിലും ഇ നേരം ആവുമ്പോഴേക്കും അവൾ വരാറുള്ളതാ…
ഞാൻ : മ്മ്…

ഞങ്ങൾ ചായ കുടിച് എഴുന്നേറ്റു… കുറച്ച് നേരം വർത്തമാനം പറഞ്ഞപ്പോൾ എന്റെ പേടിയെല്ലാം പോയി പഴയ പോലെ ആയി ഞങ്ങൾ രണ്ടും… അപ്പോഴേക്കും ആരോ ബെല്ലടിച്ചു..

അമ്മായി : നീ അകത്തെ മുറിയിൽ നിന്നോ… അത് ഒരു പരദൂഷണ താത്ത ആണ്.. നിന്നെ കാണണ്ട..
ഞാൻ : ഒഹ്.. അമ്മായ്ക്കും പേടിയോ…
അമ്മായി : ഇതിനെ ഒക്കെ പേടിക്കണം അത് നിനക്കറിയതോണ്ടാ.. വാ തുറന്നാൽ.. ഞാൻ പോയി വാതിൽ തുറക്കട്ടെ.. നീ പോ

അമ്മായി പോയി വാതിൽ തുറന്നു.. ഒരു65 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കയറി വന്നു..

അമ്മായി : ഹാ നഫീസ്ത്ത കയറീം…
നഫീസ : ഹും… എന്താടി ഇപ്പോഴും എണീറ്റില്ലേ..
അമ്മായി : ഹേയ്.. ഞാൻ ചെറിയ പണി തിരക്കിലായിരുന്നു.. ഇന്ന് ദീപ വന്നില്ല അതാ..
നഫീസ : മ്മ്… നീ എനിക്ക് കുറച്ച് ചായ എടുക്കെടി… ഒന്നും കഴിച്ചിട്ടില്ല..
അമ്മായി : അതിനെന്താ ഇത്ത.. ഞാൻ ഭക്ഷണം എടുക്കാം നിങ്ങൾ ഇരിക്കീമ്…

അമ്മായി ഫുഡ്‌ കൊടുന്നു വെച്ചു അവരുടെ അടുത്തിരുന്നു..

നഫീസ : അവൻ പോയിട്ട് പ്പോ എത്രയി..
അമ്മായി : ഒന്നര വര്ഷാവുന്നു..
നഫീസ : എന്നിട്ടും എങ്ങനാടി നിന്റെ കുണ്ടിയും മുലയും ഇത്ര വിളയുന്നത്… ആളുകൾ പറയുന്ന പോലെ നീ ആ റഫീഖിനെ കൊണ്ട് ഉപ്പ് നോക്കുന്നുണ്ടോടി..
അമ്മായി : എന്ത് ഇത്ത ഇ പറയുന്നേ.. ആളുകൾക്ക് എന്തും പറയാലോ.. വൃത്തികെട്ടവന്മാർ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025