Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മായിയും മകളും ഭാര്യമാർ 5

അമ്മായി ;”ഹ ഹ ..എന്ന നീ കുളിയൊക്കെ കഴിഞ്ഞു ഇങ്ങോട്ടിറങ്ങു…നവ്യ വന്നിട്ടുണ്ട് ഇവിടെ “

ഞാൻ ;”ആണോ…എപ്പോ വന്നു “

ഞാനല്പം ആവേശത്തോടെ ആണ് ചോദിച്ചുകൊണ്ട് ബെഡിൽ നിന്നും എണീച്ചിരുന്നു .

അമ്മായി ;””എന്താടാ അവളുടെ കാര്യം പറഞ്ഞപ്പോ ഒരാവേശം…?

ഞാൻ ;”ഏയ്..ചുമ്മാ..അവളെ പിന്നെ വിളിക്കാൻ പറ്റിയില്ല..മെസേജ് അയച്ചിരുന്നു ഊട്ടിയിൽ പോയിരുന്നപ്പോ “

അമ്മായി ;”അത് സാരമില്ല..പിന്നെ നീ വീട്ടിൽ സൂചിപ്പിച്ചോ കാര്യങ്ങള് “

ഞാൻ ;”ഇല്ല..നീ പറഞ്ഞില്ലേ അമ്മേടെ അടുത്ത്..”

അമ്മായി ;”മ്മ്…ചെറുതായിട്ട്…നിന്റെ അമ്മക്ക് എതിർപ്പൊന്നുമില്ല “

ഞാൻ ;”പിന്നെ എനിക്കണോ…ഒന്ന് പോടീ”

അമ്മായി ;”ഹ ഹ ..നിന്റെ മാമനോട് സൂചിപ്പിച്ചിട്ടില്ല ഇത്…”

ഞാൻ ;”മ്മ്..അങ്ങോർക്ക് എതിർപ്പൊന്നും കാണില്ല…”

അമ്മായി ;”മ്മ്..അതുണ്ടെങ്കിലും ഞാൻ പറഞ്ഞ അനുസരിക്കും…അത് വിഷയമല്ല “

ഞാൻ ;”മ്മ്..അനുസരിപ്പിക്കാൻ നീ മിടുക്കി ആണല്ലോ..”

ഞാൻ പറഞ്ഞുകൊണ്ട് പതിയെ ചിരിച്ചു. മറു തലക്കൽ അമ്മായിയും പൊട്ടി ചിരിച്ചു.

അമ്മായി ;”മ്മ്..എന്ന നീ വേഗം വരൻ നോക്ക്…”

ഞാൻ ;”മ്മ്..ഓക്കേ..നീ വെച്ചോ “

ഫോൺ വിളി കഴിഞ്ഞ ശേഷം പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു ആഹാരം കഴിക്കാനായി ഇരുന്നു . ‘അമ്മ അപ്പോഴേക്കും ഭക്ഷണം എടുത്തു അങ്ങോട്ടേക്ക് എത്തിയിരുന്നു . എന്റെ മുൻപിലെ പാത്രത്തിലേക്ക് മൂന്നു നാല് ഇഡ്ഡലിയും അതിനു മീതേക്കായി നല്ല വെളുത്ത നിറത്തിലുള്ള തേങ്ങാ ചട്ണിയും ‘അമ്മ ഒഴിച്ച്. ഒരു ഗ്ലാസ്സിലേക്ക് ചൂട് ആവി പറക്കുന്ന കട്ടൻ ചജയയും പകർന്നു തന്നു . ഞാൻ ചട്ണിയും ഇഡ്ഡലിയും കൂടി പൊടിച്ചു ഒരു കഷ്ണം വായിൽ വെച്ച് ആ സ്വാദ് ആസ്വദിച്ചു ..

അമ്മ ;”ഡാ ..നിന്റെ അമ്മായി വിളിച്ചിരുന്നു ..”

ഞാൻ ;”ആര് ഭാമ ആന്റിയോ ?”

ഞാൻ അറിയാത്ത ഭാവത്തിൽ അമ്മയെ നോക്കി.

അമ്മ ;”മ്മ്..അവള് ഒരു കാര്യം പറഞ്ഞു..”

ഞാൻ ;”എന്തോന്ന്..?”

ഞാൻ എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചുകൊണ്ട് ഇഡ്ഡലി കഴിച്ചു.

അമ്മ;”നിന്റെ കല്യാണ കാര്യം..ഇങ്ങനെ നടന്ന മതിയോ..വയസ്സ് കുറച്ചയില്ലെ…നിന്റെ താഴെ ഒരു പെണ്ണാ..അതിനും കല്യാണ പ്രായം ആയി..”

ഞാൻ ;”ഓ..അമ്മക്ക് വേറൊന്നും പറയാനില്ലേ..ഇത് തന്നെ ഇപ്പോഴും..”

ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

അമ്മ ;”ഇതല്ലാതെ പിന്നെന്തു പറയാനാ..എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ..അവളൊരു ആലോചന കാര്യം ആയിട്ട വന്നത്..എനിക്കും അതിൽ തെറ്റൊന്നും തോന്നിയില്ല.”

ഞാൻ ;”എന്ത് ആലോചന..?”

‘അമ്മ ;”നിന്റെ കല്യാണം തന്നെ..പെണ്ണ് ഭാമയുടെ മോള് തന്നെ..അവൾക്കും ഇഷ്ടക്കേടൊന്നുമില്ല..നല്ല കുട്ടിയാ..നീ ആയിട്ട് ഇനി എതിർപ്പായിട്ടൊന്നും വരണ്ട..”

ഞാൻ ;”മ്മ്..നല്ല ബെസ്റ്റ് കുട്ടിയാ..”

ഞാൻ മനസ്സിൽ പതിയെ പറഞ്ഞു ചിരിച്ചു..

അമ്മ;”നീ എന്താടാ ഒന്നും പറയാതെ ഇരുന്നു ചിരിക്കുന്നത്..”

ഞാൻ ;” ഞാനെന്ത് പറയാനാ..അമ്മ പറഞ്ഞത് ഞാൻ എന്തെങ്കിലും അനുസരിക്കാതിരുന്നിട്ടുണ്ടോ ..എന്തേലും ചെയ്യൂ..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അമ്മയെ ഒളികണ്ണിട്ടു നോക്കി. അമ്മയുടെ മുഖത്തു ഒരാശ്വാസം ഞാൻ കണ്ടു. അതും പറഞ്ഞു ഞാൻ കൈ കഴുകാൻ നീങ്ങി .

ഭക്ഷണം കഴിഞ്ഞ ശേഷം ഞാൻ ഒരു കറുത്ത ടി-ഷർട്ടും നീല ജീൻസ് പാന്റും എടുത്തിട്ടു. അമ്മയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുവാണെന്നു പറഞ്ഞ ശേഷം ബൈക്ക് എടുത്തു അമ്മായിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .

ഒരു മണിക്കൂറോളം ഉള്ള യാത്ര കഴിഞ്ഞു ഞാൻ ഭാമയുടെ വീട്ടിലെത്തി . ഗേറ്റ് ഒകെ തുറന്നിട്ടിട്ടുണ്ട്. ഉമ്മറത്ത് ആരുമില്ല. ഞാൻ ബൈക്ക് വീടിന്റെ മുൻവശത്തെ പോർച്ചിനകത്തേക്കു ഓടിച്ചു കയറ്റി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025