Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ ആമ്പൽപ്പൂവും ശാന്തിക്കാരനും 1

ലക്ഷി അമ്മെ  ………………

എന്ന വിളി പിന്നിൽ നിന്നും അവർ കേൾക്കുന്നത്

അവർ തിരിഞ്ഞു നോക്കി

അമ്പലത്തിലെ ശാന്തിക്കാരൻ ഉണ്ണി  നമ്പൂതിരി

അവരുടെ മനസ്സ് ഒന്ന് പിടഞ്ഞു

അവർ സാരി തുമ്പു കൊണ്ട് കണ്ണ് നീര് തുടച്ചു

ലക്ഷി ‘അമ്മ എവിടെക്കാ  ഈ വഴി ………..

ഒന്നൂല്ല ഞാൻ വെറുതെ ഈ വഴിക്ക്………….

ഈ വഴിക്ക് ഒന്നും വരാറില്ലല്ലോ പിന്നെ എന്താ ……..

ലക്ഷ്മി  അമ്മെ

അവർക്ക്  മറു പാടി ഉണ്ടായില്ല

ഉണ്ണി നമ്പൂതിരി  എന്താ ഈ വഴിക്

ഞാനോ  അസ്സൽ ആയി …………..

ഞാൻ ആമ്പൽ പറിക്കാൻ  വന്നത്…….

ഇവിടെ ആമ്പൽ ഉണ്ടോ…….

ആ……..

ആ തൊടിയിൽ നിറയെ ആമ്പൽ അല്ലെ………..

അവൻ ആ തൊടിയിലേക്ക് ചൂണ്ടി കാണിച്ചു……….

അവിടെ നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിന്നിരുന്നു

വാ ആമ്പൽ പൊടിച്ചിട്ട് പോകാം……..

ഉണ്ണി നമ്പൂതിരി പറഞ്ഞു

ഞാൻ ഇല്ല നമ്പൂതിരി………..

ഉണ്ണി തന്നെ പൊട്ടിച്ചൊള്ളു…………

അതെന്താ………….

അവരുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകി

The Author

kambi Mahan

kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025