“ഇതെല്ലാം കണ്ട് .എൻ്റെ മനസ്സിൻ്റെ നില മാറിയ പോലെ.ഇവർ ഇത്രെയും ഒക്കെ.എൻ്റെ വീട്ടിൽ വന്നു ചെയ്യാം എങ്കിൽ.ഇനി എത്ര തോളം പോകും.”
ഞാൻ…ഞെട്ടലോടെ ചോദിച്ചു..അമ്മെ ഇന്നലെ ഇവിടെ എന്ത് വരുന്നു. മദ്യ കുപ്പിയും .. സിഗരറ്റ് um ..
ഫെബിൻ….ഡാ ഞാൻ ഇന്നലെ കൊണ്ടുവന്നത്.ആണ്..ആൻ്റി പറഞ്ഞു വേണ്ട .എന്ന്..ഞങ്ങൾക്ക് അഗോഷിക്കൻ .വേറെ സ്ഥലം ഇല്ലല്ലോ.നി അല്ലെ ഞങ്ങളുടെ.ബെസ്റ്റ് frd.അതാ.ഇവിടെ ആകാം.എന്ന് കരുതി.
അമ്മ…..മോനെ നിൻ്റെ കൂട്ടുകാർ അല്ലെ.അതാ ഞാൻ എതിർ ഒന്നും.പറയഞ്ഞെ.
“എൻ്റെ മനസ്സിൻ്റെ വിങ്ങൽ ഒതുക്കി.അവരുടെ മുമ്പിൽ ഹാപ്പി ആയി നിൽക്കാൻ ഞാൻ തീരുമാനിച്ചു”
ഞാൻ…….ഡാ സിജു കൊച്ചു ചെറുക്കാ.നീയും കുഡിച്ചോ.
സിജു……അത് പിന്നെ ചേട്ടാ
ഞാൻ…mmmk..നിങൾ ഒക്കെ.ഇങ്ങനെ സ്വാതന്ത്ര്യം കാണിക്കാം.എന്ന് ഒള്ള കൊണ്ടല്ലേ.കുഴപ്പം ഇല്ല.
അനൂപ്….നിനക്ക് ഇഷ്ട പെട്ടില്ല .എങ്കിൽ സോറി.
ഞാൻ…കുഴപ്പം ഇല്ലട..നിങ്ങൾക്ക് അറിയാലോ.അമ്മക്ക് വയ്യ.ഇനി ഫുഡ് .ഒക്കെ ഒണ്ടക്കാൻ പറ്റുമോ ..എന്ന് അറിയില്ല.നിങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.
അൻസാർ…ഡാ അളിയാ മനീശേ.നി വിഷമിക്കണ്ട.ഞങൾ എല്ലാവരും കണ്ട് ആൻ്റിയുടെ വേദന ഒള്ള ഭാഗം.
സിജു….ആണ് ചേട്ടാ.ഞങൾ എല്ലാവരും അമ്മയുടെ കൂടെ ഒണ്ട്.
അനൂപ്….നിൻ്റെ അമ്മ ഞങ്ങളുടെയും അമ്മ അല്ലെഡ.
