Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ കൂടെ ഒരു യാത്ര (അവസാന ഭാഗം)

വിശന്നു വലഞ്ഞ ചെന്നായ ചുടുചോര കണ്ടതുപോലെ അവളുടെ വിടര്‍ന്ന് പൊളിഞ്ഞ പൂറിലേക്ക് മുഖം പൂഴ്ത്തി. ചൂടുപാല്‍ നക്കക്കുടിക്കുന്ന പൂച്ചയെപ്പോലെ പൂറിനുള്ളില്‍ നാവുകടത്തി കൊഴുത്ത മദജലം ദാഹം മാറുവോളം കുടിച്ചു. മുലകള്‍ രണ്ടും മാറി മാറി ചപ്പി വലിച്ചു കുടിച്ചു. പിന്നെ സ്വയം സ്കര്‍ട്ട് പൊക്കി വെച്ച് ജെന്നിഫറിന്‍റെ മുഖം തന്‍റെ പൂറിലേക്ക് പിടിച്ചമര്‍ത്തി….
അത് പിന്നെ എന്നും ആവര്‍ത്തിച്ചു. ഓഫീസില്‍. സാലിയുടെ വീട്ടില്‍. തന്‍റെ അപ്പാര്‍ട്ട്മെന്‍റ്റില്‍. അവളോടുള്ള ഇഷ്ട്ടം തീവ്രമായിത്തന്നെ തുടര്‍ന്നു. ദിലീപിനെ കാണുന്നത് വരെ..

അതിരില്‍ പോപ്ലാര്‍ മരങ്ങള്‍ വളര്‍ന്നുനിന്ന മുറ്റത്തേക്ക് അവര്‍ കയറി. മുറ്റം നിറയെ ചുവപ്പും മഞ്ഞയും കലര്‍ന്ന മേപ്പിള്‍ പൂക്കള്‍ വീണുകിടന്നിരുന്നു. ഐസ് ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഒഴുകിപ്പരന്നുകൊണ്ടിരുന്നു.
ദിലീപ് കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.
വാതില്‍ പതിയെ തുറക്കപ്പെട്ടു. വാതില്‍പ്പാളികള്‍ക്ക് പിമ്പില്‍ പുഞ്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന അതിസുന്ദരിയായ ഒരു ഇന്ത്യന്‍ യുവതിയെ ജെന്നിഫര്‍ കണ്ടു.
“ഡാര്‍ലിംഗ്,” ദിലീപ് വാതില്‍ തുറന്ന സുന്ദരിയോട്‌ പറഞ്ഞു. “ഇത് മിസ്സ്‌ സ്മിത്ത്. ജെന്നിഫര്‍ സ്മിത്ത്. വളരെ നാളുകളായി മിസ്സ്‌ സ്മിത്ത് പറയുന്നു, നിന്നെ ഒന്ന് കാണണമെന്ന്. സോ, ഇന്ന് വന്നിരിക്കുന്നു. നിന്നെ കാണാന്‍.”
ജെന്നിഫര്‍ അവളെ കണ്ണിമയ്ക്കാതെ നോക്കി. സാലി പറഞ്ഞത് എത്ര ശരിയാണ്. ഇതുപോലെ സുന്ദരിയാകാന്‍ ആര്‍ക്കും പറ്റില്ല.

The Author

JOYCE

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025