Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ മാമ്പഴക്കാലം ഭാഗം 1

മധു വയസ്സ് മുപ്പത്തിന് അടുത്ത് ഒത്ത ശരീരം അതു മൊത്തം രോമം കൊണ്ട് നിറഞ്ഞു ഇരിക്കുന്നു. വിവാഹം കഴിച്ചിട്ടില്ല. അവനു സത്യത്തിൽ ആശയുടെ മേലെ ഒരു കണ്ണുണ്ട്. എങ്ങനെ എങ്കിലും അവളെ അണയാൻ തക്കം നോക്കി ഇരിക്കുന്ന ഒരുത്തൻ.

ഉച്ച സമയം ആശ എണ്ണ വാങ്ങാൻ വേണ്ടി മധുവിന്റെ കൊപ്രക്കളത്തിൽ ചെന്നു എന്നാൽ അവിടെ ആരും ഇല്ലാത്തതു കൊണ്ട് അവനെ തിരക്കി അവന്റെ വീട്ടിൽ ചെന്നു. അപ്പോൾ മധു ഉച്ച ഉറക്കത്തിൽ ആയിരുന്നു. പുറത്ത് അവന്റെ തള്ള മാധവി ഉണ്ടായിരുന്നു.
“……അമ്മയെ മധു ഇല്ലേ..? ആശ ചോദിച്ചു. “…”…..ഞാൻ കളത്തിൽ പോയിട്ട് വരുവാ കുറച്ചു എണ്ണ വേണം…”
” അയ്യോ…..മോളെ അവൻ ഇപ്പോൾ ആണ് വന്നത്… ചോറുണ്ടിട്ട് കിടന്നു ഉറങ്ങിയോ എന്തോ…? ഞാൻ വിളിക്കാം… ഉറക്കത്തിൽ വിളിക്കുന്നത് അവനു ഇഷ്ടമല്ല…”
എന്ന് പറഞ്ഞു അകത്തു പോയി.
“..ഡാ മധു എണ്ണ വാങ്ങാൻ ആള് വന്നു നീ ഒന്ന് വേഗം ചെല്ല്….”
“….ദേ തള്ളയെ ഞാൻ പറഞ്ഞിട്ടുണ്ട് ഈ സമയത്തു വന്നു വിളിക്കരുത് എന്ന്, വൈകുന്നേരം കളത്തിൽ വരാൻ പറ…..”.
“..എടാ… ഇത് നമ്മുടെ ആശ ആണ് നീ ഒന്ന് ചെല്ല്…””
ആശ എന്ന് കേട്ടപ്പോൾ തന്നെ അവനെന്റെ ഉറക്കം പോയി. അവൻ ജനാല വഴി നോക്കി. സിന്ദൂര പൊട്ടും ഇറങ്ങിയകമ്പികുട്ടന്‍.നെറ്റ് കഴുത്തു ഉള്ള ഒരു പച്ച ബ്ലൗസും നീല കള്ളി മുണ്ടും ഉടുത്തു പൊക്കിളും മുളച്ചാലും ഓക്കെ കാട്ടി നിൽക്കുന്ന ആശയെ ആണ്. അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി ഒന്നല്ല ഒരായിരം, ഇന്ന് എന്തെങ്കിലും നടക്കാൻ വേണ്ടി അവൻ സർവ്വ ഈശ്വരന്മാരെയും മനസ്സിൽ വിളിച്ചു.
”…ചേച്ചി ഞാൻ എപ്പോ വരാം…”
ഒരു ഒറ്റ മുണ്ട് മാത്രം ആയിരുന്നു അവന്റെ വേഷം അവന്റെ രോമം നിറഞ്ഞ നെഞ്ചും കൈകളും കാലുകളും എല്ലാം അവൾ നോക്കി വച്ചു. ഓഹോ ഇവന്റെ ശരീരം അതിലെ രോമം അതിൽ കിടന്നു ഉറങ്ങാൻ തനിക്കു പറ്റുന്നില്ലാലോ തന്റെ ഗതികേടിനെ അവൾ ശപിച്ചു.

മധു അകത്തു പോയി താക്കോൽ അടുത്ത് കൊണ്ട് വന്നു.
“….ചേച്ചി നടന്നോ ഞാൻ വരുന്നു….”

The Author

sijin

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025