Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ നീന്തൽ പഠനം

ഉഷ ചേച്ചി എന്നോട് ഷർട്ട് അഴിച്ചു കുളത്തിന്റെ പടവിൽ ഇറങ്ങി നിന്നോളാൻ പറഞ്ഞു അവിടെ അടുത്തുള്ള ചെറിയ ഓടിട്ട ഡോർ ഉള്ള റൂമിലേക്ക് പോയി സാരി അഴിച്ചു വെച്ച് വന്നു. ഉഷ ചേച്ചി അപ്പോൾ ഒരു മഞ്ഞ പാവാടയും മഞ്ഞ ബ്ലൗസും ആയിരുന്നു വേഷം. ചേച്ചിയുടെ വലിയ പൊക്കിൾ ഒക്കെ കാണാമായിരുന്നു. പക്ഷെ വികാരം തോന്നാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും എനിക്കെന്തോ പോലെ തോന്നി. അമ്മ അടുത്തുള്ള കടവിന്റെ പടിയിൽ ഇരുന്നു. മനു അപ്പോളേക്കും ഷർട്ട് ഊരിമാറ്റി ട്രൗസറും അഴിച്ചു അണ്ടെർവെർ  മാത്രം ഇട്ടു കടവിലേക്കിറങ്ങി. അവനു ഇത് ശീലം ആണല്ലോ. അപ്പോളേക്കും ഉഷ ചേച്ചി അടുത്തെത്തി. എന്നിട്ടു എന്നോട് മനു ചെയ്യുന്നത് നോക്കി പഠിക്കാൻ പറഞ്ഞു. അമ്മയും അത് തന്നെ പറഞ്ഞു. എന്നിട്ടു ഇറങ്ങാം എന്നായി അവർ, ഞാനും അത് ശരി എന്ന് പറഞ്ഞു നോക്കി നിന്നു. മനു കടവിലേക്ക് ഒന്ന് എടുത്തു ചാടി. ഞാൻ അത്ഭുദപ്പെട്ടു അവനിത്രക്കൊക്കെ ആയോ എന്നോർത്ത്. ഉഷ ചേച്ചി അപ്പോളേക്കും കുളത്തിലേക്കിറങ്ങി. ഉഷ ചേച്ചി നീന്തി മനുവിന്റെ അടുത്തേക്കെത്തി. മനു ചാടി എങ്കിലും അധികം നീന്താൻ കഴിയാതെ കടവിലേക്ക് വേഗം നടന്നു ഇരുന്നു. ഉഷ ചേച്ചി കുറച്ചധികം നീന്തി തിരിച്ചു വന്നു. മനുവിനോട് ഇറങ്ങാൻ പറഞ്ഞു. മനു ഇറങ്ങി ചെറുതായി നീന്തി തുടങ്ങി. പക്ഷെ അവനു ബാലൻസ് ഇല്ലാതെ ഒന്ന് മുങ്ങി. ഉഷ ചേച്ചി അവനെ പിടിച്ചു പൊക്കി. അവനു നല്ല തടി ഉണ്ടായിരുന്നു. അത് കൊണ്ട് ഉഷ ചേച്ചിക്ക് അവനെ പൊക്കാൻ അത്ര എളുപ്പം അല്ലായിരുന്നു. ഞാൻ പതുക്കെ അമ്മയോട് ഇതിനു ഉഷ ചേച്ചിക്ക് വേറെ ക്യാഷ് കിട്ടുമോന്നു ചോദിച്ചു. ‘അമ്മ എന്നോട്, പതുക്കെ ചോദിക്കട അവർ കേൾക്കും, അമ്മമ്മ എക്സ്ട്രാ ക്യാഷ് കൊടുക്കാറുണ്ട് എന്ന് പറഞ്ഞു. അപ്പോൾ നമ്മൾ കൊടുക്കേണ്ടി വരുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ ‘അമ്മ അറിയില്ല എന്നും പറഞ്ഞു. എന്തായാലും ഇവിടെ തന്നെ പഠിച്ചെടുത്തോ വേറെ വഴിയില്ലല്ലോ എന്നും അമ്മ പറഞ്ഞു. ഞാൻ വീണ്ടും കടവിലെ താഴെ ഉള്ള പടിയിലേക്കിറങ്ങി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ രണ്ടു പേരും കരക്ക്‌ കയറി. മനു ഇന്നിത് മതി എന്നും പറഞ്ഞു പടിയിൽ ഇരുന്നു, ഉഷ ചേച്ചിയും കയറി പടിയിൽ ഇരുന്നു. ചേച്ചിയും കുറച്ചു ക്ഷീണിച്ചിരുന്നു. അമ്മ ചേച്ചി ക്ഷീണിച്ചെങ്കിൽ ഇവനെ ഇന്നിനി പഠിപ്പിക്കണ്ട എന്ന് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025