Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ പ്രതികാരം1

ഓട്ടോ ഡ്രൈവർ ഞെട്ടി പോയി …എന്തായിത്….നട്ടുച്ചയ്ക്ക് ഇടിവെട്ടുകയോ .അതും ഈ കൊടും വേനലിൽ…..

ചേട്ടാ അതൊന്നും നോക്കേണ്ട വേഗം വണ്ടി വീട്…..ഓട്ടോ വേഗത്തിൽ ഓടിച്ചു കൊണ്ട് ഡ്രൈവർ പറഞ്ഞ് മോനെ വിടുകയ…
അപ്പോൾ അങ്ങ് ആകാശത്തു…ഒരു കൊള്ളിയാൻ പാഞ്ഞു പോയി…അനുനിമിഷം ആ കൊള്ളിയാൻ ഒരു നക്ഷത്രം ആയി രൂപം മാറി…ആ നക്ഷത്രം ജിതന്റെ ഓട്ടോയുടെ പിന്നാലെ നീങ്ങി …
ഇളം കാറ്റുകൊണ്ടപ്പോൾ ജിതന്റെ കണ്ണുകൾ താനെ അടഞ്ഞു .

അവന്റെ കണ്ണുകളിൽ ഉറക്കം കുടുകുട്ടി തുടങ്ങി..പതിയെ അവന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു..ഒരു സ്വപനം പോലെ അവന്റെ മനസ്സിൽ തൃശൂരിലെ അനാഥമന്ദിരം…വന്നു നിറഞ്ഞു. തന്റെ ബാല്യത്തിൽ ഏറ്റ മുറിവുകൾ ഇനിയും ഉണങ്ങാത്ത മുറിവുകൾ അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു….

ഓട്ടോ ഒരു സഡൻ ബ്രെകിട്ടു നിന്ന്…ജിതൻ ഞെട്ടി ഉണർന്നു…റോഡിൽ മൊത്തം ആൾക്കൂട്ടം …

ചേട്ടാ…എന്ത് പറ്റിയതാ..അവൻ ഡ്രൈവറുടെ തിരക്കി….

അറിയില്ല നോക്കട്ടെ….അതും പറഞ്ഞു ഓട്ടോ നിർത്തി അയാൾ പുറത്തിറങ്ങി…കുറച്ചു നേരത്തിനു ശേഷം അയാൾ തിരിച്ചു വന്നു….

അത് ഒരു ചെക്കൻ ആത്മഹത്യ ചെയ്തു…അതാ..ഇത്രയും ബ്ളോക് ..അവന്റെ കാമുകി വേറെ ഒരുത്തന്റെ കൂടെ കല്യാണം കഴിച്ചു പോയി….

അത് കേട്ട ജിതന് തലയ്ക്കു ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി..അവനൊക്കെ മരിക്കാൻ കണ്ട കാരണം കാമുകി വേറെ ഒരുത്തനു ഒപ്പംഒപ്പം ചാടിപോയൽ നന്നായി എന്ന് വേണം കരുതാൻ ഒരിക്കൽ താൻ കെട്ടികഴിഞ്ഞു ചാടി പോകില്ല എന്ന് ആര് കണ്ടു…അവള് മറ്റവന്റെ കുട്ടിയേയും വയറ്റിൽ ഇട്ടു പെറ്റു സുഖിച്ചു ജീവിക്കും…ഇവനോ ചത്ത് പണ്ടാരം അടുങ്ങി…അവന്റെ തന്തക്കും തള്ളക്കും പോയി ..അവൾക്കു ഒരു നഷ്ടവുമില്ല..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025