Kambikuttan Malayalam

Sex stories Kambikuttan kambikathakal

Ammayude Rahasyam

 

അമ്മയും അമ്മമ്മയും ഞാനും ബഷീറിന്റെ വീട്ടിൽ എത്തി. ബഷീർ ആണ് ഞങ്ങളുടെ ആദ്യം കണ്ടത്. അവൻ അമ്മയെ അതിശയത്തോടെ നോക്കുന്നത് ഞാൻ കണ്ടു. ‘അമ്മ അതു ശ്രദ്ദിച്ചും ഇല്ല. അവിടെ അയൽപക്കത്തുള്ള കുറച്ചു സ്ത്രീകളും ഉണ്ടായിരുന്നു. അവർക്കു അധികം ബന്ധുക്കൾ ഉണ്ടായിരുന്നില്ല. അത് കൊണ്ട് കൂടുതലും അയൽക്കാർ ആയിരുന്നു ഫങ്ക്ഷന് ഉണ്ടായിരുന്നത്.

ഒരു 10 മണിയോടെ കേക്ക് കട്ട് ചെയ്തു. അതിനു ശേഷം പിള്ളേരെല്ലാം ഓടികളിക്കാൻ തുടങ്ങി. അവിടെ ആകെ അലങ്കോലമായപ്പോൾ സീനത്ത് അവരോടു പുറത്തു പോയി കളിയ്ക്കാൻ പറഞ്ഞു. ‘അമ്മ അടുക്കിപെറുക്കി വെക്കാൻ സീനത്തിന്റെ സഹായിക്കാൻ പോയിരുന്നു.അടുത്ത വീട്ടിലെ ഒരു സ്ത്രീയും കൂടെ ഉണ്ടായിരുന്നു.ബാക്കി ഉള്ളവർ മിക്കവാറും വീടുകളിലേക്ക് പോയി.

 

പാത്രങ്ങൾ അടക്കി വെക്കുന്നതിനിടെ സീനത്ത് അമ്മയോട് സാരിയുടെ വിലയും എടുത്ത കടയും മറ്റും ചോദിക്കുന്നുണ്ടായിരുന്നു. അമ്മക്ക് സാരി എന്ന് വെച്ചാൽ നല്ല ഇഷ്ടം ആണ്. ഇതിനിടക്ക് കളിയ്ക്കാൻ പുറത്തു വിട്ട കുട്ടികൾ എല്ലാം ഒളിച്ചു കളിക്കാം എന്ന് തീരുമാനിച്ചു ആളെ കൂട്ടികൊണ്ടിരിക്കുക ആയിരുന്നു. അവിടെ ഏറ്റവും പ്രായം കൂടുതൽ ഉള്ളത് എനിക്കായിരുന്നു.എന്നാലും ബോർ അടിക്കുന്നത് കൊണ്ട് ഞാനും കൂടി.

അവിടെ അടുത്ത വീട്ടിലെ ഒരു കുട്ടിക്ക് ആദ്യം എണ്ണാൻ നറുക്കു വീണു.  ബാക്കി കുട്ടികൾ പല സ്ഥലങ്ങളിലേക്ക് ഒളിച്ചു നിൽക്കാൻ ഓടി പോയി. ഞാൻ പോയി ബാത്‌റൂമിൽ കയറി ഒളിച്ചു. തൊട്ടടുത്ത് ആയിരുന്നു അടുക്കള. അവിടെ വെച്ച് ആണ് ഞാൻ അമ്മയോട് സീനത്ത് സംസാരിക്കുന്നതിന്റെ ബാക്കി കേട്ടത്. സീനത്ത് അവളുടെ കുട്ടിയുടെ പിറന്നാൾ ഫങ്ക്ഷന് വരുന്ന ബന്ധുക്കൾക്ക് കൊടുക്കാൻ കുറച്ചു നല്ല സാരികൾ വാങ്ങിയിരുന്നു.

പക്ഷെ ആകെ ഒരാളെ വന്നുള്ളൂ അവർ പോവുകയും ചെയ്തു. അഞ്ചു സാരികൾ ബാക്കി ഉണ്ട്. അമ്മയോട് വേണമെങ്കിൽ ട്രൈ ചെയ്തു നോക്കിയിട്ടു ഇഷ്ടമുള്ളത് എടുത്തോളാൻ ,പറഞ്ഞു. ‘അമ്മ അപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞു. അപ്പോൾ സീനത്ത് കുറച്ചു വിഷമത്തോടെ ഞങ്ങൾക്ക് ഉണ്ടെന്നു കരുതിയ ബന്ധുക്കൾ ഒന്നും വന്നില്ല.

നിങ്ങൾ ഒക്കെയല്ലേ മാലിനി ഞങ്ങൾക്ക് ശരിക്കും ബന്ധുക്കൾ ആയി ഉള്ളു.പോയി നോക്ക് പെണ്ണെ നിനക്ക് ചിലപ്പോൾ എല്ലാം ചേരും. സാരി ഒക്കെ നല്ല വില ഉള്ളതാ അവർക്കു ഒരു കുറച്ചിലും വേണ്ട എന്ന് കരുതി എടുത്തതാ എന്ത് ചെയ്യാൻ അവർക്കു യോഗം ഇല്ല. നീ ചെല്ലു പെണ്ണെ ഇങ്ങനെ ഫോര്മാലിറ്റി  കാണിച്ചു നില്കാതെ.

സീനത്ത് അമ്മയോട് ട്യൂഷൻ വരെ വേണ്ടാന്ന് വെച്ച് ഞങ്ങൾക്ക് വേണ്ടി വന്നതല്ലേ എല്ലാം ഉടുത്തു നോക്കിക്കോളൂ ഞാൻ ഇപ്പോൾ ഒന്ന് ഈ ഫുഡ് അപ്പുറത്തു കൊടുക്കാൻ പോകും എന്നും പറഞ്ഞു.
ഇത് കേട്ട് നില്കുന്നതിനിടക്ക് സമദ് ഞാൻ ഒളിച്ചു നിന്ന ബാത്റൂമിലേക്കു വന്നു വാതിൽ തുറന്നു.   അപ്പോൾ ഞാൻ പറഞ്ഞു ഒളിച്ചു നില്കുവാണെന്നു. എന്തുവാ ഇത് ഇത്രേം പ്രായം ആയില്ലേ എന്ന് പറഞ്ഞു  കളിയാക്കി. അപ്പോൾ ഞാൻ ബഷീർ അപ്പുറത്തെങ്ങാനും ഒളിച്ചു നിൽക്കുന്നുണ്ടാകും അവനോടു പറ എന്ന് പറഞ്ഞു.
സമദ് ചിരിച്ചു കൊണ്ട്, ശെരി എന്ന് പറഞ്ഞു വേറെ ബാത്‌റൂമിൽ പൊക്കോളാം എന്ന് പറഞ്ഞു അവിടെ നിന്ന് പോയി. ഇനി അവിടെ ആരെങ്കിലും ഉണ്ടാവുമോ എന്നും പറഞ്ഞാണ് പോയത്. ആ ചിലപ്പോൾ ബഷീർ ഉണ്ടാവും എന്ന് ഞാൻ വിളിച്ചു പറഞ്ഞു..സമദ് അത് കേട്ട് ചിരിച്ചു നടന്നു പോയി. സമദ് ഒരു തോർത്തുമുണ്ട് മാത്രം അടുത്താണ് അങ്ങോട്ട് വന്നിരുന്നത്.
അതെ സമയം അടുത്ത വീട്ടിലെ മറ്റൊരു ആന്റി ഞാൻ ഒളിച്ച ബാത്‌റൂമിൽ വന്നു മുട്ടി. ഇനി ഇവരോടും ഇത് തന്നെ പറയണ്ടേ എന്ന് വെച്ച് ഞാൻ ബാത്രൂം ഉപയോഗിച്ച് കഴിഞ്ഞു എന്ന ഭാവത്തിൽ ഇറങ്ങിപ്പോയി. ആ ചേച്ചി പോവുകയെണെന്നും വീട് കുറച്ചു ദൂരത്തു ആയതു കൊണ്ട് ബാത്‌റൂമിൽ പോയിട്ട് പോകാൻ വന്നതാണെന്നും പറഞ്ഞു. ഞാൻ ശെരി എന്ന് പറഞ്ഞു പമ്മി പമ്മി എണ്ണുന്ന കുട്ടി കാണാതിരിക്കാൻ പതുകെ വേറെ സ്ഥലം നോക്കി നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025