Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയുടെ ഉപദേശം

“ഇത്രയൊക്കെ ആയില്ലേ, കുട്ടികള്‍ രണ്ടായി, എന്നിട്ടും ഇപ്പോഴും പണ്ടത്തെപ്പോലെയാ. പ്രായം കുറച്ച് കൂടി എന്നൊന്നും ചേട്ടനില്ല. എവിടെയാ എന്താ എന്നൊന്നും ഇല്ല. എപ്പോഴും ഇത് വേണം. അമ്മായിടെ വീട്ടില്‍ ചെന്നപ്പോള്‍ പറയാ, നമ്മള്‍ ഈ വീട്ടില്‍ വച്ച് ഇത് വരെ ചെയ്തിട്ടില്ലല്ലോ, ആ കുറവ് ഇപ്പോള്‍ തീര്‍ത്തേക്കാം. എന്ന്‍. എന്നിട്ട് എന്നെ കയറി പിടിച്ചു. ഞാന്‍ സമ്മതിച്ചില്ല. നാണം ഇല്ലല്ലോ. എന്നാല്‍ പിന്നെ മുല കുടിക്കാനെങ്കിലും തരൂ എന്നും പറഞ്ഞു. തുറന്ന്‍ കിടന്ന ജനല്‍ എണീറ്റ്‌ പോയി അടച്ചു. അപ്പുറത്ത് ആ ശാന്തേച്ചി ഉണ്ടായിരുന്നു. ചേട്ടന്‍ വന്ന്‍ ജനല്‍ അടച്ചത് അവര്‍ കണ്ടു. അവര്‍ എന്ത് വിചാരിച്ചോ ആവോ.”

“അവര് മയിര് എന്ന് വിചാരിച്ച് കാണും പൂറി മോളേ” അമ്മയുടെ വായില്‍ നിന്നും നല്ല മുട്ടന്‍ തെറി കേട്ട അവള്‍ ഞെട്ടിപ്പോയി.

“എന്തൂട്ട് മയിരിനാ നീ ഇതൊക്കെ കെട്ടി പൂട്ടി നിന്റമ്മേടെ പൂറ്റില്‍ വച്ചോണ്ട് നടക്കണേ? അവന് കൊടുക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാടീ നിനക്ക് ഇതൊക്കെ? ബാങ്കില്‍ കൊണ്ടിട്ട് പലിശ വാങ്ങാനോ? എടീ, അവന്‍ നിന്നോട് ഇപ്പോഴും മോഹം കാണിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നീ ഭാഗ്യവതിയാണെന്നാ. മിക്കവാറും പുരുഷന്മാര്‍ക്ക് ഭാര്യയെ കുറെ കാലം കഴിഞ്ഞാല്‍ ഭാര്യയോട്‌ മോഹം കുറയും. ദിവസവും ഒരേ ഭക്ഷണം തന്നെ കഴിച്ച് മടുക്കുന്ന പോലെ. അവന്‍ കൈ വിട്ട് പോകാതെ നോക്കേണ്ടത് ഭാര്യയുടെ മിടുക്ക്. നീ ഇത്രയൊക്കെ കാണിച്ചിട്ടും അവന്‍ ഇപ്പോഴും നിന്നെ മോഹിക്കുന്നുണ്ടെങ്കില്‍ അത് നിന്‍റെ കഴിവ് ഒന്നുമല്ല, അവന്‍റെ നന്മയും നിന്‍റെ ഭാഗ്യവും. നിന്നോട് ആരാ പറഞ്ഞെ കാലം കഴിയുമ്പോഴും, കുട്ടികള്‍ ആയാലും പിന്നെ ഇതൊന്നും പാടില്ലാന്ന്? ഇതൊക്കെ അവസാന ശ്വാസം വരെയും ഉണ്ടാകണം. വയസ്സായാല്‍ പിന്നെ ചുരുങ്ങിയത് മനസ്സില്‍ എങ്കിലും വേണം. പൂര്‍ണമായും ബന്ധപ്പെട്ടില്ലെങ്കിലും ഇരു ശരീരങ്ങളും ഒന്നായി കഴിയണം. എങ്കില്‍ ജീവിതം സുഖകരമായി പോകും. ഇല്ലെങ്കില്‍ വേറെ പെണ്ണുങ്ങളെ തേടി അവന്‍ പോകും. ഒത്തൊരു ആണാണ് അവന്‍. ഞാന്‍ പറയുന്നത് മര്യാദയ്ക്ക് കേട്ടോ.” അമ്മ പറഞ്ഞു നിര്‍ത്തി. തൊട്ടു പിന്നാലെ അമ്മയുടെ കല്‍പനയും എത്തി. ഏതാണ്ട് രാജമാതായുടെ രാജ ശാസനം പോലെ, “പോടീ അവന്‍റെ അടുത്തേക്ക്”.

“രാത്രിയാകട്ടെ അമ്മേ, ഞാന്‍ എല്ലാം ചെയ്തു കൊടുക്കാം” അവള്‍ പറഞ്ഞു.

The Author

Kambi Chettan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025