Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയും അനിയെതിയും മുറപെണ്ണും പിന്നെ എന്റെ റാണിമാരും 5

ലെച്ചു, കാർത്തു, കിച്ചു കഴിക്കാൻ വാ..എന്ന് അമ്മേടെ വിളി കേട്ട്.. ഹോ ആശ്വാസം ഞാന നൈസ് ആയിട്ടു വെളിയിൽ ഇറങ്ങി കൂടെ വാല് പോലെ അവരും. എന്റെ ചെയർ ഓപ്പസൈറ്റ് ആയി അവർ ഇരിന്നു കൂടെ ഇരിക വന്നപ്പോഴക്കും നിമ അവിടെ കേറി ഇരിന്നു രണ്ടും എന്നെ നോക്കി പേടിപ്പിക്കുണ്ട്. അമ്മയും അംബികയും നോക്കിയപ്പോൾ ചിരിക്കുവാണോ അതോ വേറെ വല്ല ആണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ. എന്തായാലും എനിക്ക് വിശപ്പുണ്ട് ഞങ്ങൾ കഴിക്കാൻ തുടങ്ങി ഇടക്ക് കാലിൽ ആരോ ഒരേക്കുന്ന പോലെ ആദിയം ഒന്നും മൈൻഡ് ചെയെത്തില്ലേ ലെച്ചുവോ കർത്തുവോ ആകുമെന്ന് എനിക്ക് അറിയാമായിരുന്നു എന്നാലും അതു കൂടിവന്നു. ഞാൻ അവര കണ്ണുകൊണ്ട് കാണിച്ചപ്പോൾ അവർ എന്താന്ന് കാണിച്ചു. ടാബ്‌ലിന്റ അടിയിൽ നോക്കിയപ്പോൾ ആണ് മനസിലായേത് നിമ ആണ് ഈ പണി കാണുക്കുന്നത് എന്ന്. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി അവൾ ചിരിച്ചോണ്ട് ഇരിക്കുവാ അവളുമാർ എന്താ എന്ന് അങ്ങയം കാണിക്കുണ്ട്. ഇത്തെങ്ങാനും അവളുമാർ കണ്ടാൽ ഇവളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും ഒറപ്പ്. അമ്മായി അതിനു ഇടക്ക് ഒരു അറ്റം ബോംബ് ഇട്ടു അതു കേട്ടപ്പോൾ അമ്മ ഉൾപെടാ എല്ലാരുടെ മുഖം ഒരു പരുവമായി എന്റയും 😁.

വേറെ ഒന്നുമല്ല കല്യാണം തന്നെ. അതും എന്റെ മാത്രം അല്ല നിമ ഞാനും. ലെച്ചു, കർത്തുവിന്റ കൂടെ ഒരുമിച്ച് നടത്തം എന്നെ അവർക്കും കല്യാണ പ്രായം ആയെല്ലോ അവർക്കു ചെക്കൻ നോക്കിയ മതിയെല്ലോ. അച്ചു ഇവൾ ഉണ്ടല്ലോ. ഇതുടെ കേട്ടത്തോടെ ലെച്ചു കാർത്തു കരച്ചിലും ഉണ്ടേ എന്നാൽ അമ്മായി ഇപ്പോൾ കൊല്ലും എന്നാ രൂപത്തിലോട്ടു മാറിക്കൊണ്ട് ഇരിക്കുവാ. എന്ന് ഇവിടെ വെല്ലോ നടക്കും. അതിന്റെ കൂടെ അവരുടെ അടുത്ത ഡയലോഗ്. നിങ്ങൾ എങ്ങനെ ഇവന്റെ വാലെ തൂങ്ങി നടന്ന മതിയോ പിള്ളേരെ. ഇതുടെ കേട്ടപ്പം തൃപ്തിയായി. ലെച്ചു എന്തോ പറയാൻ വന്നപ്പോൾ അമ്മ ഇടക്ക് കേറി പറഞ്ഞു. അതൊക്ക പിന്നെ ആലോജിക്കം ഇപ്പം എല്ലാരും കഴിക്കു. അമ്മയത്തു നൈസ് ആയി തീർതെങ്കിലും അതു ഒരു ആറ്റോം ബോംബ് എന്റെ നെഞ്ചത്ത്. അവളുമാര് ഇതുമുഴുവൻ എന്റെ മണ്ടക്ക് തീർക്കും.. ഹോ മൈ ഗുഡ് രക്ഷിക്കു. ഇപ്പഴും ക്ലോസെ അപ്പ്‌ പരസ്യം പോലെ നിമ എന്നെ നോക്കി ചിരിച്ചോണ്ടേ ഇരിക്കുവാ. ഞങ്ങൾ പെട്ടന് കഴിച്ചിട്ട് രക്ഷപെട്ടു റൂമിൽ പോയി.കുറച്ചു നേരം കിടന്നു ഒറക്കം പിടിച്ചു വന്നപ്പോളാ ഡോറിൽ മുട്ട് കേട്ടത്. കതകു ലോക്ക് അല്ല കേറിപോരെ കുറുമ്പികൾ. എന്നാൽ ഞാൻ ഉദ്ദേശിഷ്‌ച ആളുകൾ അല്ലായിരുന്നു. നിമ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025