Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയും ഹിന്ദിമാഷും പിന്നെ ഞാനും


ഞാൻ ഡ്രസ്സ്‌ ചെയ്ത് താഴേക്ക് ചെല്ലുമ്പോൾ അമ്മ പതിവില്ലാതെ ഒരു സാരി ആണ് വേഷം….
അമ്മ :-ഒരു മാഷ് വരുന്നതല്ലേ എങ്ങനാ അയാളുടെ മുന്നിൽ നൈറ്റി ഒക്കെ ഇട്ട് നിക്കാ
ഞാൻ :-അതിന് അയാൾ അമ്മയെ പെണ്ണുകാണാൻ വരുന്നതല്ലല്ലോ, എന്നെ പഠിപ്പിക്കാൻ അല്ലേ വരുന്നേ…
ഞാൻ അമ്മയെ കളിയാക്കി
അമ്മ :-പോടീ…
അപ്പത്തേക്കും പുറത്ത് ആരോ  ബെല്ലടിച്ചു…. ഞാൻ വേഗം പോയി വാതിൽ തുറന്നു….. എന്നെ കണ്ടതും പുറത്തുണ്ടായ ആള് അറിയാതെ നോക്കി നിന്നു….ഞാൻ അയാളെ നോക്കി ഒരു മുപ്പത് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു സുന്ദരൻ ചെറുപ്പക്കാരൻ
ഞാൻ :-ആരാ…
അയാൾ :- എന്റെ പേര് വിവേക്, ഇവ്ടെയാണോ ഹിന്ദി ട്യൂഷൻ എടുക്കാൻ വരണം എന്ന് പറഞ്ഞെ…
ഞാൻ :-അയ്യോ മാഷാണോ… എന്നെ പഠിപ്പിക്കാനാ വരാൻ പറഞ്ഞെ, വാ അകത്തേക്ക് കയറ്….
അയാൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി….. അകത്തേക്ക് കയറിയതും അമ്മ ഹാളിൽ ഉണ്ടായിരുന്നു അവർ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025