അപ്പോ അമ്മ പറഞ്ഞു തുണി കടയുടെ മുമ്പിൽ നിറുത്താൻ എന്നു അങ്ങനെ തുണി കട കണ്ടു, അത് അമ്മ എപ്പോഴും പോകുന്ന കട ആണ്. അങ്ങനെ കടയിൽ എത്തി ഞാനും അമ്മയും വണ്ടിയിൽ നിന്നും ഇറങ്ങി. എന്നിട്ടു അയാളോട് പൊക്കോളാൻ പറഞ്ഞ്. അയാൾ പറഞ്ഞു കുഴപ്പം ഇല്ല കുറച്ചു ദൂരം കൂടി അല്ലെ ഉള്ളു. ഉരുമിച്ചു പോകാം എന്നു പറഞ്ഞു. അങ്ങനെ അയാൾ കാറിൽ ഇരുന്നു, അമ്മ പറഞ്ഞു ipo വരാം എന്നു അങ്ങനെ കടയിൽ കേറിയപോ അമ്മ അവിടെ ഒരു ലേഡിയോട് ചോദിച്ചു, ഷെഡ്‌ഡിയും ബ്രായും ഇതു സെക്ഷനിൽ ആണെന്.അപ്പോ ആ ലേഡി പറഞ്ഞു സെക്കന്റ് ഫ്ലോറിൽ ആണെന് അങ്ങനെ അമ്മ പോയി ഞാനും കൂടെ പോയി പക്ഷേ അവിടെ ഞാൻ ഒരു ചെയറിൽ ഇരുന്നു. അമ്മ കുറച്ചു ദൂരെ ആണ് നില്കുന്നത്.
ലേഡീസ് സെക്ഷൻ ആയതുകൊണ്ട് ah ഏരിയലൊട് പോയില്ല,, അങ്ങനെ കുറച്ചു നേരം കഴിഞ്ഞു. അയാൾ മുകളോട് കേറി വന്നു. Ene കണ്ടപ്പോ അയാൾ ചോദിച്ചു അമ്മ എവിടെ ആണെന് ഞാൻ പറഞ്ഞു ദേ സൈഡ് ഇൽ നില്കുന്നു എന്നു പറഞ്ഞു. ഞാൻ നോക്കിയപ്പോ അയാൾ അങ്ങോട്ടു പോകുന്നു ഞാനും അയാളുടെ ഒപ്പം പോയി. പെട്ടന്നു അയാൾ ചോദിച്ചു അമ്മയോട്, കഴിഞ്ഞോ എന്നു ചിരിച്ചു കൊണ്ടു. അപ്പോ അവിടെ നിന്ന സെയിൽസ് ലേഡി ചോദിച്ചു, വൈഫെന് വേണ്ടി കുറച്ചു കാത്തു നിൽകു, ചിരിച്ചും കൊണ്ട്, അപ്പോ അമ്മക്ക് നാണം വന്നനു എന്നു എനിക്ക് മനസിലായി, അയാളും ചരിച്ചു. അപ്പോയും അമ്മ അവിടെ തിരുത്തി പറയാൻ നിന്നില്ല. അങ്ങനെ അമ്മ പറഞ്ഞു ഇതു പാക്ക് ചെയ്യ് എന്നു,, എനിട്ട് അമ്മ അയാളോട് poovam എന്നു പറഞ്ഞു, ഒപ്പം സോറി എന്നു പറഞ്ഞു ലേറ്റ് ആയതിനു.
അപ്പോ അയാൾ പറഞ്ഞു അത് ഒന്നും കുഴപ്പം ഇല്ല എന്നു. അങ്ങനെ അമ്മ ബിൽ അടുക്കുന സമയത്തു അമ്മ വേടിച്ച ഷെഡ്‌ഡിയുടെ കവർ ഇയാൾ വേടിച്ചു എന്നിട്ടു അമ്മ ബിൽ കൊടുത്തു വന്നപ്പോൾ കവർ വേഗം വേടിച്ചു.അങ്ങനെ ഞങൾ വീട്ടിൽ എത്തി. അമ്മ പറഞ്ഞു വാ വീട്ടിൽ കേറിയിട്ടു പോകാം എന്നു അപ്പോ അയാൾ പറഞ്ഞു വേണ്ട ഞാൻ പോവാണ് എന്നു പറഞ്ഞു അമ്മ പറഞ്ഞു ayo athi പറ്റില്ല ഒരു ഗ്ലാസ് വെള്ളം കുടിക്യാം. അങ്ങനെ അയാൾ വന്നു, വീട്ടിൽ കേറി ഇരുന്നു. അമ്മ ഡ്രസ്സ് പോലും മാറാതെ വെള്ളം എടുക്കാൻ അടുക്കളയിൽ പോയി. അപ്പൊ ഞാൻ അമ്മയോട് പറഞ്ഞു അമ്മേ ഞാൻ ഗ്രൗണ്ടിൽ കളി ക്യാൻ പോവാന്ന്. അപ്പോ അമ്മ പറഞ്ഞു vegam വീട്ടിൽ വന്നോളൂ എന്നു, ഞാൻ ശെരി എന്നു പറഞ്ഞു, അപ്പോ അയാൾ പറഞ്ഞു മോൻ കളി ക്യാൻ പൂവാണോ? ഞാൻ പറഞ്ഞു അതെ അങ്കിൾ.
