എനിക്ക് എന്റെ കാര്യങ്ങൾ ഒക്കെ ചെയ്യാൻ ഉള്ള പ്രാപ്തി ഒക്കെ ആയി ആരും എന്നെ പടുപ്പിക്കണ്ട…. ഞാൻ അങ്ങ് വരട്ടെ..
മ്മ്
പോൺ കട്ട് ചെയ്തു ഞൻ 😄
അങ്ങനെ കുളിച്ചു ഫ്രഷ് ആയി റൂം എക്സിറ് ചെയ്തു ഞാൻ ജിതേഷിന്റെ ബൈക്കും ആയി വീട്ടിലേക്ക് പോയി… അമ്മ എന്നെ കാത്തു പുറത്തു തന്നെ ഇരിപ്പുണ്ടാരുന്നു…..
ഞാൻ ബൈക്ക് സ്റ്റാൻഡിൽ ഒക്കെ ഈട് പതുക്കെ ചെറിയ ഗൗരവത്തിൽ മുന്നോട്ട് നടന്നു…….. എത്ര ഗൗരവം അഭിനയിച്ചാലും അമ്മയ്ക്കറിയില്ലേ എന്റെ ഗൗരവം ഒക്കെ പൊളിക്കാൻ… ഒറ്റ സെക്കന്റ് കൊണ്ട് അമ്മ എന്റെ ഗൗരവം ഒക്കെ മാറ്റി 😂…….
എന്നെ അത്ഭുതപെടുത്തിയത് അമ്മയുടെ സ്വഭാവത്തിൽ ഊര് മാറ്റവും കാണാൻ ഇല്ല എന്നുള്ളതാണ് എങ്ങനെ എങ്ങനെ ഒക്കെ അഭിനയിക്കാൻ പറ്റുന്നു എന്ന് ഞാൻ തന്നെ ചിന്തിച്ചു പോയി…… പക്ഷെ എത്ര അഭിനയിച്ചാലും കള്ളി വെളിച്ചതാവുമ്പോ എല്ലാം മാറും….. ഇത് എവിടേം വരെ പോകും എന്ന് ഞൻ നോക്കി…….
അങ്ങനെ എന്തേം പോലെ അമ്മ അമ്മയുടെ ഉള്ളിലെ എല്ലാ സങ്കടങ്ങളും വിങ്ങളും ഒക്കെ മറച്ചു വെച്ച് എന്നോട് സംസാരിക്കാനും ഭക്ഷണം വിളമ്പി തരാനും എല്ലാം തുടങ്ങി………
അമ്മയുടെ ഓഫീസിൽ ഇപ്പോ എങ്ങനുണ്ട് തിരക്കൊക്കെ കുറഞ്ഞോ
ഏഹ് ആ മോനെ എന്ത് പറയാനാ ഇയർ എൻഡിങ് അല്ലാരുന്നോ വല്ലാത്ത തിരക്ക് ടെൻഷനും ഒക്കെ ആയി പോയി
ആഹ് എല്ലാ ഓഫീസിലും തിരക്കൊക്കെ ഉണ്ടാകും പക്ഷെ ലീവ് എടുത്തു വീട്ടിൽ ഇരുന്നു ആരും ഒന്നും ചെയ്യാറില്ല…. ഞൻ ഒന്ന് കൊള്ളിച്ചു പറഞ്ഞു
പെട്ടന്ന് അമ്മ ഞെട്ടികൊണ്ട് ചോതിച്ചു
എന്നാ മോനെ…….
ഇയ്യ്യ് ഒന്നുമില്ല
ആ ഇഡലി ഇങ്ങു ഇട് നേരം കുറെ ആയല്ലോ അത് കയ്യിൽ പിടിച്ചു ഇരിക്കാൻ തുടങ്ങീട്ട്.,…അതെങ്ങനെയാ ഇപ്പോ ഇവിടെ എങ്ങും അല്ലാലോ…
മോനെ മോന്റെ പത്രത്തിലെ കഴിയട്ടെ എന്നോർത്തിട്ടാ…പിന്നെ monu😘അവിടെ എന്തൊക്കെ ഉണ്ട്… അവിടത്തെ ഫുഡ് ഒക്കെ ഇഷ്ടപ്പെട്ടോ?
അമ്മ വിഷയം മതി എന്ന് എനിക്ക് മനസിലായി….
പെട്ടന്ന് അമ്മയുടെ ഫോൺ ബെൽ അടിച്ചു ഞാൻ നോക്കുമ്പോ അമ്മ ഓടി പോയി ഫോൺ എടുത്തും ഒകെന്ദ് അടുക്കളയിലേക്ക് പോയി…. ഞൻ പുറകെ ചെന്ന്….
