Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മയും പിന്നെ

ശെരി ആന്റി എന്നൊക്കെ പറഞ്ഞു പോകാൻ ഒരുങ്ങിയപ്പോൾ ആണ് ആള് അത്രേം നേരം കൂടെ ഉണ്ടാരുന്നല്ലോ ഒരു ഹാപ്പിനെസ്സ് ഫീൽ ചെയ്തത്… അങ്ങനെ മമ്മി എന്ത് ചെയ്തു ആളയും കൂട്ടി ഡ്രസ്സ്‌ എടുക്കാൻ ഒക്കെ ആയിട്ട് പോയി.. ഞൻ ചോദിച്ചു സിബിക് തിരക്കില്ലങ്കിൽ മതി കേട്ടോ എന്ന്.. ഇല്ല ആന്റി ഞാൻ ഫ്രീ ആണ്… അങ്ങനെ ആള് എന്റെ കൂടെ വന്നു എനിക്ക് നല്ല രണ്ടു സാരീ സെലക്ട്‌ ചെയ്തു തന്നു നാല് നൈറ്റി വാങ്ങി

ഓഹ് ആ നൈറ്റി അരികും ഇത് അല്ലെ

😀മ്മ് മ്മ്….. സിബിയോട് മമ്മി പറഞ്ഞാരുന്നു മോനെ മമ്മി ഇത്രേം ടൈറ്റ് ആയിട്ടുള്ള നൈറ്റി എടുക്കാറില്ല അന്നേരം ആള് പറഞ്ഞു ആന്റിക് അതിനു വലിയ പ്രായം ഒന്നും ഇല്ലല്ലോ എന്തിനാ വെറുതെ ഇങ്ങനെ ഓൾഡ് ടൈപ്പ് ഒക്കെ എടുക്കുന്നെ എന്നൊക്കെ പറഞ്ഞപ്പോ മമ്മിക് രു സന്തോഷവും ഒക്കെ തോന്നി കാരണം അത്രയും നല്ല വാക്കുകൾ എന്നോട് ഇതുവരെ ആരും പറഞ്ഞാറ്റും ഇല്ല…..

അങ്ങനെ മമ്മിക് കുറച്ചു ബ്രായും പാന്റിയും ഒക്കെ എടുക്കണമരുന്ന്… അന്നേരം മമ്മി സിബിയോട് പറഞ്ഞു സിബി ഒന്ന് പുറത്തു നിക്കുമോ എനിക്ക് കുറച്ചു വേറെ സാധങ്ങൾ മേടിക്കണം എന്ന് പറഞ്ഞു ആള് ചിരിച്ചോണ്ട് അങ്ങ് മാറി പോയി…

ഞാൻ നോക്കുമ്പോ ആള് എന്നെ കാത്തു ബില്ലിങ്കിൽ നിപ്പുണ്ട് ഞാൻ അങ്ങനെ ബില്ല് ഒക്കെ പേ ചെയ്തു…

പുറത്തേക്കിറങ്ങി അടുത്തുള്ള ഹോട്ടലിലേക് അളേം കൊണ്ട് പോയി ഫുഡ്‌ ഒക്കെ കഴിച്ചു… പോകാനായി ഞാൻ ബൈ പറയാൻ ഒരുങ്ങിയപ്പോഴേക്കും ആള് പോയി ബില്ല് settle ചെയ്തു മേടിച്ച സാധനങ്ങൾ ഒക്കെ തൂകി ഇറങ്ങി അങ്ങനെ പുറത്തു ഇറങ്ങി കഴിഞ്ഞപ്പോഴേക്കും മമ്മി ബൈ പറഞ്ഞു അന്നേരത്തെക്കും ആള് പറഞ്ഞു അയ്യോ ഇത്രേം സാധനങ്ങളും ഒക്കെ ബസിൽ വലിച്ചു കേറ്റി കൊണ്ടുപോകണ്ടേ ഞാൻ ഡ്രോപ്പ് ചെയ്യാം വന്നോളൂ എന്ന് പറഞ്ഞു ആളു കൊണ്ടുപോയി വണ്ടിയിൽ ഡ്രസ്സ്‌ ഒക്കെ കൊണ്ട് വെച്ച് വണ്ടിയുമായി എന്റെ അടുത്ത് വന്നു അങ്ങനെ ആളുടെ കൂടെ കേറി വീടിന്റെ പടികൾ വന്നിറങ്ങി അത്രേം വന്ന സ്ഥിതിക് മമ്മി ചോതിച്ചു ചായ കുടിച്ചിട് പോകാം എന്ന്… അങ്ങനെ ആദ്യമായ് ആള് എന്റെ കൂടെ നമ്മുടെ വീട്ടിൽ കയറി…..

The Author

Jobin

Life is stranger than fiction because fiction has to make sense !!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025