Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിണിയും അപ്പനും

ബെല്ല് അടിച്ചു. അമ്മിണി വാതിൽ തുറക്കാതെ ആയപ്പോൾ രണ്ടാമതും ബെല്ല് അടിച്ചു. ഞാൻ പറഞ്ഞത് പോലെ തന്നെ അമ്മിണി അടിപ്പാവാടയും ബ്ലൗസും ഇട്ട് എൻറെ അപ്പനെ വാതിൽ തുറന്നു കൊടുത്തു. അമ്മിണിയുടെ സംസാരം കേട്ടു.

ജോർജ് ചേട്ടൻ ആയിരുന്നോ. കേറി വാ ചേട്ടാ ഞാൻ ഒന്ന് പുറത്തു പോയി വന്നിട്ട് ഡ്രസ്സ് മാറുക ആയിരുന്നു. ദേ ചേട്ടൻ ഇവിടെ ഇരിക്കെ. ചേട്ടനെ കുടിക്കാൻ വെള്ളം എടുക്കട്ടെ. അമ്മിണി ഒട്ടും നാണിക്കാതെ തന്നെ അപ്പന്റെ മുന്നിൽ അടിപ്പാവാടയും ബ്ലൗസും ഇട്ട് അടുക്കളയിൽ പോയി വെള്ളം എടുത്തു കൊണ്ടുവന്ന എന്റെ അപ്പന് കൊടുക്കുന്നത് ഞാൻ കണ്ടു. ഞാൻ ഒന്ന് ഡ്രസ്സ് മാറിയിട്ട് വരാം അമ്മിണി മുറിയിലേക്ക് പോന്നപ്പോൾ വാതിൽ അല്പം ചാരി ഇട്ടു. അമ്മിണി ഡ്രസ്സ് മാറുന്നത് എൻറെ അപ്പനെ നല്ലതു പോലെ കാണാൻ പറ്റുമായിരുന്നു.

അമ്മിണി മുറിയിലേക്ക് വന്നിട്ട് ആദ്യം ബ്ലൗസ് ഊരി മാറ്റി. എന്നിട്ട് അടിപ്പാവാടയുടെ കെട്ട് അഴിച്ച് താഴേക്ക് ഇട്ടു. ഞാൻ കണ്ടു എൻറെ അപ്പൻ കസേരയിൽ ഇരുന്ന് അമ്മിണി ഡ്രസ്സ് മാറുന്നത് നോക്കി ആസ്വദിക്കുന്നത്. ഒടുവിൽ അമ്മിണിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ബ്രേസിയറും ഷഡ്ഡിയും കൂടി ഊരി മാറ്റി. അമ്മിണി പൂർണ്ണ നഗ്നതയിൽ കണ്ണാടിയുടെ മുന്നിൽ നിന്നും മുടി കെട്ടി കൊണ്ടിരിക്കുക ആയിരുന്നു. എൻറെ അപ്പൻ കസേരയിൽ നിന്നും എഴുന്നേറ്റ് മുറിയുടെ വാതിൽക്കൽ വന്നിട്ട് വാതിൽ തള്ളി തുറന്നു. അമ്മിണി എന്റെ അപ്പന്റെ മുന്നിൽ നാണം അഭിനയിച്ച കട്ടിലിൽ കിടന്നിരുന്ന നൈറ്റി എടുത്ത് മാറിടത്തിലേക്ക് ചേർത്ത് മറച്ച് പിടിച്ച് നിന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു.

ജോർജ് ചേട്ടാ ഞാൻ ഡ്രസ്സ് മാറി കഴിഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ വരാം ചേട്ടൻ അവിടെ ചെന്ന് ഇരിക്കെ.
എൻറെ അമ്മിണി എന്നോട് ക്ഷമിക്കണം. എൻറെ മനസ്സിൽ അമ്മിണിയോടുള്ള ഇഷ്ടവും മോഹവും കൂടി കൂടി വരികയാണ്. ഇന്നലെയും അമ്മിണി ഡ്രസ്സ് മാറുന്നത് ഞാൻ കൺകുളിർക്കെ കണ്ടു. എൻറെ അമ്മിണിയെ മനസ്സുകൊണ്ട് മോഹിച്ച് പോയി. എൻറെ മനസ്സിനെ ഇനി എനിക്ക് നിയന്ത്രിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
അയ്യോ ജോർജ് ചേട്ടൻ എന്തൊക്കെ ആണിത് പറയുന്നത്. തെറ്റായ ചിന്തകളോട് എന്നെ നോക്കല്ലേ. അതൊക്കെ വലിയ പാപമാണ്. ജോർജ് ചേട്ടൻ ഒന്ന് പുറത്തേക്കു പോയെ. നമ്മുടെ മക്കളും റോസമ്മയും ഇതൊക്കെ അറിഞ്ഞാൽ എന്താകും.
ഞാൻ ജനലിന്റെ വിടവിലൂടെ നോക്കുമ്പോൾ എന്റെ അപ്പൻ വാതിൽക്കൽ നിന്നും അമ്മിണിയുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു. അമ്മിണിയോട് എന്റെ അപ്പൻ ഇങ്ങനെ പറയുന്നത് കേട്ടു.
അമ്മിണി എന്നിൽ നിന്നും ഒന്നും ഒളിക്കേണ്ട. എനിക്ക് നല്ലതു പോലെ അറിയാം അമ്മിണി എന്നെ എങ്ങനെയാണ് കാണുന്നത് എന്ന്. അമ്മിണിയും മനസ്സു കൊണ്ട് എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി. അമ്മിണിയുടെ മനസ്സിൽ എന്നെ ഒരു ഭർത്താവായിട്ടല്ലേ കാണുന്നത്. അല്ലെങ്കിൽ അമ്മിണി തന്നെ പറ ഒരുവട്ടം പോലും സ്നേഹിച്ചിട്ടില്ല എന്ന്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025