Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിണിയും അപ്പനും

പോകുകയാണോ.
പിന്നെ അല്ലാതെ എന്റെ അപ്പന് അമ്മിണിയോട് ചെറിയ ഒരു ഇഷ്ടം ഉണ്ടെന്ന് കണ്ടപ്പോൾ മുതൽ ഞാൻ മനസ്സിൽ ഉറപ്പിച്ച കാര്യം ആണ്. എങ്ങിനെ എങ്കിലും നിങ്ങളെ ഒന്നിപ്പിക്കണം എന്നുള്ളതിനെ പറ്റി. അമ്മിണിയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ അവിടെ നിന്നും ഇറങ്ങി. രാത്രി ഒരു 8 മണി ആയപ്പോൾ ഞാൻ വീട്ടിൽ കയറി. അപ്പൻ എന്നെ വിളിച്ചിട്ട് പറഞ്ഞു.
സാം മോനെ നാളെ രാവിലെ രണ്ട് വാഴക്കണുമായി നമുക്ക് മോൻറെ ബന്ധുവീടു വരെ ഒന്ന് പോകണം.
അതിനെ എന്താ അപ്പാ നമുക്ക് പോകാമല്ലോ. പിറ്റേന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞ് ഞാനും അപ്പനും കൂടി അമ്മിണിയുടെ വീട്ടിലേക്ക് ചെന്നു. ഞാൻ പറഞ്ഞത് അനുസരിച്ച് അമ്മിണി പുതിയ ബ്രേസിയർ ഒക്കെ ഇട്ട് മുലകൾ കൂർപ്പിച്ച് പിടിച്ച് അ മഞ്ഞ നൈറ്റിയിട്ട് ഞങ്ങളെ സ്വീകരിച്ചു. ഞാൻ ഇടം കണ്ണിട്ട് അപ്പനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അപ്പൻറെ കാമ കണ്ണുകൾ മുഴുവനും അമ്മിണിയുടെ ശരീരത്തിൽ ആണെന്ന് എനിക്ക് ഉറപ്പായി. അമ്മിണി ഞങ്ങൾക്ക് കുടിക്കുവാൻ ചായ കൊണ്ടുവന്ന് തന്നു. അമ്മിണി അപ്പനെ വാഴ നടുവാനുള്ള സ്ഥലമൊക്കെ കാണിച്ച് കൊടുത്തു പറമ്പിൽ. അപ്പോഴേക്കും പറമ്പിൽ പണിയെടുക്കുന്ന പയ്യൻ വന്നു. അവൻ ഒരു തമിഴൻ പയ്യൻ ആയിരുന്നു. അവൻ അമ്മിണിയോട് ഇങ്ങനെ ചോദിക്കുന്നത് ഞാൻ കേട്ടു.
ചേച്ചി ഇത് ആരാ. ചേച്ചിയുടെ ഭർത്താവ് ആണോ.
അമ്മിണി അപ്പന്റെ മുഖത്തേക്ക് നാണത്തോടെ നോക്കിയിട്ട് ഇങ്ങനെ പറഞ്ഞു.
എടോ ഇത് എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്.
അമ്മിണിയും അപ്പനും കൂടി ഒരുമിച്ച് ആ പയ്യനെ കൊണ്ട് കുഴിയെടുപ്പിച്ച് വാഴ നട്ടു കഴിഞ്ഞ് എൻറെ അടുത്തേക്ക് വന്നു. അപ്പൻ എന്നോട് പറഞ്ഞു
സാം മോനെ എങ്കിൽ നമുക്ക് പോയാലോ.
ജോർജ് ചേട്ടാ ഇനി ഈ വാഴ തൈക്ക് വളം ഒക്കെ ഇടുന്നത് എപ്പോൾ വേണം.
അമ്മിണി അതേ പറ്റിയൊക്കെ ചിന്തിക്കേണ്ട. ഞാൻ വന്നു എല്ലാം കറക്റ്റ് ആയി ചെയ്തു തന്നോളാം.
എങ്കിൽ ശരി ജോർജ് ചേട്ടാ നന്ദി ഉണ്ട്.
അമ്മിണി എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.
അപ്പൻ കാണാതെ അമ്മിണിക്ക് ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തിട്ട് ഞാനും അപ്പനും അവിടെ നിന്നും പോന്നു. രാത്രി ഞാൻ അമ്മിണിയെ ഫോണിൽ വിളിച്ചപ്പോൾ അമ്മിണി എന്നോട് പറഞ്ഞു.
എൻറെ മോനെ നിൻറെ അപ്പൻ എന്നെ വൈകുന്നേരം വിളിച്ചിരുന്നു. മോൻ പറഞ്ഞത് പോലെ നിന്റെ അപ്പന് എന്നോട് ഒരു വല്ലാത്ത ഇഷ്ടമൊക്കേ ഉണ്ടെന്ന് മനസ്സിലായി.
ആണോ എടി എന്റെ അപ്പൻ നിന്നോട് എന്തൊക്കെയാണ് പറഞ്ഞത്.
മോനെ അപ്പൻ എൻറെ സൗന്ദര്യത്തെ പറ്റിയും ഇട്ടിരുന്ന നൈറ്റി ഭംഗിയുണ്ടെന്ന് അങ്ങനെയൊക്കെ എന്നോട് പറഞ്ഞു.
ആണോ എടി എന്നിട്ട് നീ എന്താണ് തിരിച്ച് എൻറെ അപ്പനോട് പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025