Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മിഞ്ഞ കൊതി 2

“ഇത് ഉപയോഗിച്ചോളൂ. ഇനി ഒളിച്ചും പാത്തും എൻ്റെ ബ്രാ തപ്പണ്ട.” ഒരു കൂസലും ഇല്ലാതെയായിരുന്നു അവളുടെ ആ പറച്ചിൽ. അത് അവൾ ഇട്ടിരുന്ന ബ്രായായിരുന്നു. ഇപ്പൊ ഊരി എനിക്ക് വാണമടിക്കാൻ തന്നേക്കുന്നു. ഈശോയെ.. ഇതൊക്കെ യാഥാർഥ്യമാണോ? മനസ്സിൽ ഞാൻ ഓർത്തു.

മടിച്ചു മടിച്ചു അവളുടെ ബ്രാ ഞാൻ കൈയ്യിൽ വാങ്ങി. യാന്ത്രികമായി എൻ്റെ ആ കൈകൾ അവളുടെ ബ്രാ എൻ്റെ മുഖത്തോടടുപ്പിച്ചു. ഒന്ന് നീട്ടി ഞാൻ അത് മണത്തു. മണത്തതും രണ്ടാമത്തെ കൈ എൻ്റെ കുണ്ണയിൽ ചലിച്ചു തുടങ്ങി. ബെഡ്ഷീറ്റ് അല്പം മാറികിടക്കുവായിരുന്നു. എന്നാലും എൻ്റെ കരുമാടിക്കുട്ടനെ പെട്ടെന്ന് ആ ഇരുണ്ട വെളിച്ചത്തിൽ കാണാനൊന്നും പറ്റില്ല. അവളുടെ ബ്രായുടെ മണം എന്നെ ഒരു വശ്യമായ ഉന്മാദത്തിലാക്കി.

കടിച്ചു തിന്നാൻ തോന്നി. അധികം വേണ്ടിവന്നില്ല. അപ്പോഴേക്കും എൻ്റെ ചെക്കന് പാല് തുപ്പാൻ വന്നു. അവളുടെ ബ്രാ ഉപയോഗിച്ച് ഞാൻ എൻ്റെ ചെക്കനെ പൊതിഞ്ഞു. അവളുടെ മുലയിൽ എൻ്റെ കുണ്ണ ഇട്ടുരക്കുന്ന പോലെ തോന്നി എനിക്ക്. ആ പാല് മുഴുവനും അവളുടെ ബ്രായുടെ രണ്ടു കപ്പിലും നിറഞ്ഞു. ബാക്കിയുള്ളതും കൂടി ആ സ്ട്രാപ്പിലും എല്ലാം തുടച്ചു.

ആകെ മൊത്തം എൻ്റെ പാലിൽ നനഞ്ഞു കുളിച്ചു അവളുടെ ബ്രാ. അൽപനേരം അങ്ങനെ തന്നെ കിടന്നു. അപ്പോഴും അവൾ എന്നെ തന്നെ നോക്കി കിടക്കുവായിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ എഴുന്നേൽക്കാനുള്ള ശ്രമത്തിലായി.

“ഇത് ഞാൻ കഴുകാനിടാം. താങ്ക്സ് ഡി…” ഒരു ആത്മസംതൃപ്തിയോടെയായിരുന്നു ഞാൻ ആ പറഞ്ഞത്. “അത് ഇങ്ങു തന്നേക്കു. ഇപ്പൊ കഴുകാനിടണ്ട.” അവൾ അതും പറഞ്ഞു കൈ നീട്ടി. “എടി ഇത് മുഴുവനും നനഞ്ഞു. അതാ പറഞ്ഞെ.” ഞാൻ വീണ്ടും പറഞ്ഞു. “അത് സാരില്ലാന്നേ. ഇപ്പൊ അത് കഴുകാനിടണ്ട. ഞാൻ ഇട്ടോളാം.” അവൾ കൈ നീട്ടിപിടിച്ചുകൊണ്ടുതന്നെ പറഞ്ഞു. മടിച്ചു മടിച്ചു ഞാൻ ആ പാലുകൊണ്ടു നനഞ്ഞ ബ്രാ അവളുടെ കൈയ്യിൽ ഏൽപ്പിച്ചു. എന്നിട്ടു ബാത്രൂം ലക്ഷ്യമായി നടന്നു കുണ്ണ കഴുകാൻ.

തിരിച്ചു വന്നപ്പോഴേക്കും അവൾ കിടന്നിരുന്നു. അപ്പോഴും മനസ്സിൽ സംശയം ബാക്കിനിന്നു. അവളാ ബ്രാ എന്ത് ചെയ്തു. അതവിടെ കാണാനൊന്നും ഇല്ല. അതവൾ ഇട്ടോ? അതോ ഒളിച്ചു വച്ചേക്കുവാണോ? അങ്ങനെ ഒരുപാട് സംശയങ്ങളോട് കൂടി അന്ന് ഞാൻ കിടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025