Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമ്മുവും രമേഷും പിന്നെ ഞാനും ( ഭാഗം 2 ദ കൺക്ലൂഷൻ )

ഉടനെ അവൾ അടുക്കളയിൽ ചെന്ന് ഊണ് വിളമ്പാൻ പാത്രങ്ങൾ റെഡിയാക്കി .. രമേഷൻ കുട്ടിയെയും കളിപ്പിച്ച് കൊണ്ട് ഹാളിൽ വന്നിരുന്നു … ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് അവൻ ബെഡ് റൂമിൽ വന്നിരുന്നു .. അമ്മു വന്ന് പെട്ടി തുറന്ന് സാധനങ്ങൾ ഒരോന്നായി പുറത്തേയ്ക്ക് എടുത്തു വച്ചു.. അമ്മുവിന് വേണ്ടി പെർഫ്യൂമുകൾ , സാരികൾ , മേക്കപ്പ് സെറ്റുകൾ കുട്ടിക്കാവിശ്യമായ ചെറിയ ഉടുപ്പുകൾ , കളിപ്പാട്ടങ്ങൾ  ഇവയെല്ലാം അമ്മു എടുത്ത് നിരത്തി .. അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു .. ആദ്യമായിട്ടാണ് ഇത്രയധികം സാധനങ്ങൾ അവൾക്കായി കിട്ടുന്നത് … എല്ലാം എടുത്ത് അവൾ അലമാരയിൽ വച്ച് പൂട്ടി .. സാധനങ്ങൾ എല്ലാം നോക്കിയിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല .. കാർ വീടിന്റെ മുൻപിൽ നിർത്തിയ ശേഷം അവർ രണ്ടു പേരും ഇറങ്ങി. അമ്മുവും കുട്ടിയും രമേഷിനെയും കാത്ത്  വീടിന്റെ വാതിൽക്കൽ ഇരിപ്പുണ്ടായിരുന്നു. സജേഷ് രമേഷിന്റെ സാധനങ്ങൾ എല്ലാം കാറിൽ നിന്ന് ഇറക്കി കൊണ്ടിരുന്നു .. ഇത് കണ്ട് അമ്മവും കുട്ടിയെയും എളിയിൽ വച്ച് അവരുടെ അടുത്തേയ്ക്ക് വന്നു .. അമ്മുവിനെ കണ്ടതും രമേഷ് പറഞ്ഞു “നീ വളരെ മാറി പോയിരിക്കുന്നു നല്ല സുന്ദരിയായിരിക്കുന്നുവല്ലോ” എന്ന് ..
അത് കേട്ടതും അവൾ ഒളികണ്ണിട്ട് സജേഷിനെ  നോക്കി ചിരിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു “എല്ലാം എന്റെ കുണ്ണയുടെ കഴിവ് തന്നെ “.. രമേഷ് കുട്ടിയെ എടുത്ത് നെറുകയിൽ ഉമ്മ വെച്ച് വീടിനകത്തേയ്ക്ക് കയറി .. അമ്മു രാവിലെ തന്നെ അംബലത്തിൽ പോയി വന്നു അവർക്ക് വേണ്ട ഭക്ഷണങ്ങൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. അവൻ വീട്ടിൽ വന്നതും വീട്ടിലെ സാധനങ്ങൾ എല്ലാം കണ്ട്  അവൻ ഞെട്ടി തരിച്ച് പോയി . താൻ പോകുബോൾ വീട്ടിൽ ഒരു സാധാരണ ടിവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നല്ല മുന്തിയ തരം എൽജിയുടെ ഫ്ലാറ്റ്റോൺ ടിവിയും, എല്ലാ മുറിയിലും ഏസി യും അമ്മുവിന്റെ കയ്യിൽ ഏറ്റവും വില കൂടിയ ഐഫോണും , വാഷിംഗ് മിഷനും ..ഇതെല്ലാം കണ്ടപ്പോൾ അവന് ശരിക്കും അമ്മുവിനോട് മതിപ്പ് തോന്നി .. കാരണം അവൻ കഷ്ടപ്പെട്ട് ജോലി ചെയ്ത് അവിടുന്ന് അയച്ച പൈസാ അവൾ സൂക്ഷിച്ച് വച്ച്  വീട്ടിലേയ്ക്കുള്ള സാധങ്ങൾ എല്ലാം  വാങ്ങിയിരിക്കുന്നു .. ഇപ്പോൾ ആണ് ഇത് ഒരു വീട് പോലെ ആയിരിക്കുന്നത് ..രമേഷ് ചിരിച്ചു കൊണ്ടൊരു കമന്റ് പറഞ്ഞു ..അമ്മുവിന് അത് സുഖിച്ചു .. അവൾ സജേഷിനെ നോക്കി കണ്ണിറുക്കി കാണിച്ചു .. സജേഷ് മനസ്സിൽ ഓർത്തു എല്ലാം എന്റെ പൈസയ്ക്ക് വാങ്ങിയതാ ..   രമേഷിന് അവന്റെ വീട് ആദ്യമായിട്ട് കാണുന്ന പോലെ എല്ലാ മുറികളിലും പോയി നോക്കി .. കിച്ചണിലും ബെഡ്റൂമിലും എല്ലാം അടിപൊളി ഫർണിച്ചറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു …

The Author

Pooja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025