Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമൃത മിസ്സിൻറെ കൂട്ടക്കളി

പുള്ളി കല്ലില്‍ നിന്നും താഴെ വീണു. ഇതോടെ ശബ്ദം കേട്ട് അമൃത മിസ്സും സംഘവും ഞങ്ങള്‍ ഇരുന്നിടത്തേക്ക് നോക്കി. പിന്നെയൊരു അങ്കമായിരുന്നു. മിസ്സും പിള്ളാരും മുഖവും പൊത്തിക്കൊണ്ട് തുണി പോലും എടുക്കാന്‍ നിക്കാതെ ഹോസ്റ്റലിന് പിറകുവശത്തെ മതില് ചാടി ഓടി. അമൃതയെ രണ്ടു പിള്ളേര്‍ തൂക്കി എടുത്തു മതിലിനു അപ്പുറത്തെത്തിക്കുന്നത് ഞങ്ങള്‍ കണ്ടു. എന്താ ചെയ്യണ്ടെന്നു അറിയാതെ ഞങ്ങള്‍ കുറച്ചുനേരം അവിടിരുന്നു. എന്തായാലും ഈ വിവരം പുറത്ത് പറയേണ്ട എന്ന് ഞങ്ങള്‍ തീരുമാനമെടുത്തു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ ഞങ്ങള്‍ കാപ്പിയും ചൂടാക്കി പ്രാക്ടീസ് നടക്കുന്ന ഹാളിലേക്ക് പോയി.

 

അന്നേരം കോളേജിലെ കാര്‍പോര്‍ച്ചില്‍ അമൃത മിസ്സിന്‍റെ കാര്‍ ഉണ്ടായിരുന്നില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ പ്രാക്ടീസിന് പോയിരുന്ന രണ്ടു പിള്ളേര്‍ തുണിയില്ലാതെ ഒരു പെണ്ണ്‍ കാര്‍പോര്‍ച്ചിലേക്ക് ഓടുന്നത് കണ്ടതായി പിന്നീട് ഞങ്ങള്‍ അറിഞ്ഞു. എന്തായാലും ഇത് രഹസ്യമായി ഇരുന്നില്ല. പിറ്റേന്ന് രാത്രി വെള്ളമടിക്കുമ്പോള്‍ പ്രദീപ്‌ ചേട്ടന്‍ ഇത് ആരോടോ പറഞ്ഞു. അങ്ങനെ വാര്‍ഡന്‍ അറിഞ്ഞു. പ്രിന്‍സിപ്പാള്‍ അറിഞ്ഞു. മാനേജര്‍ അറിഞ്ഞു. കോളേജിലെ അധ്യാപകരും കുട്ടികളും അറിഞ്ഞു. ടീച്ചറെ കളിച്ച അഞ്ച് സ്പോര്‍ട്സ് കുട്ടികളെയും ഡിസ്മിസ് ചെയ്തു. പക്ഷെ കാരണമായി വേറെന്തോ ആണ് പറഞ്ഞത്. അമൃത മിസ്സിന് നേരെ ഒരു ആക്ഷനും ഉണ്ടായില്ല. മിസ്സ്‌ പതിവുപോലെ കോളേജില്‍ വന്നുപോയി. പക്ഷെ മറ്റു മിസ്സുമാര്‍ക്ക് പറഞ്ഞു രസിക്കാന്‍ ഒരു കഥ കൂടെയായി.

ഈ സംഭവത്തെക്കുറിച്ച് പിള്ളേര് പിന്നെ പല കഥകളും ഉണ്ടാക്കിയിട്ടുണ്ട്. തുണിയില്ലാതെ കാറിനടുത്തേക്ക് ഓടിയ മിസ്സിനെ വാച്ച്മാന്‍ ചേട്ടന്മാര്‍ പൊക്കി കളിച്ചെന്നും, അതല്ല അവിടെ പണിക്ക് നിന്നിരുന്ന ബംഗാളിപിള്ളേര്‍ കളിച്ചെന്നുമൊക്കെ കഥകളുണ്ടായി. എന്തായാലും ഈ സംഭവത്തോടെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്ടിലെ അമൃത മിസ്സ്‌ കോളേജിലെ അംഗീകൃത വെടിയായി അറിയപ്പെട്ടു. അന്ന് ഓട്ടത്തിനിടയില്‍ അമൃത മിസ്സ്‌ കളഞ്ഞിട്ടുപോയ പാന്റീസും ലെഗ്ഗിന്‍സും ഹോസ്റ്റലിലെ പിള്ളേര്‍ എടുത്ത് മെസ്സിന്റെ പിറകിലെ ചായ്പ്പില്‍ ചുവരില്‍ പതിച്ചുവച്ചിട്ടുണ്ട്. കൂടെ മിസ്സിന്‍റെ ഫോട്ടോയും. അതൊരു ആരാധനാ കേന്ദ്രമാണെന്നാ അവരിപ്പോ പറയുന്നേ. പക്ഷെ ഇപ്പോഴും കുറെ പിള്ളേര്‍ ഇതൊന്നും വിശ്വസിച്ചിട്ടില്ല. കാരണം പിള്ളേരുമായി കമ്പനി കൂടാനുള്ള മിസ്സിന്‍റെ കഴിവ് തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025