Kambikuttan Malayalam

Sex stories Kambikuttan kambikathakal

അമൃതയും ആഷിയും 2

 

പിന്നീട് ഞാൻ എന്റെ ശ്രദ്ധ ശങ്കറിലേക്ക് തിരിച്ചു. അവന്റെ രാക്ഷസ  കുണ്ണയുടെ മകുടം വായിൽ എടുത്ത് ഊമ്പുന്നതിനോടൊപ്പം അവന്റെ വലിയ ഉണ്ടകളെ കൈകൊണ്ട് എടുത്ത് തഴുകി തലോടാൻ തുടങ്ങി. യൂസഫിന്റെ വേഗത കൂടിയത് ഞാൻ മനസ്സിലാക്കി. അവസാനം അവനും വെടി പൊട്ടിച്ച് അവന്റെ കുണ്ണപ്പാൽ മുഴുവൻ എന്റെ കുണ്ടിയിലേക്ക് നിറച്ചു. എന്നിട്ട് അവൻ അവന്റെ കുണ്ണ വലിച്ചെടുത്ത് എന്റെ ചന്തിയിൽ ഇട്ട് പലതവണ അടിച്ചു. എന്നിട്ട് അതിൽ പറ്റിയിരുന്ന കുണ്ണപ്പാൽ മുഴുവൻ എന്റെ ചന്തിയിൽ തന്നെ തേച്ചു പിടിപ്പിച്ചു.

 

” നോക്ക് അവളുടെ കുണ്ടികൾ കുലുങ്ങുന്നത് കണ്ടോ ” യൂസഫ് പറഞ്ഞു.

 

യൂസഫ് തന്റെ കുണ്ണ കൊണ്ട് അടിച്ചപ്പോൾ കുലുങ്ങി എന്റെ കുണ്ടികളെ നോക്കി ശങ്കറിന്റെയും വെടി പൊട്ടി. വായിലേക്ക് വീണ അവന്റെ കുണ്ണപ്പാൽ ആവുംവിധം ഞാൻ കുടിച്ചിറക്കാൻ ശ്രമിച്ചു. എന്നിട്ടും കുറെയൊക്കെ എന്റെ ചുണ്ടുകൾക്ക് ഇരുവശത്തുകൂടി പുറത്തേക്ക് ഒലിച്ചു പോയി. അതെന്റെ നെഞ്ചിലും മുലകൾക്ക് മുകളിലായും വീണു കിടന്നു.

 

അങ്ങനെ എല്ലാ കുണ്ണകളും പുറത്തെടുത്ത് കഴിഞ്ഞപ്പോൾ ഞാൻ ക്ഷീണം കൊണ്ട് തറയിൽ വീണു പോയി. എന്റെ ശരീരം മുഴുവനും  വിയർപ്പും കുണ്ണപ്പാലും ചേർന്ന മിശ്രിതം ഒട്ടിപ്പിടിച്ചു കിടന്നു. എന്റെ കുണ്ടിയിൽ നീറ്റലും കാൽമുട്ടിലെ മസിലുകൾ വലിഞ്ഞു മുറുകുകയും താടിയെല്ലുകൾ വേദനിക്കുകയും ചെയ്തു. എന്നെ ആരെങ്കിലും കെട്ടിപ്പിടിച്ച് കിടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ഇവർ അങ്ങനെ ഒരു ടൈപ്പ് അല്ല.

 

ഞാൻ തിരിഞ്ഞു കിടന്നു നോക്കി അവരെല്ലാം വസ്ത്രങ്ങൾ ധരിക്കുകയായിരുന്നു. അവസാനം അത് കഴിഞ്ഞിരിക്കുന്നു. ഇതുവരെയും എനിക്ക് സെക്സിൽ കിട്ടാത്ത എല്ലാ സുഖങ്ങളും കിട്ടിയതുപോലെ തോന്നി. ഞാൻ ഒരിക്കൽ പോലും നടക്കുമെന്ന് വിചാരിക്കാത്ത എന്നാൽ പൂർണ്ണവും ഒരിക്കൽപോലും ചിന്തിക്കാൻ പറ്റാത്ത രീതിയിലുള്ള ആഗ്രഹ സഫലീകരണംഉണ്ടായി.

 

15 മിനിറ്റിനു ശേഷം ഞങ്ങൾ വണ്ടിയിൽ തിരിച്ചു പോവുകയായിരുന്നു. യൂസഫും ഹീരയും ചേർന്ന് എന്നെ വൃത്തിയാക്കാൻ സഹായിച്ചു. പുറത്തുണ്ടായിരുന്ന ഒരു ടാപ്പിൽ നിന്നും വെള്ളം എടുത്ത് അവർ എന്റെ ദേഹം എല്ലാം നന്നായി തുടച്ചു തന്നു. തീർച്ചയായിട്ടും തുടയ്ക്കുമ്പോൾ അവർ എന്റെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളും വീണ്ടും വീണ്ടും അനുഭവിച്ചുകൊണ്ടിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഷീറ്റ് വച്ച് അദ്ദേഹം തുടച്ച് എന്നിട്ട് വസ്ത്രം ധരിച്ചു. ഞാൻ വളരെ ക്ഷീണിതയായതിനാൽ ഹീര ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഞാൻ പിന്നിൽ യൂസഫിന്റെയും ശങ്കറിന്റെയും ഇടയിലായി ഇരുന്നു. പോകുന്ന വഴിയെല്ലാം അവർ ഇരുവരും ചേർന്ന് എന്റെ മുലകൾ പിടിച്ചു ഉടച്ചു കൊണ്ടിരുന്നു. യൂസഫ് പലതവണ എന്നെ ചുംബിക്കുകയും ചെയ്തു. ഞാൻ കൂടുതൽ ക്ഷീണിത ആയതിനാൽ അവർ എന്നെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് തീരുമാനിച്ചിരുന്നു. തിരിച്ച് അവർ അവിടുന്ന് റിക്ഷ പിടിച്ച് അവരുടെ വീട്ടിലേക്ക് മടങ്ങും. എന്റെ ബിൽഡിംഗ് എത്തുന്നതിന് കുറച്ചു മുൻപ് തന്നെ ഞാൻ അവരെ നിർത്തണമായിരുന്നു പക്ഷേ ക്ഷീണം കാരണം എനിക്ക് അതിന് കഴിഞ്ഞില്ല. ചീര കാർ എന്റെ ബിൽഡിങ്ങിനു മുൻപിൽ നിർത്തിയപ്പോൾ മാത്രമാണ് ഞാൻ അപകടം മനസ്സിലാക്കിയത്. നാലു പുരുഷന്മാരുടെ കൂടെ എന്നെ ഈ സമയത്ത് ഇവിടെ ആരെങ്കിലും കണ്ടാലോ? യൂസഫ് ആദ്യം പുറത്തിറങ്ങി അതിന് പിന്നാലെ ഞാനും എന്നിട്ട് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു. ഭാഗ്യത്തിന് എന്റെ അയൽക്കാരെ ഒന്നും പുറത്തു കാണാനില്ലായിരുന്നു. ഗേറ്റിനുള്ളിൽ വാച്ച്മാൻ ഇരിക്കുന്നുണ്ടായിരുന്നു ഭാഗ്യത്തിന് അയാൾ നല്ല ഉറക്കത്തിലായിരുന്നു. എന്തായാലും നല്ല സമാധാനം തോന്നി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025