Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനാമികയും രേവതിയും

“ഓ ഞാനത്രക് ചന്തമൊന്നുമില്ല ..പിന്നെ രേവതി ചേച്ചി എന്നെക്കാൾ ഭംഗിയുണ്ടലോ ..”

“സത്യം .. രേവതിയെ ഞാൻ ആദ്യമായി കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയി ..അത്രക്കും ഭംഗി ആയിരുന്നു അവൾക്ക്.”

“ഇപ്പോഴും നെറ്റിയില് കുറച്ചുമുടി നരച്ചിട്ടുണ്ടെന്നല്ലേ ഉള്ളു ഐശ്വര്യത്തിനും ഒരു കുറവൊന്നുമില്ല”

“അവളെന്റെ മുത്താണ്..ഞങ്ങൾ ഇത്രയും കാലത്തിനടക്ക് പിണങ്ങാൻ ഒന്നും നിന്നിട്ടില്ല..ഇനിയിപ്പോ ഒരുമാസം കഴിഞ്ഞല്ലേ അവളെ എനിക്ക് കിട്ടു..”

“പക്ഷെ ഇവിടെ എനിക്കും അരുണേട്ടനും മിക്കപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും”

“അനാമിക അരുണിനോട് വഴക്കിടേണ്ട..കുറച്ചൊക്കെ ക്ഷമിക്കൽ അല്ലെ ജീവിതം..പിന്ന അരുൺ എനിക്കെന്റെ മകനെ പോലെ തന്നെയാണ്..”

“എനിക്ക് ഇഷ്ടക്കേടുന്നും ഇല്ല പിന്നെ ഒരുകണക്കിന് ഇത് ഞങ്ങൾ രണ്ടു പേരുടെയും ഭാഗ്യം..അല്ലെ ?…
അല്ലെങ്കിൽ ഇതുപോലെ ഒരു ആലോചന വന്നപ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത ആളാണ്. എന്ന് കേട്ടപ്പോൾ ചില ബന്ധുക്കൾ ഈ ആലോചന വേണ്ടാന്ന് വെക്കാൻപറഞ്ഞതാ.. പക്ഷെ മാധവേട്ടനും രേവതിയേച്ചിയും പറഞ്ഞില്ലെ..അങ്ങനെ ഒരുകുറവ് അരുണേട്ടന് ഇല്ല. എന്ന് അന്നെനിക്ക് മാധവേട്ടനെ മനസിലായി.”

“എന്താണെന്നു”

“മാധവേട്ടൻ ഒരു നല്ല മനസിന് ഉടമയാണെന്നു”

“ഓ..ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ അനുമോളെ..”

“എന്തായാലും ഞങ്ങളുടെ ഭാഗ്യമാ..”

അനാമിക അത്പറഞ്ഞുകൊണ്ട് എന്റെ കൈയിൽ പിടിച്ചപ്പോൾ എനിക്ക് ദേഹം മൊത്തം കുളിരുകോരി…

അവൾ കാരണം എന്റെ ഉള്ളിൽ ഒരു കാമഭ്രാന്തൻ അവളുടെ പൂറിതളുകളെ നക്കിക്കുടിക്കാനും വെളുക്കുവോളം അവളെ പണ്ണി സുഖിപ്പിക്കാൻ വെമ്പൽ കൊള്ളുകയാണെന്ന് ഞാൻ എങ്ങനെ അവളോട് പറയും.

അങ്ങനെ അടുക്കളയിൽ കോഫീ ഉണ്ടാകുമ്പോ ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടയിൽ ഞാൻ വാങ്ങിച്ചു കൊണ്ടുവന്ന ബിരിയാണിയുടെ കാര്യം പറഞ്ഞു

“ആഹ്ഹ എന്നെ സോപ്പിടാൻ ബിരിയാണിയൊക്കെ വാങ്ങിക്കൊണ്ടു വന്നോ മാധവേട്ടൻ ? സത്യം പറയട്ടെ ഇവിടെ വന്നപ്പോൾ എനിക്ക് ചെറിയൊരു മണം കിട്ടി പക്ഷെ ഇനി അപ്പുറത്തെ വീട്ടിലെങ്ങാനും ആണോ എന്ന് എനിക്കുറപ്പില്ലായിരുന്നു കേട്ടോ”

“ഇന്ന് എനിക്ക് തോന്നി രാത്രി ബിരിയാണി കഴിക്കാം എന്ന്. അതാ നല്ല ചൂടോടെ അങ്ങ് വാങ്ങിച്ചു വെച്ച്.. കഴിച്ചു നോക്കിക്കോ”

അനാമിക ടേസ്റ്റ് നോക്കാൻ കഴിച്ചപ്പോൾ അവൾക്കു അതിന്റെ രുചി ഒത്തിരി ഇഷ്ടപ്പെട്ടു.

“മാധവേട്ടാ യു ആർ സൊ ലാവ്‌ലി..നല്ല ടേസ്റ്റ് ഉണ്ടലോ”

അനാമിക വാങ്ങിച്ചുകൊടുത്ത ബിരിയാണിയിൽ വീണു എന്നെനിക്കു മനസിലായി ഇനി ഇന്ന് രാത്രി അടുക്കളയിൽ കയറാതെ എന്റെ കൂടെ തന്നെ പിടിച്ചിരുത്താമല്ലോ.

“അരുൺ നിന്നെ പുറത്തേക്ക് ഭക്ഷണം കഴിക്കാൻ ഒന്നും കൊണ്ട്പോകാറില്ലേ?”

“എ ഹേ.. നോ രെക്ഷ അവിടെ ബാംഗ്ലൂരിൽ ഹോട്ടൽ ന്നു അല്ലെ കഴിക്കുന്നത്.. അതുകൊണ്ട് ഇവിടെവരുമ്പോ എന്റെ കൈകൊണ്ട് വെച്ചുണ്ടാകീത് കഴിക്കാന് ആണ് അരുണേട്ടന് ഇഷ്ടം.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025