Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️അനന്തഭദ്രം 11❤️

ഉയർന്നു….കുറച്ച് നേരംകൂടി ആ പൊസിഷനില്‍ അടിച്ചശേഷം ഞാന്‍ അവളെ കമിഴ്ത്തി കിടത്തി കാലുകള്‍ ചേര്‍ത്ത് വച്ച് വണ്ണതുടകൾക്ക് മുകളില്‍ കവച്ചിരുന്നു……ഉരുണ്ടുമുഴുത്ത തൂവെള്ളകുണ്ടികള്‍ക്ക് താഴെ അവളുടെ അപ്പം തുറിച്ചു നിന്നു….. കുണ്ടിപ്പാളികള്‍ക്കിടയില്‍ കുട്ടനെ ഉരച്ചു കളിച്ചു….
“”ഇല്ലെടാ വാവേ അവിടെയിന്ന് ചെയ്യുന്നില്ലട്ടോ….””
പരിഭ്രമത്തോടെ എന്നെ തിരിഞ്ഞു നോക്കിയ പെണ്ണിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് ഞാൻ വാത്സല്യത്തോടെ തലോടി….
“”ഞാനൊന്ന് കഴുകിയിട്ട് വരാം ഏട്ടാ….എന്നിട്ട് ചെയ്തോ…..””
“”വേണ്ട അമ്മൂസേ,, ഇന്ന് അവിടെ ചെയ്യണ്ടാ….”‘
കൂതിത്തുളയുടെ വെളിയിൽ മേഞ്ഞ കുണ്ണ പിൻവലിച്ച് ഞാൻ പൂറില്‍ തള്ളിക്കയറ്റി അടിച്ചു….. പുറകിലേക്ക് തല തിരിച്ച അവളുടെ മലര്‍ച്ചുണ്ടുകള്‍ ഞാൻ വിഴുങ്ങി….സമയമെടുത്ത് അവ ഉറുഞ്ചി വലിച്ചുകൊണ്ടിരുന്നപ്പോള്‍ പെണ്ണിന്റെ ഹൃദയതാളം എന്റെ ആത്മാവിൽ തൊട്ടു….ബെഡിൽ മലർന്ന് കിടന്ന ഞാന്‍ ഭദ്രയെ എന്റെ ദേഹത്തേയ്ക്ക് കയറ്റിക്കിടത്തി….. അവള്‍ എന്റെ നെറ്റിയില്‍ ഒന്ന് മുത്തിയിട്ട് ദേഹത്ത് കമിഴ്ന്നു കിടന്നു….. പിന്നെ എന്റെ കൈകള്‍ എടുത്ത് അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിപ്പിച്ചു…… ഞാനവളുടെ മുടിയിഴകൾ പുറം വടിവിൽ വിടര്‍ത്തി ഇട്ടു….. പിന്നെ അവളെ പുണര്‍ന്നു കിടന്നു… അവളുടെ നെയ്ക്കുണ്ടികളുടെ ചൂടടിച്ച് താഴെ എന്റെ കുട്ടന്‍ പിന്നെയും മുരണ്ടു കൊണ്ടിരുന്നു..… അവന്‍ അവളെ കുത്താന്‍ തുടങ്ങിയതും ഭദ്ര ഒന്ന്‍ മുകളിലേയ്ക്ക് നിരങ്ങി അവനെപ്പിടിച്ച് പൂറിനുള്ളില്‍ തിരുകി…. കാലുകള്‍ പരമാവധി അകത്തി ശ്വാസം വലിച്ചു പിടിച്ചു കൊണ്ട് അവനെ അവന്റെ മാളത്തിൽ തന്നെ തടവിലാക്കി… ശേഷം ദീര്‍ഘമായി ഒന്ന് നിശ്വസിച്ച് എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു…….ഭദ്ര ഇടയ്ക്ക് അരക്കെട്ട് പതുക്കെ ഒന്നനക്കും… അപ്പോള്‍ തളര്‍ന്നു തുടങ്ങുന്ന കുണ്ണ വീണ്ടും ഇരുമ്പുലക്കയാവും…
ആ കിടപ്പിൽ ഞങ്ങൾ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു…..

ഒരു ദിവസം രാവിലെ ജോഗ്ഗിംഗ് കഴിഞ്ഞു വന്ന ഞാൻ വീടിന്റെ ഉമ്മറത്തും ഹാളിലുമൊന്നും ആരെയും കണ്ടില്ല….ചേട്ടൻ ഇന്നലെ ട്രിവാൻഡ്രം പോയതാണ്… നാളയെ മടങ്ങി എത്തു….ജോഗിങ്ങിനു ഇറങ്ങുമ്പോൾ അമ്മയും ഏട്ടത്തിയും ദേവൂട്ടിയും അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്നത് കണ്ടതാണ്….അപ്പോൾ പിന്നെ അവർ പോയിട്ടുണ്ടാകും….അച്ഛൻ പതിവ് പോലെ ഈ സമയത്ത് പറമ്പിലേക്കോ പാടത്തേക്കോ ഇറങ്ങാറുണ്ട്….ഞാൻ ഭദ്രയെ തിരക്കി അടുക്കളയിലേക്ക് നടന്നു….
“”നിനക്കെന്താ വയ്യേ….??””
അടുക്കളയിൽ നടുവിന് കൈ കുത്തി നിന്ന് ദോശ ചുടുകയായിരുന്ന ഭദ്രയോട് ഞാൻ ചോദിച്ചു….
“”ഹ്മ്മ് പുറത്താ….””
അവൾ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു….

“”ഓ ഇന്ന് ഏഴാം തീയതി ആണല്ലോ….ഞാനതു മറന്നു….””
ഒരു ചെറുചിരിയോടെ ഞാൻ എനിക്ക് എടുത്ത് വച്ചിരുന്ന ഗ്രീൻ ടീയുമെടുത്ത് ഉമ്മറത്തേക്ക് നടന്നു….ഭദ്ര അവളുടെ പണികളിൽ മുഴുകി….പത്രം വായിച്ചു കഴിഞ്ഞ് വന്ന് നോക്കുമ്പോൾ അടുക്കളയിലെ തിണ്ണയിൽ ചാരി നിന്ന് വേദന സഹിക്കാനാവാതെ വയർ തടവുകയായിരുന്നു അവൾ….ആ കാഴ്ച കണ്ട് എനിക്ക് വല്ലാത്ത സങ്കടം തോന്നി…..ഞാൻ ചെന്ന് ഭദ്രയെ അടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി….
“”നല്ല വേദനയുണ്ടോ മോളെ….””
“‘മ്മ് സഹിക്കാൻ പറ്റണില്ല ഏട്ടാ…””
ഭദ്രയുടെ സ്വരം ഇടറി….

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025