Kambikuttan Malayalam

Sex stories Kambikuttan kambikathakal

അഞ്ചു സുന്ദരികൾ 3

ബിസിനസ്        കാര്യത്തിന്     “ഹസ്സ്   ”   ജാംനഗറിൽ   പത്തു       മണിക്ക്       ഉള്ള     ഫ്‌ളൈറ്റിൽ     പോകുന്നു… ബോഡിങ്       പാസ്സ്    കിട്ടിയ       ശേഷം      “മാളു ” വിനെ     വിളിച്ചിരുന്നു…   (സ്നേഹം     കൂടുമ്പോൾ      ഹസ്സ്       വിളിക്കുന്നത്,     “മാളു ”  ന്നാ….

അത്     കേൾക്കുമ്പോൾ…. ചെറുതല്ലാത്ത      ഒരു      സുഖം …. മാളുവിന്     ഉണ്ടാവും.   ….. ആരും      കാണാതെ…   കൈ… ആ      വിശേഷപ്പെട്ട       “ത്രികോണ” ത്തിലേക്ക്       നീളും..

പത്തു       മണിക്ക്    തന്നെ,      ബിനു    എത്തി..

“വാടാ…  വല്ലോം    കഴിച്ചോടാ…. നീ….? ”

“കാപ്പി    കഴിച്ചാ…  ആന്റി,      ഇറങ്ങിയത്… ”

“…..ന്നാലും…   സിംഗിൾ…  കാപ്പിക്കുള്ള…. ഇടം… കാണും…  ”

കണ്ണിറുക്കി, യമണ്ടൻ      ചന്തി     വെട്ടിച്ചു,    ലാസ്യ    ഭാവത്തിൽ    ഉള്ള      “മാളു ”  വിന്റെ    കുണ്ടി    കുലുക്കം     ബിനുവിന്റെ      കുട്ടൻ      അറിഞ്ഞു..

മനോസുഖമാ “അതിൽ”   അമർത്തി        തടവിയത്,    തിരിഞ്ഞു     നോക്കിയ    മാളവിക     കണ്ടു,

“ഹമ്… ഹമ്… കൊച്ചു    കള്ളൻ !”    എന്ന     മട്ടിൽ      കീഴ്ച്ചുണ്ട്      കടിച്ചു മാളവിക        ചന്തി      ഇളക്കി,    സ്പിഡിൽ      നടന്നു…

ഒരിക്കലും     ഇല്ലാത്ത     പോലെ     ചമ്മി      വെളുത്ത     ബിനു,      ഷോക്ക്     ഏറ്റ പോലെ,    പെട്ടെന്ന്     കൈ     പിൻവലിച്ചു.. .

മാളവിക,     രണ്ടു      കപ്പ്‌    കോഫിയുമായി       തിരിച്ചെത്തി..

ഒരു     കപ്പ്‌    ബിനു   വാങ്ങി…

“നീ… ഇരിക്കെടാ…    ”

ബിനുവിന്റെ     കൈയിൽ     പിടിച്ചു,    മാളവിക       സെറ്റിയിൽ    ഇരുത്തി….

“പിന്നെ… എന്തുണ്ടെടാ…. വിശേഷം.. ? ”

വലതു      കൈപ്പത്തി,    അറിയാത്ത     പോലെ…. ബിനുവിന്റെ     മടിയിൽ       വച്ച്,      മാളവിക    ചോദിച്ചു..

മാളവിക,      മടിയിൽ      കൈ     വയ്ക്കാൻ,     ബിനു     കൊതിച്ച    പോലെയാണ്,    മാളവികയ്ക്ക്,    തോന്നിയത്…..

“ഓ…. വിശേഷിച്… ഒന്നുല്ല,    ആന്റി… ”

തികഞ്ഞ       പ്രസരിപ്പോടെ     ഉള്ള        ബിനുവിന്റെ      മറുപടി,      മാളവികയ്ക്ക്      നന്നായി     ഇഷ്ടപ്പെട്ടു…

ബിനു     കോഫി     ഫിനിഷ്      ചെയ്തു     പെട്ടെന്ന്    തന്നെ    ടീപ്പോയിൽ    വച്ചു…

“എന്താ…. നിനക്ക്…. ഇത്ര…   ധൃതി…..?  എവിടേലും     പോണോ? ”

“ഓഹ്…. ഇല്ല… ആന്റി…. ”

ബിനു     പറഞ്ഞു.

“അല്ല,      ഞാൻ     കരുതി,     പെട്ടെന്ന്      കോഫി      കുടിച്ചു      വച്ചപ്പോൾ…   എന്തോ…. ധൃതി     ഉണ്ടെന്ന്…  ഇന്ന്      എന്റെ     കൂടെ… ഒരുമിച്ച്      ഉണ്ടിട്ടേ…. നീ     പോകുന്നുള്ളൂ…    എനിക്കൊരു       കമ്പനി      താടാ….. ”

ബിനുവിന്റെ       ചുണ്ടിൽ… വലതു      പെരുവിരൽ      അമർത്തി,     മാളവിക     പറഞ്ഞു….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025