വിളിച്ചാൽ എനിക്ക് കഴിയില്ല എന്നെങ്ങാനും പറഞ്ഞാൽ നീ വരണ്ടടാ എന്റെ ജോൺ മോൻ വരും എന്ന് പറഞ്ഞ് മമ്മി അവനെയും കൂട്ടി പോകുകയും ചെയ്യും അത്രക്ക് സ്നേഹമാണ് മമ്മിക്ക് അവനോട്. കൂടപ്പിറപ്പില്ലാത്ത എനിക്ക് സ്വന്തം ബ്രദറിനെപ്പോലെ ആയിരുന്നു അവൻ…..
പക്ഷേ ഇന്ന് അവന്റെ അങ്കിൾ വാങ്ങിയ പുതിയ ലക്ഷ്വറി കാറുമായി അവൻ വന്നപ്പോൾ ഒരു മോഹം കൊണ്ട് ഒന്നു ഓടിച്ചു നോക്കട്ടേന്ന് അവനോട് ചോദിച്ചപ്പോൾ നീയെന്റെ ചങ്കല്ലേടാ നീ എടുത്ത് ഓടിക്കെന്നും പറഞ്ഞ് അവൻ കീ തന്നു… അതായിരുന്നു എല്ലാത്തിനും തുടക്കം.. കാറ് ഓടിച്ചവഴിയിൽ നിയന്ത്രണം തെറ്റി ഒരു മരത്തിനിട്ട് ഇടിച്ചു. കാറിന്റെ മുൻ സൈഡിൽ നല്ല ഡാമേജ് ആയി…
പുതിയ കാറ് എടുത്തിട്ട് രണ്ടു ദിവസമേ ആയുള്ളു.. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ആകെ പരിഭ്രമിച്ചു.. എന്റെ അളിയാ ആകെ പെട്ടല്ലോ അങ്കിള് ഇനി എനിക്ക് കാറ് തരില്ലെന്നാ തോന്നണേ അവൻ അത് പറഞ്ഞ് കൊണ്ട് തലയിൽ കൈ വെച്ചു.. ഇത്രയും വിലകൂടിയ കാറ് നന്നാക്കാൻ തന്നെ ഒരുപാട് ക്യാഷ് ആകുമല്ലോ എന്നോർത്തായിരുന്നു എന്റെ പേടി..
വീട്ടിലെങ്ങാനും ക്യാഷ് ചോദിച്ചാൽ മമ്മി എന്നെ പഞ്ഞിക്കിടും എന്നെനിക്ക് ഉറപ്പായിരുന്നു… പപ്പയുടെ സാലറി പുതിയതായി വെച്ച വീടിന് എടുത്ത് ലോൺ തന്നെ അടക്കാൻ തികയില്ലെന്ന് മമ്മി പറയുന്നത് കേൾക്കാറുള്ളതാണ് അതൊക്കെ ഓർത്തപ്പോൾ എബിന്റെ നെഞ്ചിടിപ്പ് കൂടി വന്നു… അളിയാ ഇതെത്രയാകും നന്നാക്കാൻ എന്ന് ചോദിച്ചപ്പോൾ നീ പേടിക്കാതെടാ.. ഞാനൊന്ന് തിരക്കട്ടേയെന്നും പറഞ്ഞ് അവൻ മാറി നിന്ന് ആരെയൊക്കെയോ വിളിക്കുന്നത് കണ്ടു… കാറിടിച്ചത് അവന് വലിയ കുഴപ്പമൊന്നുമില്ലാത്ത രീതിയിൽ കൂളായിട്ടാണ് അവൻ അന്നേരം സംസാരിച്ചതെങ്കിലും…
കോൾ ചെയ്തു കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ അവന്റെ മുഖം ഭാവം മാറിയിരുന്നു… അളിയാ ഇത് നന്നാക്കാൻ ഒരു എട്ടു ലക്ഷം എങ്കിലും ആകുമെന്നാ പറയുന്നേ…. നീ ക്യാഷ് റെഡിയാക്കിയാൽ ഇന്ന് തന്നെ നമ്മുക്ക് സെർവീസ് സെന്ററിൽ കൊടുത്ത് നന്നാക്കാം എന്ന് ജോൺ പറഞ്ഞൂ.. എട്ട് ലക്ഷം എന്ന് കേട്ടപ്പോൾ തന്നെ എബിന് തലകറങ്ങുന്നപോലെ തോന്നി.. എടാ ഇത്രയും ക്യാഷ് എങ്ങനാ ഞാൻ.. എബിന്റെ വാക്കുകളിടറി…. പിന്നെ നീയല്ലേ കാറിടിപ്പിച്ചത്.. ഇത് കൊണ്ട് ചെന്നാൽ അങ്കിളെന്നെ വെച്ചേക്കത്തില്ല ജോൺ പറഞ്ഞതും.. എബിൻ എന്ത് ചെയ്യണമെന്നറിയാതെ തലകുനിച്ചു നിന്നു… കുറച്ച് നേരത്തെ മൗനത്തിനു ശേഷം ജോൺ എബിന്റെ തോളിലൂടെ കൈയിട്ടു…നീ പേടിക്കേണ്ട നീയെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ… അങ്കിളിനോട് ഞാൻ ഓടിച്ചപ്പോൾ പറ്റിയതാണെന്ന് പറഞ്ഞോളാം… പക്ഷേ എന്റെ ഒരു ആഗ്രഹം നീ സാധിച്ചു തരണം. അവൻ ചെറുതായൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു… എന്താണെന്ന് ചോദിച്ചപ്പോൾ ആണ് അവൻ പറയുന്നത് നിന്റെ മമ്മിയെ ഒന്ന് കളിക്കണം എന്ന്… കാറ്
