Kambikuttan Malayalam

Sex stories Kambikuttan kambikathakal

അന്ധവിശ്വാസവും കുണ്ടനടിയും 2

ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങി അങ്കിളിന് കാണാൻ വേണ്ടി തന്നെ പുറംതിരിഞ്ഞ്, സെക്സിയായി, കാറ്റ് വാക്ക് നടന്നു. മനപ്പൂർവം എന്റെ തുടകൾ ചേർത്ത് വെച്ച്, എന്റെ പുറംഭാഗം നല്ല ഷേപ്പ് ആയി അങ്കിളിനു കണ്ട് ഇറക്ഷൻ തോന്നാൻ പാകത്തിന് കുണ്ടി കുലുക്കി നടന്നു.

എന്നിട്ട് മനപ്പൂർവ്വം മുകളിലേക്ക് കുമ്പിട്ടു തറയിൽ രണ്ട് കൈകൾ കൊണ്ടും തൊട്ടു . അതോടെ അങ്കിളിന്റെ മുൻപേ എന്റെ ചന്തി വൃത്തിയായി, പൂ പോലെ വിരിഞ്ഞു.

അങ്കിൾ “ഇവിടെ വാടി അറവാണിച്ചി… നിന്റെ കൊതം ഒന്ന് കാണട്ടെ…”എന്ന് പറഞ്ഞു എന്നെ കൈ കാട്ടി കിടക്കയിലേക്ക് വിളിച്ചു.

ഞാൻ ” അങ്ങനെ വിളിച്ചാൽ ഒന്നും ഓടി വരില്ല… പറ്റിയാൽ എന്നെ ഓടിച്ചിട്ട് പിടിക്കാൻ നോക്കെടാ കിളവാ… ” എന്ന് പറഞ്ഞ് പുള്ളിയെ മൂച്ച് കയറ്റിയിട്ട് ഞാൻ റൂമിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും ഓടി.

പുള്ളി ആദ്യം എന്നെ പിടിക്കാൻ മെല്ലെയാണ് ട്രൈ ചെയ്തത്. ഞാൻ പിടിതരാതെ മനപൂർവം ഇട്ടു കളിപ്പിക്കുകയാണ് എന്ന് മനസ്സിലായപ്പോൾ പുള്ളി സ്പീഡ് കൂട്ടി.

റൂം സാമാന്യം വലിപ്പമുള്ള ഒരു റൂം ആയതുകൊണ്ട് കട്ടിലിന് ചുറ്റും തന്നെ ഓടാൻ ഇഷ്ടംപോലെ സ്ഥലമുണ്ടായിരുന്നു. അങ്കിൾ എന്റെ പിന്നാലെ ഓടുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ചിരി വന്നത് പുള്ളി അനങ്ങും തോറും മുക്കാൽ കമ്പി ആയ കുണ്ണ, കോണകത്തിൽ നിന്ന് ഞാൻ വലിച്ച് പുറത്തേക്ക് എടുത്തത്, പുറത്തേക്ക് തൂങ്ങി നിന്ന് അങ്ങേര് അനങ്ങും തോറും ആടുന്നുണ്ടായിരുന്നു. മുളവടി നീളത്തിൽ പിടിച്ച അതിന്റെ തലയ്ക്ക് പിടിച്ച് ആട്ടിയാൽ എങ്ങനെ ആടും, അതുപോലെ അയാളുടെ സാമാനം ആടുന്നുണ്ടായിരുന്നു.

അങ്കിൾ “എടി കൂത്തിച്ചി…. നീ വേഗം പിടി തരുന്നതാ നിനക്ക് നല്ലത്. വൈകും തോറും എന്റെ കടി കൂടുന്നുണ്ട്….നിന്റെ കൊതം ഞാൻ ശെരിപ്പെടുത്തി തരാം…” എന്ന് പറഞ്ഞ് എന്നെ കൈ എത്തിച്ചു പിടിക്കാൻ നോക്കുന്തോറും ഞാൻ വഴുക്കി, കട്ടിലിനടിയിലൂടെ ഉരുണ്ട് അപ്പുറത്തെ സൈഡിലേക്ക് ഒക്കെ വന്നു.

അങ്ങനെ ഓൾറെഡി വിയർത്തിരുന്ന ഞങ്ങൾ രണ്ടുപേരും ഒന്നുകൂടെ വിയർത്തു . ഞാൻ പിടികൊടുത്തില്ല എന്ന് തന്നെ അല്ല മനഃപൂർവം പുറംതിരിഞ്ഞ് എന്റെ ചന്തി അങ്ങേർക്ക് നേരെ കാണിച്ചു, കോണകത്തിന്റെ വാല് -കസ്തൂരിമാൻ സിനിമയിൽ ചട്ടയും മുണ്ടും പിൻഭാഗം കാട്ടി മീരാജാസ്മിൻ ഇളക്കുന്നത് പോലെ – കൈകൊണ്ട് എന്റെ ചന്തിക്ക് ഇടയിലെ കൗപീനത്തിന്റെ വാൽ ഇളക്കി കാണിച്ച് ഒന്നുകൂടെ ഇളക്കുകയും ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025