Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു യാത്രയിൽ

” ഓ വേണ്ട നീ അവിടെ തന്നെ ഇരുന്നാൽ മതി” ഗ്രീഷ്മ അവനെ ബ്ലോക്ക് ചെയ്തു, (അവർ തമ്മിൽ എടാ പോടാ ബന്ധംആണ് അവൾ അവനെ ഡാ എന്നും പേരും ഒക്കെ ആണ് വിളിക്കുന്നത്)

“എന്റെ ഗ്രീഷ്മമോൾ അല്ലേ, ഒന്നു ഫ്രണ്ടിൽ എരിക്കു പ്ലീസ്” പാച്ചു
” എന്റെ പാച്ചുകുട്ടൻ അല്ലേ, അവിടെ തന്നെ ഇരിക്കു കെട്ടോ” ഗ്രീഷ്മ.
ഗ്രീഷ്മ അവന്റെ ഓരോ നമ്പരും ബ്ലോക്ക് ചെയ്തു, എന്തെന്നാൽ അവൻ കുടി തുടങ്ങിയാൽ പിന്നെ ഓവർ ആക്കി ചളം ആക്കും അതാണ് അവൾക്ക് ഒരു പേടി, പക്ഷെ ഞങ്ങൾക്ക് അതു എല്ലാ ട്രിപ്പിലും കണ്ട് ശീലം ആയി.

നേരം വെളുത്തപ്പോൾ മൂവാറ്റുപുഴ കഴിഞ്ഞു ഉള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കേറി ബ്രേക്ഫാസ്റ്റ് കഴിച്ചു,
പിന്നെ അവിടുന്ന് വണ്ടി അതാവിശ്യം സ്പീഡിൽ ചവിട്ടി വിട്ടു, ഈ റൂട്ട് ഒക്കെ സ്ഥിരം ആയതിനാൽ ക്യാമറ ഒക്കെ എല്ലാം മനപ്പാഠം ആണ് , ക്യാമറ എത്തുമ്പോൾ സ്പീഡ് കുറച്ചും കഴിയുമ്പോൾ സ്പീഡ് കൂട്ടിയും ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് ഗ്രീഷ്മ എന്റെ തോളത്തു തട്ടി ,വണ്ടി നിറുത്താൻ ആംഗ്യം കാട്ടി, ഞാൻ പെട്ടെന്ന് തന്നെ വണ്ടി ഒതുക്കി ചവിട്ടി., ഗ്രീഷ്മ ചാടി ഇറങ്ങി , നല്ല സൂപ്പർ വാൾ( ശർദ്ധി), ഞാനും മാളുവും കൂടെ ഇറങ്ങി അവൾക്ക് വെള്ളം ഒക്കെ കൊടുത്തു, ഈ തക്കത്തിന് പാച്ചു പുറകിൽ കേറിയിട്ടു പറഞ്ഞു, ” ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മുൻപിൽ ഇരുന്നോളാൻ”.
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ മുൻപിലെ ഡോർ അവൾക്ക് തുറന്നു കൊടുത്തു, അവൾ സീറ്റിൽ കേറി കണ്ണടച്ചു കിടന്നു.
ഞങ്ങൾ യാത്ര തുടർന്നു, പുറകിൽ അപ്പോൾ രണ്ടാമത്തെ ഫുൾ പൊട്ടിച്ചു അടി തുടങ്ങി, അവന്മാർ അഞ്ചും അത്യാവശ്യം പൂസായി തുടങ്ങി, ചുമ്മാ ഓരോന്ന് ഒക്കെ ഇരുന്നു പറഞ്ഞു കൊണ്ടിരുന്നു.
ഇവരുടെ വർത്തമാനം ഒക്കെ കേട്ട് ഗ്രീഷ്മയുടെ ഷീണം ഒക്കെ മാറി , ഒരോ കൗണ്ടറിനും മറുപടി കൊടുത്തുകൊണ്ടിരുന്നു.

ഞങ്ങൾ കാലടി കഴിഞ്ഞപ്പോൾ റോഡിൽ ചെറിയ ബ്ലോക്ക്, വണ്ടി പതിയെ നീങ്ങി കൊണ്ടിരുന്നു, ഞങ്ങളുടെ തൊട്ടു മുന്നിൽ ഒരു R15 ബൈക്കിൽ ഒരു പെണ്ണും ചെറുക്കനും പോകുന്നുണ്ട്,
ഹോ , ആ പെണ്ണ് അവന്റെ മുകളിൽ കെട്ടിപിടിച്ചു ഇരിക്കുന്നത്, അവളുടെ കുണ്ടി പുറകിലേക്ക് തള്ളിയാണ് ഇരിക്കുന്നത്. എനിക്ക് പണ്ടേ ഈ കുണ്ടിയോട്‌ ഒരു താല്പര്യം ഉണ്ട്. ഞാൻ ഈ കുണ്ടി കണ്ട് ആസ്വാദിച്ചിരുക്കുമ്പോൾ ആണ് പാച്ചുന്റെ കമെന്റ് , ” ഹോ എന്നാ ഒരു കുണ്ടിയാടാ ഇത്‌”
“അതേ പൊളിച്ചു അങ്ങ് തിന്നണം” ജോയുടെ ഈ കമന്റ്‌ഉം കൂടി കേട്ടപ്പോൾ എന്റെ മാത്രം അല്ല, ഗ്രീഷ്മയുടെയും മാളുവിന്റെയും കണ്ണുതള്ളി.
ഗ്രീഷ്മ: “നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്‌? ഞങ്ങളും കൂടി ഈ കാറിൽ ഉണ്ടെന്ന കാര്യം മറന്നോ ? ”
പാച്ചു: ” അതിനിപ്പോ ഞങ്ങൾ എന്തു പറഞ്ഞു, , നിനക്കൊക്കെ അത്രേം കുണ്ടി ഇല്ലാത്തതിന്റെ അസൂയ അല്ലേടി”
ജോ : ” അതേന്നെ, കുണ്ടി ഉള്ളവളെ കാണുമ്പോൾ , ഇല്ലാത്തവൾക്കു ചൊറിച്ചിൽ വരും “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025