Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 2

 

“ഓ ഓ …

നീ എന്തെല്ലാ ആലോചിക്കാർ “

 

“അഷിദാ  വേണ്ടാട്ടോ , ഞാൻ പറയും . നിനക്കറിയാലോ എന്നെ “

 

“പറയടോ , കേൾക്കാലോ “

 

അഷിദ വിട്ടുകൊടുക്കാൻ തയ്യാറാവാതെ ഫസലിനെ വട്ടം കറക്കുകയാണ്.ഹസ്സൻ  വരാൻ വൈകും എന്നുള്ളത് ഫസൽ ട്രൈ ചെയ്യും എന്നാണു അഷിദ കരുതുന്നത്. ഓരുപക്ഷെ അവസരം വന്നാൽ കാലകത്താൻ തയ്യാറായിട്ടാണ് അഷിദ അവിടേക്ക്  വന്നിരിക്കുന്നത്.

 

“പിന്നാ, ലൈഫ് ഒക്കെ എങ്ങനെ പോവുന്നടി…”

 

“അൽഹംദുലില്ലാഹ്,, റാഹത്..

ഇന്റെ എങ്ങനെ പോവുന്നു…”

 

ഞാൻ ചിരിച്ചുകൊണ്ട് തല കുലുക്കി ചിരിച്ചു.

 

“എന്താടാ ഒന്നും നടന്നില്ലേ “

 

ഞാൻ കണ്ണിറക്കി കാണിച്ചു.

 

“ഒന്നും “

“രണ്ടു വട്ടം വായിലിട്ടു, പിന്നെ പെരിയഡ്‌സ് ആയി, ഇന്ന് പോവും മുൻപ് ഒരിക്കൽക്കൂടി വായിൽ എടുപ്പിക്കണം എന്ന് കരുതിയതാ… അത് ഇങ്ങള് വന്നപ്പോ …”

 

“ഔ .. അപ്പൊ ഞമ്മള് ഒരു പാരയായി ല്ലേ…”

 

“ഏയ്, അങ്ങനെ ഒന്നും ഇല്ലടി , അതിപ്പോ ഞാൻ ചോദിച്ചു വാങ്ങുന്നത് അല്ലെ..അല്ലാതെ

പിന്നെ നിങ്ങൾ ഹാപ്പി അല്ലെ “

 

“ഉഷാറാന്നെ…”

 

“കളിയും “

 

“അതും”

 

“നീ എന്തായാലും ഇന്ന് വൻ ലൂക്ക് ആയിക്ക്‌ ട്ടോ , സത്യം പറയാലോ നിന്റെ ഷേപ്പ് എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട് “

 

“എന്തിനു “

 

“എന്തിനെന്നോ “

 

“ആഹ് ,എന്തിനാ ഭ്രാന്ത് പിടിക്കുന്നെ ?”

 

ഫസൽ അഷിദ ഇരിക്കുന്ന സോഫയിൽ അവൽക്കരികിൽ വന്നിരുന്നു. ഫസൽ ഇരിക്കാൻ തുടങ്ങിയതും കുറച്ചു സൈഡിലായി അഷിദ നീങ്ങിയിരുന്നു.

 

“ നിന്റെ ബാക്ക് കടിക്കാൻ മുട്ടുന്നുണ്ടെടീ…

Oww , ഈ ഷേപ്പിൽ നീ ഒന്നും ഇല്ലാതെ നിന്നാൽ ഒരു ശിൽപ്പം കൊത്തിയത് പൊലെ ഇരിക്കും “

 

“മതിയാടാ സുഖിപ്പിച്ചത് “

 

അഷിദ phone എടുത്ത് ഷാദിനെ വിളിച്ചു.അവൻ കട്ട് ആക്കി, വീണ്ടും വിളിക്കാൻ thudangum മുൻപ് വഹട്സപ്പില് അവൻ വീണ്ടും വൈകുമെന്ന voice മെസ്സെജ വന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025