Kambikuttan Malayalam

Sex stories Kambikuttan kambikathakal

അങ്ങനെ ഒരു അവധിക്കാലത്ത് 3

 

റൂമിൽ എത്തിയപ്പോൾ ഒരു എക്സ്ട്രാ ബെഡ് അവിടെ ഇരിപ്പുണ്ട്. മോൾക്ക് വേണ്ടി കൊണ്ടുവന്നതാണ്. ഫസൽ പെട്ടെന്നു റിസപ്‌ഷനിലേക്ക് പോയി തിരിച്ചു വന്നു.

 

മോൾ ഡ്രസ്സ്‌ ഒക്കെ മാറ്റി കിടക്കയിൽ കിടന്നു കഴിഞ്ഞിരുന്നു. ഫസൽ റൂമിലേക്ക് കയറി.

 

“ ടീ ഒരുപ്രശ്നം ഉണ്ട് “

 

സുമി എന്താണെന്ന മട്ടിൽ ഫസലിനെ നോക്കി.

 

“ഡി അവരെ കയ്യിൽ ഈ ചെറിയ ബെഡ് മാത്രേ ഉള്ളൂ,

നിനക്കു ഒരുമിച്ചു കിടക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ !?”

 

“അത് സാരല്ല്യ ഫാസിക്ക , ഞാനതിൽ കിടന്നോളാം”

 

നല്ല മൂഞ്ചിയ അവസ്ഥ.

 

“അതൊന്നും ശരിയാവൂലാ. ഇത്ര ചെറുതിൽ എങ്ങനാ കിടക്കുന്നെ …

ഒരു കര്യം ചെയ്യാം , കുറച്ചുകൂടി കഴിഞ് നമുക് ഇവളെ അതിലേക്ക് കിടത്താം. നീ അടുത് കിടക്കുന്നത് കൊണ്ട് എനിക്ക് പ്രശ്നം ഒന്നുമില്ല , അല്ലേലും നമ്മൾ പണ്ട് ഒരുപാട് കിടന്നതല്ലേ !”

 

സുമി ആകെ കുടുങ്ങിയ അവസ്ഥയാണ്.

 

“അന്നത്തെ പോലെയാണോ ഫാസിക്ക ഇപ്പൊ “

 

“ ഇപ്പൊ എന്ത് പറ്റി “

 

“നമ്മളൊക്കെ വലുതായില്ലേ “

 

“അതെ വലുതായി , അതുകൊണ്ടാണ് ഞാൻ പറഞ്ഞതും.

എന്റെ സുമി നമ്മളൊക്കെ കല്യാണം കഴിഞ്ഞു കൂടി. കല്യാണത്തിന് മുന്നെയാണ് കിടന്നതെങ്കിൽ പേര് ദോഷം വന്നേനെ , ഇപ്പോ അങ്ങനെയാണോ ?

കാര്യങ്ങൾ നിനക്കും അറിയാം എനിക്കും അറിയാം , പിന്നെന്താ “

 

സുമി വലതു കൈ നെഞ്ചിന് മുകളിൽ വെച്ചു. കിടക്കയിൽ ഉറങ്ങുന്ന മകളെ നോക്കി , ഉറക്കം തന്നെയാണെന്ന് ഉറപ്പിച്ചു.

 

“ഫാസിക്ക എന്തൊക്കെയാ ഈ പറയുന്നേ പടച്ചോനെ , എനിക്ക് കേൾക്കണ്ട “

 

“നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട. സിയ പോയിട്ട് നാലഞ്ചു ദിവസം ആയില്ലേ. അത്രയും ആഗ്രഹിച്ചു നാട്ടിൽ വന്നപ്പോ വന്നപ്പോ അവൾക്ക് പീരിയഡ്‌സും., അതൊന്നും ദിവസവും കളിക്കുന്ന നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല, പിന്നെ ഞാൻ കരുതി…അല്ലേൽ വേണ്ട..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025