Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനില ജോൺ

ഞങ്ങൾ അവിടെ നിന്നും മാറി…. ആളില്ലാത്ത വേറെ സൈഡിൽ വന്നു നിന്നു….

രാവിലെ ഒരു 4:15 ഒക്കെ ആയി ക്കാണും അപ്പോൾ

ഞാൻ : അനിലാ…. നമ്മൾ വീണ്ടും കാണും എന്ന് ഒരിക്കൽ പോലും കരുതിയില്ല….

അനില : ഞാനും ചേട്ടാ…. നമ്മൾ തമ്മിൽ കാണണം എന്നായിരിക്കും വിധി….

ഞാൻ : അതെ…. ഇന്നലെ തന്നെ താൻ പോയെന്ന് ഞാൻ കരുതി….

അനില : എന്തായാലും…. ഇത് നന്നായി…. നമുക്ക് കുറച്ചു അടുക്കാൻ പറ്റിയെല്ലോ….

ഞാൻ : അനിലയെ കാണാൻ നല്ല ക്യൂട്ട് ആണ്….

അനില : (ഒന്ന് ചിരിച്ചു….) ഞാൻ പൊങ്ങിപോകും ചേട്ടാ…. മതി ഇങ്ങനെ കളിയാക്കിയത്….

ഞാൻ : ഏയ്‌ അല്ലന്നേ കാര്യം ആയി പറഞ്ഞത് ആണ്….

അനില : ചേട്ടന് നല്ല നുണക്കുഴികൾ ആണ് ചിരിക്കുമ്പോൾ….. നല്ല രസമാ അത് കാണാൻ….

ഞങ്ങൾ രണ്ടാളും അതും പറഞ്ഞു ഒന്ന് ചിരിച്ചു….

ഞാൻ അവളോട് ചേർന്ന് നിന്നു…. അവൾ എന്നോടും

ഞാൻ പറഞ്ഞു 5:30 okke ആവുമ്പോഴേക്കും ആൾക്കാർ ഉണരും…. അതിന് മുൻപ് നമുക്ക് പോണം സീറ്റിൽ….

അനില : ഹാ ചേട്ടാ… ഇനി ഒരു മണിക്കൂർ കൂടെ ഉണ്ടെല്ലോ…. എന്നിട്ട് നമുക്ക് പോകാം

ഞാൻ : ഓക്കേ മോളെ…

ഞങ്ങൾ പരസ്പരം ഒന്ന് കൂടെ അടുത്തു….

അവളുടെ കണ്ണുകൾ കണ്ടാൽ തന്നെ അറിയാം കഴപ്പ് കൂടിയ ഇനം ആണെന്ന്….

ആ ഒരു മണിക്കൂർ ഞങ്ങൾ തമ്മിൽ എന്തൊക്കെ ഉണ്ടാവും എന്ന് ഞങ്ങൾക്ക് ഏതാണ്ട് ഉദ്ദേശം ആയി……

ഞാൻ അവളുടെ മുടി സൈഡിലേക്ക് മാടി ഒതുക്കി കൊടുത്തു….

അനില : ചേട്ടൻ ഭയങ്കര കേറിങ് ആണെല്ലോ….

ഞാൻ : അത് അങ്ങനെ ആണ്…. ഇഷ്ടം ഉള്ളോരോടല്ലേ പറ്റൂ…

അനില : എന്നെ അപ്പോ ഇഷ്ടം ആണോ?

ഞാൻ : ആ അറിയില്ല….

അനില : എനിക്കും….

അവൾ എന്നോട് ചേർന്നു നിന്നു…. രണ്ടു അരക്കെട്ടുകളും തമ്മിൽ ഉരഞ്ഞു….

രണ്ടു തീക്കട്ടകൾ തമ്മിൽ ഉരസിയ ഒരു ഫീൽ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025