Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിരുദ്ധന്റെ അന്നമോൾ

“അതുണ്ടാകില്ല….” നാണത്തിൽ പൊതിഞ്ഞ അന്നയുടെ മിഴികൾ എന്തോ ഉൾകിടിലത്തോടെ മിടിച്ചു.

“അതെന്താ?? നീ മാറികിടക്ക് അന്നേ. ചുമ്മാ…” നന്ദന അവളുടെ സ്വതസിദ്ധമായ കൂർത്ത നോട്ടത്തിൽ ചിരിയും ഒളിപ്പിച്ചുകൊണ്ട് അന്നയോടു ആരാഞ്ഞു.

“ഉഹും മാറി കിടക്കാം ന്നു വെച്ചാ, ആകെ രണ്ടു മുറിയല്ലേയുള്ളു…ഒന്നിൽ അനിയേട്ടന്റെ അമ്മയും, അച്ഛമ്മയും കൂടെ കിടക്കും.”

“എങ്കിൽ അമ്മയോട് പറ.”

“അയ്യോ, അത് വേണ്ട, അനിയേട്ടൻ പാവമാ, ഞാൻ കൊതിപ്പിച്ചത് കൊണ്ടല്ലേ. അനിയേട്ടനെ കുറിച്ച് ഞാൻ അമ്മയോട് പറയില്ല. അമ്മയ്ക്കതു വിഷമം ആവും, ഞാൻ ആ വീട്ടിൽ താമസം ആയപ്പോൾ മുതൽ അനിയേട്ടൻ എന്നോട് അടുപ്പം കാണിക്കാറില്ലായിരുന്നു. അമ്മ ഒരുപാടു തവണ അനിയേട്ടനോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നെ അമ്മയതിനു പരിഹാരമായാണ്, അത് നിർദ്ദേശിച്ചത്. ഫലമായി ഞാനും അനിയേട്ടനും ഒരു മുറിയിൽ ഒരേ ബെഡിന്റെ അറ്റത്തായി കിടപ്പ് തുടങ്ങിയത്. അപ്പോഴേക്കും അച്ഛൻ പേർഷ്യയിലേക്ക് തിരികെപോകേം ചെയ്തു. ആദ്യമൊക്കെ ഏട്ടനും അനിയത്തിയും തമ്മിൽ ചെറു ചിരി, പിന്നെ എന്തോ എവിടെയോ, ഞങ്ങൾക്കിടയിൽ….അറിയില്ല”

“ശെരിയാ നീ ജസ്റ്റ് സൂക്ഷിച്ചാൽ മതി.”

“പോവിടുന്നു, എന്ത് സൂക്ഷിക്കാൻ, എന്റെ ഏട്ടൻ……എന്നെ തൊട്ടാൽ ….ഞാൻ.” സ്ത്രീ സഹജമായ ലജ്ജ കീഴ്പെടുത്തുമ്പോ എന്ന അവളുടെ തുടകൾ തമ്മിലൊന്നൊരുമ്മി. പശിമ ഉറഞ്ഞു വരുന്നതാവളറിഞ്ഞതും അവളുടെ ചുണ്ടുകൾ വിടർന്നു. കവിളിണകളുടെ ശോണിമകൂടി വന്നു.

“എടി എടി പ്രാന്തീ …നീ…ഇത് നിന്റെ വായീന്നു കിട്ടാൻ ആണെടീ ഞാനിത്രയും പറഞ്ഞത്, പെരുങ്കള്ളി, ആണിന്റെ മണം അടിച്ചപ്പോഴേക്കും കണ്ടില്ലേ??”

“നീ കാരണമാ എല്ലാം.”

“അതിലെനിക്ക് സന്തോഷമേയുള്ളൂ. പിന്നെ എന്ന് മുതലാ നിങ്ങള് രണ്ടാളും കൂടെ ഒന്നിച്ചു കിടപ്പ് തുടങ്ങിയത്.?”

“പ്ലസ് റ്റു പഠിക്കായിരുന്നു ഞാനപ്പോൾ”

“അമ്മ മരിച്ചതിനു ശേഷം ഞാനാ വീട്ടിൽ തനിച്ചായിരുന്നു, ഒറ്റപ്പാലത്തുള്ള വിമൻസ് ഹോസ്റ്റലിൽ തങ്ങാൻ ഇറങ്ങുമ്പോഴാണ് അച്ഛന്റെ വരവ്. പിന്ന ബാഗും സാധനവും എടുത്തു പിന്നെ അച്ഛന്റെയൊപ്പം ഞാനിങ്ങോട്ടേക്ക് പോന്നു. അനിയേട്ടന്റെ അമ്മയ്ക്കെന്നെ ജീവനാ. അച്ഛന്റെ കാമുകിയിൽ ഉണ്ടായ മകളെപ്പോലെ അല്ല, സ്വന്തം മോളെപോലെ അല്ലെ എന്നെ നോക്കുന്നത്. ഈ നാല് വർഷത്തിനിടയിൽ എന്തെല്ലാമോ മാറ്റങ്ങൾ ജീവിതത്തിലുണ്ടായി. പക്ഷെ ഒരു ക്രിസ്ത്യാനി പെണ്ണായ എന്നോട് സ്വന്തം വീടുപോലെ തന്നെയാണ് ആ വീട്ടിൽ എല്ലാവരും.”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025