Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിത മിസ്സും അമലും 3

“മോനെ എന്നെ നിന്നെപ്പോലെ മനസിലാക്കിയ ഒരാൾ ഇന്നുണ്ടാവില്ല എന്ന തിരിച്ചറിവിൽ കൂടി പറയുകയാണ്.. നീ അറിയാത്ത ഒരു അനിത ഉണ്ട്.. ഇനിയെങ്കിലും ഓപ്പൺ ആയി നിന്നോട് ഞാൻ അത് പറയണം.. അത് എനിക്കും ആശ്വാസമാകും.. ഞാൻ ആ സ്വാതന്ത്ര്യം എടുത്ത് സംസാരിച്ചോട്ടെ”

“അതിന് ചേച്ചിക്ക് എന്റെ സമ്മതം ഒക്കെ ആവശ്യമുണ്ടോ..ഈ ലോകത്തിൽ എനിക്ക് ഇന്ന് സ്വന്തം എന്ന്‌ കരുതുന്ന ഒരാൾ ചേച്ചി മാത്രമാ.. അങ്ങനെ കരുതാൻ മാത്രം ഉള്ള ഒരു അവകാശം എനിക്ക് തന്ന മതി ”

“ആ അവകാശമുള്ളത് കൊണ്ടല്ലെടാ നീ അന്നും എന്നും എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്..”

ചേച്ചിയുടെ ആ മറുപടി യിൽ വളരെ ആശ്വാസം തോന്നിയ ഞാൻ ചേച്ചി പറയുന്നത് ശ്രവിക്കാൻ തയ്യാറായി ഇരുന്നു..

“6-7കൊല്ലത്തോളം കഴിഞ്ഞു ചേച്ചി ശാരീരിക ബന്ധം അവസാനിപ്പിച്ചിട്ട്.. ഐ മീൻ സെക്സ്.. എന്നെ സംബന്ധിച്ച് സെക്സ് എന്നുള്ളത് വളരെ ഇമ്പോർടന്റ്റ്‌ പാർട്ട്‌ ആയിരുന്നു ജീവിതത്തിൽ..ആ സുഖത്തെ അതിന്റെ എതൊക്കെ അർത്ഥത്തിൽ ആസ്വദിക്കാമോ അങ്ങനെ ആസ്വദിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതുമായ ഒരു സ്ത്രീ..അതായിരുന്നു ഞാൻ ”
ഇത്‌ പറഞ്ഞപ്പോൾ എന്തോ ചേച്ചിക്ക് എന്നെ ഫേസ് ചെയ്യാൻ വയ്യാത്തകൊണ്ടാകും നടന്ന് പോയി ആ ജനൽ കമ്പിയിൽ പിടിച്ചു തിരിഞ്ഞ് നിന്നാണ് സംസാരിച്ചത്..

“അത്രയും വികാരത്തിന് അടിമപെഡൽ ഉണ്ടായിരുന്നു എങ്കിലും അതെന്റെ ഭർത്താവിൽ നിന്നല്ലാതെ വേറൊരാളിൽ നിന്ന് ആഗ്രഹിക്കാനോ അനുഭവിക്കാനോ എനിക്ക് തോന്നിയിട്ടില്ല.. എനിക്ക് പറ്റുമായിരുന്നില്ല.. സെക്ഷുവൽ ലിബിഡോ കൂടുതൽ ഉള്ള സ്ത്രീകളിൽ നാച്ചുറൽ ആയി വരുന്നതാണ് ഇത്‌.. ചില ഹോർമോണൽ മാറ്റങ്ങൾ ഒക്കെ ആണിതിന് കാരണവും.. പലതരം ഇന്റിമേറ്റ് സെക്സ് ഫാന്റസികളും അങ്ങനെ ഉള്ളവർക്ക് ഉത്തേജകവും ആയിരിക്കും..അവരുടെ ലൈഫിലെ സന്തോഷങ്ങൾക്ക് ഇതൊരു കാരണം തന്നെയാണ്..അങ്ങനെ ഒരു സ്ത്രീ ആയിരുന്നു ഞാനും.. ഇത്‌ ഞാൻ എന്റെ ക്ലോസ് ഫ്രണ്ട് ആയ ഒരു ഡോക്ടർ സുഹൃത്ത്‌ റേച്ചലിനോട് ആണ് കൺസൾട് ചെയ്തിരുന്നത്.. കല്യാണം കഴിഞ്ഞ ശേഷം ഇങ്ങനെ ഒക്കെ ആയപ്പോൾ ഇതെന്റെ പ്രോബ്ലം ആണോ എന്നൊക്കെ എനിക്കും തോന്നി.. അതിന് ശേഷമാണ്‌ ഞാൻ ഡോക്ടറെ കൺസൽട്ട് ചെയ്തും തുടങ്ങിയത്… പക്ഷെ അവൾ കൃത്യമായി കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നു.. ഒരു 3-4 കൗൺസിലിംഗിൽ കൂടെ തന്നെ ഇത്‌ നോർമൽ ആണെന്ന് എന്റെ മനസിന്‌ മനസിലാക്കാനും സാധിച്ചു ”

“ഞാൻ ഇപ്പോൾ ഇത്‌ മോനോട് ഇവിടെ പറയാൻ കാരണം ഞങ്ങൾക്കിടയിലെ പുറം ലോകം അറിയാത്ത ഒരു ഡിവോഴ്സ് റീസൺ അതായിരുന്നു..കോടതിക്ക് പോലും അറിയാത്ത ഒരു കാരണം..എന്നിലൂടെ മണ്ണടിഞ്ഞു പോകും എന്ന്‌ കരുതിയ ഒരു രഹസ്യം ” ഒരു നെടുവീർപ്പോടെ ചേച്ചി തുടർന്നു.. ഭാവവ്യത്യാസം ഇല്ലാതെ ഞാൻ കേട്ടിരിക്കുകയായിരുന്നു…

“വളരെ സമ്പത്തുള്ള ഒരാളെകൊണ്ട് തന്നെയായിരുന്നു വീട്ടുകാർ എന്നെ വിവാഹം കഴിപ്പിച്ചത്..യാതൊരു വിധ സെക്സ് എഡ്യൂക്കേഷനും ഇല്ലാത്ത ഒരു സമൂഹത്തിൽ ആണലോ നമ്മൾ ജനിച്ചത്..അദ്ദേഹത്തിന്റെ സംതൃപ്തിക്ക് ശേഷം കിടക്കുമ്പോൾ ഞാൻ ആഗ്രഹിച്ച ഇതല്ല എന്ന്‌ മനസിൽ ഉണ്ടാവുകയും എനിക്ക് വളരെ അധികം വിഷമം തോന്നുകയും ചെയ്തിരുന്നു..നമ്മുടെ ഹാപ്പിനെസ്സിനും ചില ഹോർമോണാൽ സ്വാധീനം ഉണ്ടെന്ന് ഞാൻ അന്ന് ആണ് തിരിച്ചറിഞ്ഞത്.. ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025