Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയുടെ ജീവിതം 1

 

അജയൻ : ഹലോ അനി

അവൾക്ക് ആ ശബ്‌ദം കേട്ടപ്പോൾ വല്ലാത്തൊരു അവസ്ഥയിൽ ആർന്നു അവൾക്ക് സംസാരിക്കാൻ പറ്റാതായിപ്പോയി

അജയൻ : ഹലോ മോളെ അനി നീ എവിടാ കേൾക്കുന്നുണ്ടോ ഹലോ

അനിത : ഹ ഹ് ഹലോ ചേട്ടാ

അജയൻ : നീ എവിടാ ഇത് സമയം 7കഴിഞ്ഞു

അനിത : അ അത് ഷോപ്പിൽ ഉണ്ട് ചേട്ടാ ഇറങ്ങാൻ നിൽക്കുവ

അജയൻ : നിന്നെ കാണാത്തോണ്ട് അപ്പുനെ അങ്ങോട്ട് അയച്ചാർന്നു അവൻ കട പൂട്ടിട്ടാന്നു പറഞ്ഞു

അനിതേടെ കണ്ണ് നിറഞ്ഞൊഴുകി ആരേലും ഒരു ആശ്വാസവാക്ക് പറഞ്ഞ പൊട്ടിക്കരഞ്ഞുപോകുന്ന ഒരു അവസ്ഥയിലായിരുന്നു അവൾ ആദ്യമായാണ് അവൾ തന്റെ പ്രാണനോട് കള്ളം പറയുന്നത്

അജയൻ : ഹലോ അനി കേൾക്കുന്നുണ്ടോ നീ എന്തേലും ഒന്ന് പറയ് എനിക്ക് പേടിയാകുന്നു

പെട്ടന്ന് തോമസ് അനിതെടെ ചെവിയിൽ കടയിൽ കുറച്ച് ഡ്രെസ്സിനു ഓഡർ കൊടുക്കാൻ ചേച്ചിടെ ഒപ്പം വന്നിട്ടാ ഉള്ളെന്ന് പറയാൻ പറഞ്ഞു

അനിത : ചേട്ടാ കടയിലേക്ക് കുറച്ച് ഓഡർ കൊടുക്കാൻ ചേച്ചിടെ കൂടാ ഉള്ളെ ഇപ്പൊ തിരിച്ചുവരും

അജയൻ : എന്താ അനുമോളെ നിനക്കൊന്ന് വിളിച്ചുപറഞ്ഞൂടെ

അനിതയ്ക്ക് പറയാൻ വാക്കുകൾ കിട്ടാതെ അവൾ ഫോൺ കട്ട്‌ചെയ്തു അത് കഴിഞ്ഞതും അവള് മുഖംപൊത്തി ഒറ്റകരച്ചിൽ ആർന്നു

തോമസ് : മോളെ കരയല്ലേ

അയാൾ വീണ്ടും അവളുടെ പുറത്ത് കൈവച്ചു പക്ഷെ അനിത അത് തട്ടിമാറ്റി നമുക്ക് പോകാം സർ സമയംകുറെ ആയെന്ന് പറഞ്ഞു പക്ഷെ തോമസിന് ഒന്നും നടക്കാത്ത ഒരു നിരാശയോടെ അത് പാതിവഴിയിൽ ഉപേക്ഷിക്കാൻ മനസ്സനുവദിച്ചില്ല പക്ഷെ അവനെ നോക്കി സുജ പോകാം സാർ എന്ന് പറഞ്ഞ് മതി ഇപ്പൊ വേണ്ട എന്ന് കണ്ണുകാണിച്ചു അതോടെ തോമസ് ഇറങ്ങി വണ്ടിയെടുത്ത് അവരെ ഷോപ്പിൽ ഡ്രോപ്പ് ചെയ്ത് പോകാൻ നേരം അയാൾ വച്ച തവണ രസീത് അവൾക്കു കൊടുത്തു പിന്നെ മൈജി യുടെ കവർ വാങ്ങി അവിടെ ഇട്ടു വീട്ടിൽ ചോദിച്ച ഇൻസ്റ്റാൾമെന്റിൽ ആണെന്ന് പറഞ്ഞാമതിയെന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025