Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതയുടെ കാമം

കഴുത്ത് ഇറങ്ങിയ ടോപ്പിന് അനിതയുടെ മുലകളെ പൂർണമായും മറയ്ക്കാൻ കഴിയുന്നില്ല. അനന്തുവിൻ്റെ കണ്ണുകൾ തെളിഞ്ഞു കാണുന്ന മുലചാലിൽ ഉടക്കി. താഴെവീണ പേന എടുക്കാൻ കുനിഞ്ഞ അനിതയുടെ മുലകൾ ബ്രായ്ക്കുള്ളിൽ നിന്നും പുറത്തേക്ക് ചാടാൻ ശ്രമിച്ചു. വാതിൽക്കൽ നിന്ന അനന്തു അനിതയുടെ മാറിടഭംഗി ആവോളം ആസ്വദിച്ചു, ആ വെളുത്ത ബ്രാ അവൾക്ക് നന്നായി ചേരുന്നുണ്ട് എന്നവനു തോന്നി. പാൻ്റ്‌സിനുള്ളിൽ തൻ്റെ ലിംഗം ബലംവെക്കുന്നത് അവനറിഞ്ഞു. അനിതയോടുള്ള കാമം അവൻ്റെ കണ്ണുകളിൽ തിളങ്ങി. റോഷൻ ഇതൊന്നും ശ്രദ്ധിക്കാതെ കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ഇരിക്കുകയായിരുന്നു. ഇറുകിയ ജീൻസിൽ അനന്തുവിൻ്റെ ലിംഗം ശ്വാസംമുട്ടി. കൂടുതൽ സംശയം തോന്നാതെയിരിക്കാൻ അവൻ പതുക്കെ അപ്പുറത്തുള്ള തൻ്റെ കമ്പ്യൂട്ടർ സെക്ഷനിലേക്ക് പോയി.

ഡെസ്കിലെ ഫയലുകൾ എല്ലാം നോക്കിയശേഷം അനിത മൊബൈൽ സ്ക്രീനിലേക്ക് കണ്ണോടിച്ചു. വാട്ട്സ്ആപ്പിൽ തൻ്റെ പ്രിയ സുഹൃത്തിൻ്റെ മെസ്സേജ് വന്നിട്ടുണ്ട്. ദിവ്യ, ഡെപ്യൂട്ടി ചെയർമാൻ്റെ പിഎ, വയസ്സ് 35. മെസ്സേജ് നോക്കി. ഇന്ന് വന്നിട്ടുണ്ടോ എന്നാണ്. ഉച്ചക്ക് കാണാം എന്ന് റിപ്ലേ ചെയ്തു.

ജോലികൾ ചെയ്തു തീർത്തപ്പോഴേക്കും റോഷൻ ഒരു മണി ആയ കാര്യം ഓർമിപ്പിച്ചു. എന്ത് പെട്ടെന്നാ ഇന്ന് സമയം പോയത് എന്ന് പറഞ്ഞുകൊണ്ട് അവൾ പുറത്തേക്ക് പോയി. വാഷ് ബേസിനിൽ കയ്യ് കഴുകിക്കൊണ്ട് നിന്നപ്പോൾ അനന്തുവും വന്നു. മുന്നിലെ കണ്ണാടിയിലൂടെ അവൾ അനന്തു തന്നെ കണ്ണെടുക്കാതെ നോക്കുന്നത് ശ്രദ്ധിച്ചു. തൻ്റെ നിതംബത്തിലേക്ക് ആണ് നോട്ടം എന്നവൾക്ക് മനസ്സിലായി. അധികം നിൽക്കാതെ അവൾ കയ്യ്കഴുകി അവിടെ നിന്നും പോയി.

വേഗം ഭക്ഷണം കഴിച്ച് അനിത പ്രിയ സുഹൃത്ത് ദിവ്യയെ കാണാൻ ഓടി. കഴിഞ്ഞ ഒരാഴ്ച ദിവ്യ ലീവ് ആയിരുന്നതിനാൽ കുറേ കാര്യങ്ങൾ പറയാനുണ്ട്. വാതിൽക്കൽ തന്നെ ദിവ്യ കാത്തുനിൽപുണ്ട്. ചെന്നപാടെ ദിവ്യ അനിതയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു. എന്നിട്ട് സ്ഥിരം നൽകാറുള്ള ചോക്കലേറ്റ് ഒരെണ്ണം അവളുടെ കയ്യിൽ കൊടുത്തു. “ഇത് നിനക്ക് സ്പെഷ്യൽ”, ദിവ്യ പറഞ്ഞു. “വാ, താഴേക്ക് പോകാം” എന്ന് പറഞ്ഞുകൊണ്ട് അനിത ദിവ്യയെ സ്ഥിരം മരച്ചുവട്ടിലേക്ക് കയ്യ്പിടിച്ചു വലിച്ചു. ആരും അധികം ചെല്ലാത്ത ഒരു കോണിൽ മരച്ചുവട്ടിലെ പടിക്കെട്ടിൽ അവർ ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025