Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിതേച്ചിയിലൂടെ…2 ♥

എന്നാ ചേച്ചി..?
ഞാന്‍ ഒരു സംശയത്തിനെന്നോളം തെള്ളി വെച്ചു..
മോനന്ന് ബോളെടുക്കൊന്‍ ചായ്പ്പിന്‍റവിടൊട്ട് വന്നില്ലെ.. ഹോ.. അന്നോ…!
ഇ കാര്യം എങ്ങനേ പറയും എന്നോര്‍ത്തിരിക്കുന്ന എന്‍റടുത്തേക്ക് ആ സംഭവം എത്തിയിരിക്കുന്നു ഇനി നിന്‍റെ കാലേലാ പന്ത് കേറി ഗോളടിച്ചോണം..
(മനസ്സില്‍ പറഞ്ഞു..)
എന്‍റെ ചേച്ചി ഞാന്‍ വല്ലാത്തൊരവസ്ഥയിലായ്പോയ് ബോളെടുക്കാന്‍ വരുകയും ചെയ്ത് ചേച്ചിയവിടിരിക്കുന്നു എന്ന് എനിക്കറിയില്ലല്ലോ…?

സോറി മോനേ..
ചേച്ചി എന്നോട് പറഞ്ഞു..,എനിക്കറിയാം നീ ഇത് കാരണം എന്നോടെ അധികം സംസാരിച്ചിട്ടില്ല ചമ്മല്‍ ആണെന്ന് എനിക്കറിയാം അതോണ്ടാ ഇന്ന് ഞാന്‍ അങ്ങിട് കേറി ചോയ്ച്ചത്….
ഓകെ ചേച്ചി….
എന്നിട്ടൊരടി അടിച്ച് അനിതേച്ചിയോട് എന്ന പോലേ തന്നെ ഒരേറ്…
പോയാല്‍ ഒര് വാക്ക് കിട്ടിയാലോ അതൊരു ചരിത്രം ഞാന്‍ ഓര്‍മിച്ചു…
എന്ന് കരിതി ഞാന്‍ പറഞ്ഞു എങ്കിലും ഒന്നും ഉടഞ്ഞിട്ടില്ല മിനി ചേച്ചി…
എന്നോട് ഒന്നും തോന്നരുത് എനിക്ക് അന്ന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല…🙃

സത്യം…..
ഞാന്‍ ശെരിക്കും സ്തംബ്ദനായ് പോയ്. ഇതെങ്ങനേ ചേച്ചിയോട് പറയും എന്നതാലോയിച്ച് കുറച്ച് ദീസമായ് വട്ട് അടിച്ച് നടക്കയാരുന്നു.. ഞാന്‍..

ചേച്ചി പെട്ടന്ന് ഒന്നു ഞെട്ടി ഞാന്‍ അങ്ങനെ പറേമെന്ന് കരിതി കാണില്ല….

അത് തന്നെ ചേച്ചി ഒന്നു ദീര്‍ഘ ശ്വാസമെടുത്ത് കൊണ്ട് പറഞ്ഞു…
ഉം.. പോട്ടെ നീ അതങ്ങ് മായ്ച്ച് കള..
ഇപ്പോ എന്ത് ചെയ്യാനാ സംഭവിച്ച് പോയില്ലേ.!
ഇപ്പോഴും അവിടിരുന്നാണോ സാധിക്കുന്നത്…?

കൂടുതല്‍ കൂടുതല്‍ ക്രിയാത്മകമായ്.. ചര്‍ച്ചയെ പ്രോത്സാഹിപ്പിച്ച് ചോദ്യം തുടര്‍ന്നു.

ചേച്ചി…🤭
തെല്ല് നാണത്തോടെ അല്ല ഇപ്പോ അതിന്‍റെ പുറകില്‍ പോകും…
ഞാന്‍ തലേ കൈ വെച്ചോണ്ട് പറഞ്ഞു..
എന്‍റെ ചേച്ചി… എല്ലാവരും എന്നേ പോലെ ആകണമെന്നില്ല…🤦‍♂️

അതെന്താ.. ചേച്ചി ചോയ്ച്ചു..?
ചേച്ചി പിന്നെപ്പോഴും എപ്പോഴും ചേച്ചിയെ കാണാന്‍ ആയിട്ട് തന്നെ അവര്‍ വരും എന്‍റെ സ്വഭാവം പോലെ ആയിരിക്കില്ല..

ശ്ശോ. അത് ശെരിയാ അതോണ്ട് ഇനി ടോയ്ലറ്റി കേറി ഒഴിച്ചോണം ഞാന്‍ വാണിങ്ങ് കൊടുത്തു…
ഞങ്ങള്‍ സംസാരം തുടര്‍ന്നു..

(അവരുടെ ഒരു കൊച്ചു വീടാണ്.. ഒരടുക്കള കൊച്ചു രണ്ട് കുടുസു മുറികള്‍ ഒരു ചെറിയ ഹാള്‍)
ചേച്ചി അപ്പോ ഇങ്ങോട്ട് ചോദിച്ചു…..?
അപ്പോ മോന് എന്നെ അതിന് ശേഷം കാണണമെന്ന് തോന്നിയില്ലേ?

ചേച്ചി.. എനിക്കങ്ങനെ കാണണം എന്ന് തോന്നിയോ ഏന്ന് ചോയിച്ചാല്‍ ഉണ്ടായി..😘
അന്ന് രാത്രിയില്‍ കിടന്നപ്പോള്‍…?

എന്ത് തോന്നി…?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025