Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിവാര്യം

കിതപ്പ് കുറച്ചൊന്നടങ്ങിയപ്പോൾ ഞാൻ അയാളോട് വളരെ ശാന്തമായി പറഞ്ഞു , “ഒന്ന് കുളിക്കണം, ഒരു 10 മിനിട്ടു, എന്നിട്ട് ഒന്നിച്ചിരുന്നു കഴിക്കാം,,

അപ്പോഴും സലീമിക്ക ഒരക്ഷരം മിണ്ടാതെ അതെ നിൽപ് തഞ്ഞെ ആയിരുന്നു

കുളിക്കുന്ന നേരമത്രയും എന്റെ മനസ്സിൽ തെളിഞ്ഞു നിന്നതു ആ പകച്ചു നിൽക്കുന്ന സലീമിക്കയുടെ രൂപമായിരുന്നു, എല്ലാവരോടും കയർത്തു മാത്രം സംസാരിക്കുന്ന സലീമിക്ക ഞാൻ ഒന്ന് ഒച്ചയെടുത്തതും ആകെ പരുങ്ങി ഒരു പൂച്ചയെപോലെ നില്കുന്നു, അപ്പോഴുള്ള അയാളുടെ മുഖമോർത്തതും എന്റെയുള്ളിൽ ചിരിപൊട്ടി, അതിന്റെ പ്രതിഫലനം എന്റെ ചുണ്ടുകൾക്കിടയിൽ ഒരു പുഞ്ചിരിയുടെ രൂപത്തിൽ പുറത്തേക്കു വരികയും ചെയ്തു!!

കുളികഴിഞ്ഞു വന്നു ഉടുത്തുമാറാനുള്ള വസ്ത്രം തിരഞ്ഞപ്പോൾ, ആദ്യം എന്റെ കൈകളിലേക്ക് വന്നത് ഒരു കറുത്ത ലെഗ്ഗിൻസും, ഇറുക്കം കൂടിയ ഒരു ഓറഞ്ച് ടി ഷർട്ടുമായിരുന്നു,എന്തു കൊണ്ടോ ആ സമയത്തു എൻ്റെ മനസ്സിലേക്ക് ഓടിവന്നത് എയർപോർട്ടിൽ നിന്നും വീട്ടിലേക്കു വരുമ്പോൾ സലീമിക്ക പറഞ്ഞ വാക്കുകളാണ് (” ഞാൻ കരുതിയത്,, ആമി വരുമ്പോൾ വല്ല ലെഗ്ഗിൻസോ , ജീൻസോ അതിനൊപ്പം വല്ല ടി ഷർട്ടും ഒക്കെ ഇട്ടു വരുമെന്നാണ്”)

എന്തു കാരണം കൊണ്ടാണെന്നു എനിക്കിപ്പോഴും അറിയില്ല, ആ നിമിഷത്തിൽ ആ വസ്ത്രം തഞ്ഞെ ധരിക്കാം എന്ന് ഞാൻ തീരുമാനിച്ചു (ചിലപ്പോൾ അയാൾക്കു ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിച്ചു കണ്ടിട്ടെങ്കിലും അയാളുടെ പിണക്കം ഒന്ന് കുറഞ്ഞോട്ടെ എന്നു കരുതിയാവാം)

അതെ! അത് തഞ്ഞെയാണു വാസ്തവം, അല്ലാതെ മറ്റൊരു ഉദ്ദേശവും എൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല!!

വസ്ത്രം ധരിച്ചു കഴിഞ്ഞു ഞാൻ സ്വയം കണ്ണാടിയിൽ നോക്കി, തട്ടം ചുറ്റിയിരിക്കുന്നതിനാൽ എൻ്റെ മുലകളുടെ മുഴുപ്പും തുടിപ്പും സലീമിക്കയുടെ കണ്ണുകളിൽ നിന്നും മറയ്ക്കാൻ സാധിക്കും, പക്ഷെ നീളം കുറഞ്ഞ ടീഷർട് ആയതു കാരണം എൻ്റെ വണ്ണിച്ച തുടകളും,പൂർ ഭാഗത്തെ മുഴുപ്പും അതുപോലെ തിരിഞ്ഞു നടക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ളതിനാൽ നടത്തിനൊപ്പം തുള്ളിത്തുളുമ്പുന്ന മാംസ സമ്പന്നമായ എൻ്റെ ചന്തിക്കുടങ്ങൾ സലീമിക്കയുടെ കണ്ണുകൾക്കു വിരുന്നാകും എന്നാർത്തപ്പോൾ എനിക്ക് എന്തോ പോലെ തോന്നി!

ഇങ്ങനെയുള്ളൊരു വസ്ത്രവും ധരിച്ചു സലീമിക്കയുടെ മുന്നിലേക്ക് പോകണോ വേണ്ടയോ എന്നു സംശയിച്ചു നിക്കുമ്പോയേക്കും മുറിക്ക് പുറത്തു നിന്നും സലീമിക്കയുടെ നീട്ടിയുള്ള വിളി കേട്ടു,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025