Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിവാര്യം

അങ്ങനെ നിമിഷങ്ങൾക്കകം ഞങ്ങൾ മൂന്നുപേരും ഏതാണ്ട് ഒരേ സമയത്തു തഞ്ഞെ ക്ലൈമാക്സിലേക്ക് എത്തിച്ചേർന്നു!!

സാങ്കല്പികമായിട്ടാണെങ്കിലും സലീമിക്കയുടെ കരുത്തുറ്റ ഭോഗസുഖം അനുഭവിച്ച ഞാൻ, സ്വയംഭോഗത്തിലൂടെ ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത അത്രയും സുഖമുള്ള രതിമൂർച്ഛയും ആസ്വദിച്ചു!!

ആ തീവ്ര രതിമൂര്ച്ഛയുടെ ആലസ്യത്തിൽ എനിക്കെൻറെ പാതി ബോധം നഷ്ടപ്പെട്ടത് പോലെ തോന്നി, എന്നാലും ശരീരത്തിൽ എന്തോ ലഹരി കുത്തിവെച്ചതു പോലുള്ള വിശദീകരിക്കാനാവാത്ത അത്രയും സുഖവും ഞാൻ ആ നിമിഷങ്ങളിൽ അനുഭവിച്ചു!!

പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേഷമാണു ഞാൻ ആ രതിമൂര്ച്ഛയുടെ ആലസ്യത്തിൽ നിന്നും മോചിതയാവുന്നതു, യാഥാർഥ്യ ലോകത്തേക്ക് തിരിച്ചെത്തിയ എന്റെ മനസ്സു കടുത്ത കുറ്റബോധത്താൽ നേരം തുടങ്ങി,,

ഛെ,, എനിക്കെന്താണ് സംഭവിച്ചത്,, എത്ര വലിയ തെറ്റാണു ഞാൻ ഇപ്പോൾ ചെയ്തത്??

ഞാൻ മനസ്സ് കൊണ്ട് എത്രയോ വെറുത്തിരുന്നു ഒരാളെ,, അതും വെറും രണ്ടു ദിവസം മാത്രം നേരിട്ട് പരിചയമുള്ള ഒരാളെ ഓർത്തുകൊണ്ട് സ്വയം ഭോഗം ചെയ്തിരിക്കുന്നു,, അതും എന്റെ ഭർത്താവു തൊട്ടടുത്ത് കിടന്നുറങ്ങുമ്പോൾ,, ഈ ലോകത്തു ഏറ്റവും വൃത്തികെട്ട പെണ്ണ് ഞാൻ തഞ്ഞെ ആയിരിക്കുമെന്നു എനിക്കാ നിമിഷത്തിൽ തോന്നിപ്പോയിരുന്നു!!

കടുത്ത കുറ്റബോധത്തിന്റെ വിഷമത്തിൽ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല , പക്ഷെ അല്പം കഴിഞ്ഞതും എന്റെ നീറുന്ന മനസ്സിനുള്ള സാന്ത്വന വാക്കുകൾ എന്റെ മനസ്സ് തഞ്ഞെ തേടിക്കണ്ടുപിടിച്ചു!!

ഓഹ്,, ഇതിലിപ്പോ ഇത്ര ടെൻഷൻ അടിക്കേണ്ട കാര്യമുണ്ടോ? ഞാൻ അയാളെ മനസ്സിൽ സങ്കല്പിച്ചു സ്വയംഭോഗം ചെയ്തന്നെല്ലേ ഉള്ളൂ?? അല്ലാതെ നേരിട്ട് അയാളുമായി കിടക്ക പങ്കിട്ടെന്നുമില്ലല്ലോ,, ഈ ആമിയെ ഒരിക്കലും അതിനു കിട്ടുകയുമില്ല,, പിഞ്ഞെ അയാളുടെ സംസാരം കേട്ടു കൊണ്ട് സ്വയംഭോഗം ചെയ്യുമ്പോൾ അയാളുടെ രൂപം മനസ്സിലേക്ക് കടന്നു വരുന്നത് വളരെ സ്വാഭാവികമല്ലേ,,

ഇനിയും ഞാൻ ഇപ്പോൾ ചെയ്തതെല്ലാം തെറ്റാണെന്നു തഞ്ഞെ ഇരിക്കട്ടെ, അങ്ങനെയാണെങ്കിൽ കൂടി ഇതിന്റെ പൂർണ ഉത്തരവാദി ഞാൻ മാത്രമാണോ?? ഒരിക്കലുമല്ല,, കല്യാണം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും എന്റെ ശരീരത്തിന്റെ ദാഹം തീർത്തു തരാത്ത എന്റെ ഭർത്താവിന് തഞെയാണ്!!

ഞാൻ സ്വയം ആശ്വസിക്കാൻ കണ്ടെത്തിയ മുട്ടാപ്പോക്കു ന്യായങ്ങളെല്ലാം വിജയകരമായി തഞ്ഞെ എൻ്റെ മനസ്സു ഉൾക്കൊണ്ടു!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025