അമ്മു: ചേച്ചി എവിടെ?
കുട്ടൻ : അകത്തുണ്ട്. നീ ഇത്രേം നേരായിട്ട് ചേച്ചിയെ കാണാൻ വന്നില്ലല്ലേ. ചെന്ന് കേറിക്കൊട്.
അമ്മു: പൊന്ന് കുട്ടൻ ചേട്ടാ. ഞാൻ വന്നമുതൽ അസ്സൈൻമെന്റ് കംപ്ലീറ്റ് ചെയ്യാൻ ഇരുന്നതാ. തീർന്നിട്ട് 10മിനുട്ട് പോലും ആയിട്ടില്ല. ലാസ്റ്റ് ഡേറ്റ് കഴിഞ്ഞിട്ട് ഒരാഴ്ചയായി. ടൂറിൽ ആണെന്ന് പറഞ്ഞാ ഇത്രേം ദിവസം പിടിച്ചു നിന്നത്.
കുട്ടൻ : ഇതൊക്കെ എന്നോട് എന്തിനാ പറയണേ? അകത്തോട്ട് ചെന്ന് പറഞ്ഞോ.
അമ്മ : ഹഹ.. അകത്തു കേൾക്കാൻ അല്ലെ ഉച്ചത്തിൽ പറഞ്ഞത്.
അമ്മു മീനയുടെ റൂമിലേക്ക് നടന്നു. അകത്തു മീന കിടപ്പ് തന്നെ ആയിരുന്നു.
“ബിരിയാണീന്ന് കേട്ടപ്പോ ചേച്ചി ഉഷാറായല്ലോ.”
“കിന്നരിക്കാതെ പോടീ. രാവിലെ വന്നിട്ട് ഇപ്പഴാണോ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നത്”
“ഞാനിപ്പോ അവിടുന്ന് വിളിച്ചുകൂവിയതൊന്നും കേട്ടില്ലേ പുന്നാര മീന ചേച്ചി”?
“കേട്ട് കേട്ട്. എന്നെ കേൾപ്പിക്കാനല്ലേ.”
“മനസിലാക്കികളഞ്ഞു. ചേച്ചി ബ്രായൊന്നും ഇട്ടിട്ടില്ലല്ലേ. നിപ്പിൾ കുത്തി നിൽക്കുന്നു. രണ്ടാൺ പിള്ളേരാണ് പുറത്തു നിൽക്കുന്നത്. രണ്ടിനേം വെകിളി പിടിപ്പിക്കരുത്.”
