Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിമാർ

ഞാൻ 6 മണിയോടെ സ്റ്റേഷൻ പരിസരത്ത് എത്തി ഒരു ചായയും കുടിച്ചു സിഗരറ്റ്ഉം വലിച്ചു നിന്നപ്പോൾ അവൾ വിളിച്ചു.

ലച്ചു : ചേട്ടായി 15 മിനിറ്റ് നു ഉള്ളിൽ ഞാൻ എത്തും.

ശരി. ഞാൻ ഇവിടെ ഉണ്ട് കേട്ടോ

ഞാൻ പയ്യെ പ്ലാറ്റ്ഫോമിൽ ചെന്ന്. ഉണങ്ങി വരണ്ട് നിക്കുന്ന പെണ്ണുങ്ങൾ മുതൽ നല്ല തക്കാളി പഴം പോലെ തുടുത്ത പെണ്ണുങ്ങൾ വരെ എന്റെ കണ്ണിൽ ഉടക്കി മാഞ്ഞു. അങ്ങനെ നോക്കി നിക്കേ ഒരു ട്രെയിൻ വന്നു നിന്ന്. അതിൽ നിന്ന് ന്റെ ലച്ചുമോൾ ബാഗും ചുമന്നു a അവശ ആയി നടന്നു ഇറങ്ങുന്നു.

ലച്ചു : ചേട്ടായി …

മോളെ വാ..

ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ വരവേറ്റു.

പറ മോളെ വിശേഷങ്ങൾ

ലച്ചു : ഓ എന്നാ പറയാനാ. സീനിയർ ചേച്ചി ഹോസ്റ്റലിൽ തൂങ്ങി മരിച്ചു. അതിന്റെ കേസ് ഉം സ്ട്രൈക്ക് ഒക്കെ ആയി ആകെ അലമ്പാ. ഇനി അറിയിക്കും ക്ലാസ്സ്‌ തുടങ്ങുമ്പോൾ.

അപ്പോൾ തിരിച്ചു പോക്ക് എപ്പോൾ വേണേൽ കാണാം അല്ലേ.?

ലച്ചു : അതെ ചേട്ടായി

വാ നമുക്ക് വെല്ലോം കഴിക്കാം.

ലച്ചു : ചേട്ടായി വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം. ഞാൻ ആകെ tired ആണ്.

അഹ് എങ്കിൽ വാ. ഒരു ബാഗ് ഇങ് താ. ഞാൻ പിടിച്ചോളാം

ബാഗ് വാങ്ങി ഞങ്ങൾ ബൈക്ക് ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങി.. ഉടനെ എന്റെ ഫോൺ റിങ് ചെയ്തു.

അച്ഛൻ : ഡാ അവള് വന്നോ

വന്നു, ഞങ്ങൾ അങ്ങോട്ട് വരുവാ. സ്റ്റേഷനിൽ നിന്ന് ഇറങ്ങി.

അച്ഛൻ : ഇവിടെ നല്ല മഴ ആണ്

ഇവിടെ ചാറ്റൽ ഉണ്ട്.

അച്ഛൻ : ഇവിടെ നമ്മടെ ജംഗ്ഷനിൽ മരം വീണിട്ട് നല്ല ബ്ലോക്ക്‌ ആണ്. ലൈൻ കമ്പി ഒക്കെ പൊട്ടി കിടക്കുവാ. നിങ്ങൾ അപ്പാപ്പന്റെ വീട്ടിലോട്ട് പൊക്കോ. നാളെ വന്നാൽ മതി.

അത് കുഴപ്പമില്ല അച്ഛാ.. ഞങ്ങൾ വന്നോളാം.

അച്ഛൻ : ഡാ ഞാൻ പറയുന്നത് കേൾക്കു. വരണ്ട. രാത്രി ആയില്ലേ.. പോരാഞ്ഞിട്ട് മഴ.

അച്ഛാ വീട് പൂട്ടി ഇട്ടേക്കുവല്ലേ.. അവര് രാവിലെ പോയില്ലേ കോഴിക്കോട്.

അച്ഛൻ : താഴത്തെ രഘു ന്റെ വീട്ടിൽ താക്കോൽ കൊടുത്തിട്ട് ഉണ്ടെന്ന പറഞ്ഞെ. നിങ്ങൾ പോയി വാങ്ങിക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025