Kambikuttan Malayalam

Sex stories Kambikuttan kambikathakal

അനിയത്തിയുടെ കഴപ്പും ഏട്ടത്തിയുടെ കൊടുപ്പും 3

“നോക്കിയും കണ്ടും പണിതില്ലേൽ ആ പെണ്ണിന് എണീറ്റു നടക്കാൻ പറ്റില്ല ”

“എന്റെ കത്രീനാമേ അവൾക്കിത്തിരി തണ്ട് കൂടുതലാ… ആ തണ്ടൊന്നു ഞാൻ ഒടിച്ചു അത്രേയുള്ളൂ ”

“ഉവ്വ… ഞാൻ ഒന്ന് ചെന്നു നോക്കട്ടെ “എന്നും പറഞ്ഞു കത്രീനാമ്മ കുറച്ച് വെള്ളവുമായി മുറിയിലേക്ക് പോയി. ഞാനും പിന്നാലെ പോയി. കത്രീനാമ്മ വാതിൽ തുറന്ന് ആകത്തു കയറിയതും റിൻസി ചേച്ചി തറയിൽ നിന്ന് പെട്ടെന്ന് എഴുനേൽക്കാൻ ശ്രമിച്ചു.

“ഓഹ് പതിയെ എണീറ്റ മതി കൊച്ചേ… ഇന്നാ ഇത്തിരി വെള്ളം കുടിക്ക് “റിൻസി ചേച്ചി എഴുനേറ്റു വെള്ളം കുടിച്ച് ബ്രാ എടുത്ത് ഇടാൻ പോയി.

“മോളെ ചേടത്തി വെള്ളം ചൂടാക്കി കുളിമുറിയിൽ വച്ചിട്ടുണ്ട്… ഒന്ന് നന്നായി കുളിച്ചിട്ട് പോയാൽ മതി ”

“അതൊന്നും വേണ്ട… ഞാൻ പോവുകയാ “റിൻസി ചേച്ചി പറഞ്ഞു.

“എന്റെ മോളെ കുറച്ച് ചൂട് വെള്ളം ദേഹത്തൊഴിക്കുന്നത് നല്ലതാ… അല്ലേൽ നാളെ എണീച്ചു നടക്കാൻ പറ്റില്ല ” റിൻസി ചേച്ചി രണ്ട് നിമിഷം ആലോചിച്ചു എന്നിട്ട് തലയാട്ടി. പുറത്താ കുളിമുറി… വാ ചേടത്തി കാണിച്ചു തരാം എന്നും പറഞ്ഞ് റിൻസി ചേച്ചിയേം കൊണ്ട് ചേടത്തി കുളിമുറിയിലേക്ക് പോയി. ചുരിദാർ ടോപ് മാത്രമേ റിൻസി ചേച്ചി ഇട്ടിരുന്നുള്ളു. ഞാൻ മുറിയിൽ അവിടെ ഇവിടെയായി കിടക്കുന്ന റിൻസി ചേച്ചിയുടെ ഷഡിയും ബ്രായും ലെഗ്ഗിൻസുമെല്ലാം പെറുക്കി ഒരുമിച്ച് ബെഡിൽ ഇട്ടപ്പോളെക്കും ചേടത്തി റൂമിലേക്ക്‌ വന്നു.

“എടാ ചെക്കാ… ആ പെണ്ണിന്റെ ദേഹം മൊത്തം നീല നിറമാ… എന്നാ കളിയാ ഈ കളിച്ചതു? ”

“എന്റെ ചേടത്തി അവൾ ചോദിച്ചു വാങ്ങിയതല്ലേ? ”

“എന്നാലും നിനക്ക് ഈ കട്ടിലിലിട്ടെങ്കിലും കളിച്ചൂടാരുന്നെടാ? “ചേടത്തി തലയ്ക്കു കൈ കൊടുത്തു പറഞ്ഞു.

കുറച്ച് നേരം കഴിഞ്ഞപ്പോളേക്കും റിൻസി ചേച്ചി കുളിച്ച് വന്ന് ഡ്രസ്സ്‌ ഒക്കെ എടുത്തിട്ടു. ഞാനും റിൻസി ചേച്ചിയും കത്രീനാമ്മയോടു യാത്ര പറഞ്ഞിറങ്ങി. പോകുന്ന വഴി റിൻസി ചേച്ചിയോട് നാൻസിയുടെ കാര്യം ഞാൻ വീണ്ടും ഓർമിപ്പിച്ചു. റിൻസി ചേച്ചി ഒന്ന് തല കുലുക്കുക മാത്രമാണ് ചെയ്തത്.

തിരികെ ഗ്രൗണ്ടിലെത്തി റിൻസി ചേച്ചി സ്കൂട്ടി എടുത്ത് വീട്ടിലേക്കു പോയപ്പോളാണ് എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നത്. മെസ്സേജ് വായിച്ച ഞാൻ ആകെ ഞെട്ടി പോയി. ജിസ്ന ആയിരുന്നു മെസ്സേജ് അയച്ചത്.

ഇച്ചായ ഹെല്പ് മി… എന്നായിരുന്നു മെസ്സേജ്. ഹെല്പ് മി എന്നോ ഇവളെന്താ ഇങ്ങനെ മെസ്സേജ് അയക്കാൻ അതും ഇപ്പോൾ? സമയം കളയാതെ ജിസ്നയെ വിളിക്കാൻ ഫോൺ എടുത്തപ്പോളെക്കും ജിസ്നയുടെ കാൾ എനിക്ക് വന്നിരുന്നു.

ഫോൺ എടുത്ത് അവളോട്‌ കാര്യം എന്താണെന്ന് ഞാൻ പല വട്ടം ചോദിച്ചെങ്കിലും അവളുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടായിരുന്നില്ല. പക്ഷെ അപ്പോൾ കേട്ട ശബ്ദം എന്നെ ഞെട്ടിപ്പിച്ചു അത് നജീബായിരുന്നു.

“പുന്നാര മോളെ… നിന്നെ നജീബ് സ്കെച്ച് ചെയ്തട്ടുണ്ടേൽ നജീബ് പൊക്കിയിരിക്കും… അവളുടെ ഒരു ഇച്ചായനും ഗുണ്ടാമാരും.. എന്നിട്ട് എന്തായെടി അവസാനം എന്റെ ഈ വീട്ടിൽ തന്നെ നീ വന്ന് പെട്ടില്ലേ…. എന്തായാലും എന്റെ കെട്ടിയോള് ഷോപ്പിംങ്ങിനു പോയത് നന്നായി.. എന്നതാടി അത്… ഫോൺ ആണോ? ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025