അപ്പോൾ വാതിലിന്റെ ഇടയിലൂടെ നോക്കിയത് കുഞ്ഞു അല്ല അമ്മയാണ് അല്ലെ
ഞാൻ :- അത് സത്യം അല്ലെ അശ്വതി എനിക്ക് നിങ്ങൾ രണ്ടു പേരും തുണിയും കോണാനും ഇല്ലാതെ കിടക്കുന്ന ഫോട്ടോസ് കാണിച്ചു തന്നു
അമ്മ :- നീ പറഞ്ഞത് എല്ലാം സത്യം ആണ് ശരിയാണ് പക്ഷേ അതില്ലും ഒരു കാര്യം ഒളിഞ്ഞു കിടപ്പുണ്ട് അത് നീ അറിയണം
ഞാൻ :- എന്താ പുതിയ കഥ വല്ലതും ഉണ്ടാക്കി വരുകയാണോ
അമ്മ :- ഞാൻ പറയുന്നത് നീ കേൾക്ക് എന്നിട്ട് പറ ഞാൻ കള്ളവും കഥയും ആണൊ പറയുന്നത് എന്ന്
ഞാൻ :- ശരി അമ്മക്ക് പറയാൻ ഉള്ളത് പറയു
അമ്മ :- ആദ്യം ഹോസ്പിറ്റൽ ജോയിൻ ചെയ്യുത സമയത്ത് വിനീത് എന്നോട് വേണ്ടാത്ത രീതിയിൽ നോക്കാനും സംസാരിക്കാനും എല്ലാം നിന്നു അന്ന് ഞാൻ അവനെ വിലക്കിയതാണ് പക്ഷേ പിന്നെയും തുടർന്നു എനിക്ക് ആ ജോലി ആവശ്യമായി നിന്ന സമയം ആയിരുന്നു അത്
ഞാൻ :- അന്ന് എന്താ ഞങ്ങളോട് ഒന്നും പറയാഞ്ഞെ
അമ്മ :- ഞാൻ അത് പിറ്റേന്ന് ഹോസ്പിറ്റൽ മേനേജ്മെന്റിൽ റിപ്പോർട്ട് ചെയ്തതാ പിന്നെ കുറച്ചു ദിവസം അവന്റെ ശല്യം ഒന്നും ഉണ്ടായില്ല പക്ഷേ പിന്നെ അവൻ ഒരു ദിവസം ഹോസ്പിറ്റലിൽ ആരും ഇല്ലാത്ത സമയം എന്നോട് അവന്റെ കൂടെ കിടക്കാൻ പറഞ്ഞു അത് ചെയ്തില്ലെങ്കിൽ എന്റെ തുണിമാറുന്ന വിഡിയോ എല്ലാവർക്കും കാണിച്ചു കൊടുക്കും എന്ന് ഭീഷണി പെടുത്തി ആദ്യം ഒക്കെ ഞാൻ അവന്റെ ഭീഷണിക്ക് മുന്നിൽ പിടിച്ചു നിന്നു പക്ഷേ ഒരു ദിവസം അവൻ എല്ലാവരേയും വിളിച്ചു എന്റെ മുന്നിൽ വച്ച് ഫോണിൽ ഉള്ള വീഡിയോ കാണിക്കും എന്ന് തറപ്പിച്ചു പറഞ്ഞു അതിൽ പിന്നെ എനിക്ക് ഒരു വഴിയും ഉണ്ടായിരുന്നില്ല അങ്ങനെ ആണ് ഞാൻ ആദ്യമായി അവന് വഴങ്ങി കൊടുത്തത് അല്ലാതെ കാമത്തിന് വേണ്ടി അവന്റെ പുറകിൽ പോയതല്ല ഞാൻ ഇത് ഈ സത്യം എന്റെ മകൻ അറിയണം
